ഭരണകൂടം സമ്പന്നരുടേതാണെന്ന്  എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ പഠിപ്പിക്കുന്നു , ക്ഷമയുടെ നെല്ലിപ്പലകയും കടന്നാണ് ജനങ്ങൾ നിൽക്കുന്നത്: നടൻ പ്രേംകുമാർ

ഇന്ധന വില വർദ്ധനവ് സാമൂ​ഹ്യ ദുരന്തമെന്ന് നടൻ പ്രേംകുമാർ. നങ്ങളുടെ മനസ്സിൽ പൊള്ളുന്ന തീക്കാറ്റായി അനുദിനം കുതിക്കുന്ന ഇന്ധന വിലയിൽ കിതയ്ക്കുകയാണ് ഇന്ത്യ. ഇന്ധനവിലയുടെ നിർണയാധികാരം എണ്ണക്കമ്പനികളിൽ നിന്ന് തിരിച്ചുപിടിച്ച് സർക്കാരിൽ നിക്ഷിപതമാക്കി നികുതി ഒഴിവാക്കാൻ രാജ്യത്തെ ഭരണകൂടം തയാറാകണമെന്ന് പ്രേംകുമാർ മനോരമ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തില്‍...

എന്റെ സിനിമകളെല്ലാം ഹിറ്റായെങ്കിലും  അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല: ബാബു ആന്റണി

മലയാള സിനിമയിലെ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്ന ബാബു ആന്റണി ഇപ്പോള്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതിനിടെ ബാബു ആന്റണിയുടെ അഭിനയശൈലിക്കതിരെ ചിലര്‍ കമന്റുകളുമായി എത്തിയിരുന്നു. മോശം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാബു ആന്റണി ഇപ്പോള്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

ഞാൻ പേടിയോടെ മമ്മൂക്കയോട് ചോദിച്ചു, ‘ഒരു ഫോട്ടോ എടുത്തോട്ടെ’;അനുഭവം പങ്കുവെച്ച് നടൻ

മമ്മൂട്ടിക്കൊപ്പം ആദ്യമായി ഫോട്ടോ എടുത്ത അനുഭവം പങ്കുവച്ച് നടൻ അനീഷ് ജി. മേനോൻ. ബെസ്റ്റ് ആക്ടർ സിനിമയുടെ സെറ്റിൽവച്ചാണ് അനീഷിന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം ഉണ്ടായത്. ഫോട്ടോക്ക് പിന്നിലെ കഥ🥰 -------------- KPAC നാടക തറവാട്ടിലെ നടനും, കുട്ടികളുടെ നാടക വേദിയിലെ സ്ഥിരം സംവിധായകനുമായ എനിക്ക് സിനിമാ മോഹം കലശലായ സമയം. അവസരം തേടി അലയുന്നതിന്റെ ഇടയിൽ...

‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണച്ച് ഹരീഷ് പേരടി

ലക്ഷദീപ് വിഷയത്തിൽ  രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനക്ക് പിന്തുണയറിച്ച് നടൻ ഹരീഷ് പേരടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഐഷയ്ക്ക് പിന്തുണ അറിയിച്ചത്. ‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ‘ഏമാന്മാരെ ഏമാന്മാരെ.. ‘എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം  പാടുകയും ചെയ്തു. ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു...

ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് അന്ന് ആ സംവിധായകർ മോഹൻലാലിനെ കുറിച്ച്...

മോഹന്‍ലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ചും അതിലെ പ്രതിഫലത്തെ കുറിച്ചും പറയുന്ന മുകേഷിന്റെ  വീഡിയോ  വീണ്ടും വൈറലാകുകയാണ്. ഫ്ളവേഴ്സ് ചാനലിലെ ടോപ് സിംഗര്‍ വേദിയില്‍ പങ്കെടുത്ത്  അദ്ദേഹം സംസാരിക്കുന്ന വീഡിയോയാണിത്. മുകേഷിന്റെ വാക്കുകൾ ‘മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. ഓഡിഷന് ശേഷം...

‘തലച്ചോറില്‍ ട്യൂമര്‍, സര്‍ജറി ചെയ്യാന്‍ എളുപ്പമല്ല, നാല് വര്‍ഷമായി ചികിത്സയില്ല’; കടമറ്റത്ത് കത്തനാര്‍ താരം പ്രകാശ് പോള്‍ പറയുന്നു

തലച്ചോറിലെ ട്യൂമറിനെ കുറിച്ച് നടന്‍ പ്രകാശ് പോള്‍. കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലില്‍ കത്തനാര്‍ ആയി എത്തി ശ്രദ്ധ നേടിയ താരമാണ് പ്രകാശ് പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പ്രകാശ് പോള്‍ തുറന്നു പറഞ്ഞത്. 2016ല്‍ ഒരു പല്ലുവേദന വന്നിരുന്നു....

‘അന്ന് അത് ചെയ്തിരുന്നെങ്കില്‍ കേരളക്കരയില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ’; ബാബു ആന്റണിയെ കുറിച്ച് ഒമര്‍ ലുലു

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് ബാബു ആന്റണി. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. ബാബു ആന്റണിയെ കുറിച്ച് ഒമര്‍ ലുലു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ''ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല...

‘ജാതകം ശരിക്കും ചേരില്ലായിരുന്നു, ദേഷ്യപ്പെട്ടു സംസാരിക്കാന്‍ തുടങ്ങി’; വിവാഹമോചനത്തെ കുറിച്ച് സാധിക വേണുഗോപാല്‍

വിവാഹമോചനത്തെ കുറിച്ച് മനസ്സ് തുറന്ന് നടി സാധിക വേണുഗോപാല്‍. ഭര്‍ത്താവല്ല താനാണ് വിവാഹമോചനം ആവശ്യപ്പെട്ടത് എന്നാണ് സാധിക പറയുന്നത്. ഒത്തു പോകാന്‍ കഴിയാത്ത ബന്ധം വീണ്ടും വീണ്ടും വഷളാക്കി കൊണ്ടു പോയാല്‍ ശത്രുക്കളായി മാറും. അതിനോട് താത്പര്യമില്ലാത്തതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ടു എന്ന് താരം പറയുന്നു. സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ്...

‘മുസ്ലീങ്ങള്‍ക്ക് രണ്ടെണ്ണം കെട്ടാം എന്ന കേസല്ല, ഉമ്മ വിഷമിച്ച് കരയുകയുമല്ല’; മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടിയുമായി അനാര്‍ക്കലി

പിതാവ് നിയാസ് മരിക്കാര്‍ വീണ്ടും വിവാഹിതനായ ചിത്രങ്ങള്‍ നടി അനാര്‍ക്കലി മരിക്കാര്‍ പങ്കുവച്ചിരുന്നു. കൊച്ചുമ്മയെ സ്വാഗതം ചെയ്തു കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മെസേജുകള്‍ക്കും തന്റെ ഉമ്മയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ കോളുകള്‍ക്കും മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്...

‘ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റിക്കൊടുക്കുമ്പോള്‍ ഞാന്‍ പൊരുതി കൊണ്ടിരിക്കും’; രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന

രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍, പരാതി നല്‍കിയ ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും നാളെ ഒറ്റപ്പെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കുമെന്നും ഐഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചാനല്‍...