ഇന്ത്യയിലെ സിങ്ക്രണൈസ്ഡ് ലീഡ്ലസ് പേസ്മേക്കര്‍ ആദ്യ പ്രക്രിയകളില്‍ ഒന്ന് വിജയകരമായി നടത്തി ആസ്റ്റര്‍ മെഡ്സിറ്റി

രാജ്യത്ത് ആദ്യമായി സിങ്ക്രണൈസ്ഡ് ലീഡ്ലെസ് പേസ്മേക്കര്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആദ്യ പ്രക്രിയകളില്‍ ഒന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി നടത്തി. കയ്പ്പമംഗലം സ്വദേശി 63 കാരനായ ദിവാകരനിലാണ് തിങ്കളാഴ്ച രാത്രി അത്യാധുനിക മൈക്ര എ-വി ലീഡ്ലസ് പേസ്മേക്കര്‍, ശസ്ത്രക്രിയ കൂടാതെ വിജയകരമായി ഘടിപ്പിച്ചത്. ഹൃദയമിടിപ്പ് കുറഞ്ഞത്...

പരിശോധന കോവിഡ് തടയില്ല, സാനിറ്റൈസറിനോട് മുഖം തിരിച്ച് കേരളം !

ഇന്ത്യയിൽ കോവിഡ് ദിനംപ്രതി വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും അതീവശ്രദ്ധ ചെലുത്താൻ സർക്കാർ. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏപ്രിൽ 11 മുതൽ 28 വരെ ന്യുസിലാൻഡ് വിലക്കേർപ്പെടുത്തിയത് ലോകം എങ്ങനെ ഇന്ത്യയിലെ സാഹചര്യങ്ങളെ ഗൗരവമായി കാണുന്നു എന്നതിന് തെളിവാണ്. കോവിഡ് പരിശോധനകൾ ഏറ്റവും ഫലപ്രദമായി നടക്കുന്ന സംസ്ഥാനം...

കഞ്ചാവ് കോവിഡ് തടയുമെന്ന് കണ്ടെത്തൽ !

കഞ്ചാവ് ചെടിയില്‍ അടങ്ങിയ കന്നാബിഡിയോൾ (C21H30O2) ശ്വാസകോശത്തില്‍ എത്തിച്ചേരുന്ന കൊറോണ വൈറസിനെ തടയുമെന്ന് പഠനം. ചിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. മാർഷാ റോസ്‌നറും സഹപ്രവർത്തകരും നടത്തിയ പഠനത്തിലാണ് കന്നാബിഡിയോളും ( CBD ) അതിന്റെ പരിണിതരൂപമായ 7- OH-CBD യും കോവിഡ് ബാധയ്ക്ക് കാരണമായ SARS-CoV-2 വിന്റെ ശാസകോശത്തിലെ എപ്പിത്തീലിയൽ...

“കാൻസർ കരളിലേക്ക് കൂടി പടർന്നിരിക്കുന്നു, ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല”

  ശുഭാപ്തി വിശ്വാസത്തോടു കൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ എത്ര അസുഖകരമായ അവസ്ഥയിലും അർബുദത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും എന്ന സന്ദേശം നൽകുകയാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കാൻസർ പോരാളിയായ നന്ദു മഹാദേവ. നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: കാൻസർ എന്റെ കരളിനെ കൂടി...

സ്ട്രോക്കിന് മുമ്പായി ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. സ്ട്രോക്ക് ഉണ്ടാകുമ്പോൾ തലച്ചോറിലെ കലകൾക്ക്(tissue) മതിയായ ഓക്സിജനും പോഷകങ്ങളും കിട്ടാതെ വരികയും അതുമൂലം നിമിഷങ്ങൾക്കുള്ളിൽ തന്നെ തലച്ചോറിലെ കോശങ്ങൾ നശിക്കുകയുമാണ് ചെയ്യുന്നത്. അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമാകുന്ന അവസ്ഥയാണിത്. അതിനാൽത്തന്നെ ഉടനടിയുള്ള ചികിത്സ രോഗിയുടെ...

