കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചത്; ഗുഹാ വവ്വാലുകളിലെ വൈറസില്‍ ജനിതകമാറ്റം വരുത്തിയെന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് സാർസ് കോവ് –2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം കണ്ടെത്തി. വെെറസ്  വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറന്‍സന്‍ എന്നിവരുടെ പഠനഫലം...

ഗോത്ര പെണ്‍കുട്ടികളില്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ കുത്തിവെയ്പ്പ്; ‘അറസ്റ്റ് ബില്‍ഗേറ്റ്‌സ്’ കാമ്പയ്ന്‍ ഇന്ത്യയില്‍ ട്രെന്റിംഗ്

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള  ഹാഷ്ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്. ബില്‍ഗേറ്റ്‌സിന്റെ എന്‍ജിഒ സ്ഥാപനമായ ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വഴി 2009 ല്‍ ഗോത്രവിഭാഗക്കാരായ കുട്ടികള്‍കള്‍ക്ക് തദ്ദേശമായി വികസിപ്പിച്ച വാക്‌സിന്‍ നല്‍കാന്‍ ഫണ്ട് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടിന്...

ഇന്ത്യയിൽ കോവിഡ് ആശങ്ക; ജനങ്ങൾ എത്രയും വേഗം വാക്സിന്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കോവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രോഗബാധ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഇപ്പോൾ പ്രതിരോധ കുത്തിവെപ്പ് നടത്താനുമുള്ള സമയമാണെന്നും ലോകാരോഗ്യ സംഘടനയുടെ റീജണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു. കിട്ടുന്ന ആദ്യ...

വായുവിലൂടെ അതിവേഗം പടരും; വിയറ്റ്‌നാമിൽ പുതിയ കോവിഡ് വകഭേദം, ആശങ്ക

കോവിഡ് രോ​ഗവ്യാപനം ലോകത്ത് രൂക്ഷമാവുമ്പോൾ ആശങ്ക ഉയർത്തി പുതിയ കോവിഡ് വകഭേദം വിയറ്റ്നാമിൽ കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് കണ്ടെത്തിയത്. ഇന്ത്യയിൽ അതിവേഗ രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്നാമിൽ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഗുയൻ തങ് ലോങ് അറിയിച്ചു. ലോകാരോഗ്യ സംഘടന ഈ രണ്ട്...

അത്ഭുതശിശുവിന് ഇന്ത്യയുമായി രക്തബന്ധം 

പേര് കാഷെ ക്വസ്റ്റ്. വയസ്സ് രണ്ട്.  ഐ ക്യു ലെവൽ  146. ഇപ്പോൾ ഉയർന്ന ഐ ക്യു (Intellectual Quotient) ഉള്ളവർക്കു മാത്രം അംഗത്വം നൽകുന്ന മെൻസ എന്ന സംഘത്തിലെ അംഗമാണ്. അവൾക്ക് പീരിയോഡിക് ടേബിളിലെ എല്ലാ മൂലകങ്ങളും അറിയാം. ആകൃതിയും സ്ഥാനവും അനുസരിച്ച് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും...

തപ്തേജ് സിംഗിന് രക്ഷപ്പെടാമായിരുന്നു പക്ഷെ…

കാലിഫോർണിയയിലെ സാൻജോസ് റെയിൽ യാർഡിലുണ്ടായ വെടിവെപ്പിൽ മരിച്ച ഒൻപതുപേരിൽ ഒരാളായ ഇന്ത്യക്കാരൻ തപ്തേജ് ദീപ് സിംഗിന് (36) അശ്രുപൂജ. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കാലിഫോർണിയയിലെ സാൻജോസ് റെയിൽ യാർഡിലാണ് സാമുവേൽ കാസ്സിഡി (57) എന്ന സഹപ്രവർത്തകന്റെ വെടിയേറ്റ് ഒൻപതുപേർ ജീവൻ വെടിഞ്ഞത്. കൊലപാതകശേഷം ഇയാൾ സ്വയം ജീവനൊടുക്കി. ഇരട്ടവ്യക്തിത്വമുള്ള വിചിത്രസ്വഭാവക്കാരനായിരുന്നു കൊലയാളി എന്ന്...

അക്രമി ഇരട്ട വ്യക്തിത്വമുള്ള ആൾ എന്ന് പെൺസുഹൃത്തും മുൻ ഭാര്യയും; കാലിഫോർണിയ വെടിവെയ്പ്പുകേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ 

ബുധനാഴ്ച രാവിലെ 6.30 ന്  കാലിഫോർണിയയിലെ സാൻജോസ് റെയിൽ യാർഡിൽ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത് ഒമ്പതുപേരെ കൊന്നതിനുശേഷം സ്വയം ജീവനൊടുക്കിയ സാമുവേൽ കാസ്സിഡി (57) ബൈപോളാർ ലക്ഷണങ്ങൾ കാട്ടിയിരുന്നു എന്നും അതിനാലാണ് താൻ വിവാഹത്തിന് തയ്യാറാകാതിരുന്നതെന്നും മുൻ പെൺസുഹൃത്ത്. തങ്ങളുടെ വിവാഹമോചനത്തിനുപിന്നിലും ഇതേ കാരണങ്ങൾ ആണെന്ന് കാസിഡിയുടെ മുൻ ഭാര്യ...

കോവിഡ്-19 ന്റെ ഉത്ഭവം; അന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് ബൈഡൻ 

  കോവിഡ് -19 മനുഷ്യരിൽ വ്യാപിക്കാൻ ഇടയായതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു നിശ്ചിത നിഗമനത്തിലേക്ക് എത്തുന്നതിനായി ശ്രമങ്ങൾ ഇരട്ടിയാക്കാൻ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തോട് ജോ ബൈഡൻ ആവശ്യപ്പെട്ടു. നിലവിലുള്ള ഇന്റലിജൻസ് അടിസ്ഥാനമാക്കി പുതിയ റിപ്പോർട്ട് 90...

കോടികളുടെ വായ്പ തട്ടിപ്പ്;​  മെഹുൽ ചോക്സി ഡൊമിനിക്കയിൽ അറസ്റ്റിൽ

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട  വ​ജ്ര വ്യാ​പാ​രി മേ​ഹു​ൽ ചോ​ക്​​സി​ അറസ്റ്റിൽ.  കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന്​ പ്രാദേശിക പോലീസാണ്​ മേ​ഹു​ൽ ചോ​ക്​​സി​യെ അറസ്റ്റ്​ ചെയ്​തത്​. ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്കു വേണ്ടി  ഇന്റർപോൾ തിരച്ചിൽ നോട്ടീസ്...

കോവിഡ് നിയന്ത്രണം ലംഘിച്ചാൽ മരപ്പൂട്ട്;  കംബോഡിയയിൽ ഇങ്ങനെ !

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കംബോഡിയയിൽ  നടപ്പിലാക്കിയിരിക്കുന്ന വിചിത്രമായ ശിക്ഷയാണ് ഒരു കാൽ മരപ്പൂട്ടിൽ തളച്ചിടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം തായ്‌ലൻഡിൽ നിന്ന് എന്ന പേരിൽ പ്രചരിച്ചിരുന്നു. ചിലർ ഇത് നേപ്പാൾ ആണെന്നും പോസ്റ്റ് ചെയ്തു. എന്നാൽ റിവേഴ്‌സ് ഇമേജ് സെർച്ചിൽ ഇത് കംബോഡിയ ആണെന്ന് കണ്ടെത്തി. ഒന്നരക്കോടി...