ടോയിലെറ്റ് ക്ലീനറിലെ രാസവസ്തു പൊട്ടറ്റോ ചിപ്സ് പാക്കറ്റിലും!

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു സ്നാക്കാണ് പൊട്ടറ്റോ ചിപ്സ്. വായിലിട്ടാൽ കറുമുറെ കറുമുറെ അലിയുന്ന ഈ രസികൻ ചിപ്സ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മൾ പലതവണ കേട്ടിട്ടുണ്ട്. അതിലടങ്ങിയിരിക്കുന്ന കലോറിയുടെ കണക്കും കേട് വരാതിരിക്കാൻ ചേർക്കുന്ന ചേരുവകളും അറിഞ്ഞ ശേഷം പൊട്ടറ്റോ ചിപ്സുമായുള്ള ചങ്ങാത്തം...

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?

കേരളമുൾപ്പടെ പല സംസ്ഥാനങ്ങളും പക്ഷിപ്പനിയുടെ ആശങ്കയിലാണ്. കേരളത്തിലെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇതിനെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിന് പുറമേ ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയിൽ കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ ഒരു ലക്ഷത്തോളം കോഴികൾ അസാധാരണമായി ചത്തൊടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഇൻഫ്ലുവൻസ...

അതിതീവ്ര വൈറസ് അരികിൽ; പുതിയ കൊറോണ വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒരു ശുഭവാർത്തയും ഒരു അശുഭ വാർത്തയും കേട്ട ഒരു ദിനമാണ് ഇന്ന്. വാക്സിൻ വിതരണത്തിന് രാജ്യം പൂർണസജ്ജമാണെന്നും പത്ത് ദിവസത്തിനകം വാക്സിൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നുമുള്ള വാർത്ത നമുക്ക് ആശ്വാസം നൽകിയെങ്കിൽ അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം തടയാൻ...

ആർത്തവ ശുചിത്വത്തിന്റെ സന്ദേശവുമായി ഒരു സൗന്ദര്യ മത്സരം

സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയാണ് ഡയഡം മിസ് ഇന്ത്യ, മിസ്സിസ് ഇന്ത്യ സൌന്ദര്യ മത്സരങ്ങൾ നടത്തപ്പെടാറുള്ളത്. ഇത്തവണയും സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയവുമായാണ് ഡയഡം സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. ആർത്തവ ശുചിത്വത്തിന്റെ സന്ദേശം സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ #മാസിക്സത്യ എന്ന കാമ്പയിനിന് തുടക്കം കുറിച്ചിരിക്കുകയാണ്...

മഞ്ഞുകാലത്തെ ശപിക്കേണ്ട! തണുപ്പിൽ നിന്നും സൌന്ദര്യത്തെ സംരക്ഷിക്കാൻ വൈറ്റമിൻ ഇ ഡയറ്റ്

പുതപ്പിനുള്ളിലൂടെ പോലും തണുപ്പരിച്ചിറങ്ങുന്ന മഞ്ഞുകാലമാണിത്. പണ്ടത്തെ പോലെ മാമരം കോച്ചുന്ന തണുപ്പൊന്നുമില്ലെങ്കിലും കേരളത്തിന്റെ മിക്കഭാഗങ്ങളിലും ഇപ്പോൾ ചെറിയ രീതിയിലെങ്കിലും തണുപ്പ് അനുഭവപ്പെടുണ്ട്. മൂടിപ്പുതച്ച് ഉറങ്ങാനും  യാത്രകൾ പോകാനും മടിപിടിച്ചിരിക്കാനുമൊക്കെ പറ്റിയ സമയമാണെങ്കിൽ സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം ഏറെ ആശങ്കകൾ ഉള്ള ഒരു കാലം...