പരസ്യമായി വിവാഹാഭ്യര്‍ത്ഥന നടത്തി, ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് കമിതാക്കളെ അറസ്റ്റു ചെയ്തു; ഇറാനില്‍ പ്രതിഷേധം

പരസ്യമായി വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇറാനിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവതിക്കും യുവാവിനുമെതിരെ പൊലീസ് കേസെടുത്തത്. ഇറാനിലെ അറാഖ് നഗരത്തിലെ ഒരു മാളില്‍ വെച്ചാണ് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആളുകള്‍ ഇവര്‍ക്ക് ചുറ്റും കൂടി നില്‍ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വിവാഹാഭ്യര്‍ത്ഥന യുവതി സ്വീകരിച്ചതും യുവാവ്...

ശരിക്കും ”ഇതില്‍ ആരാണ് ഞാന്‍”; പി. ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചും തന്റെ പേരില്‍ പ്രചാരണം നടത്തുന്നവരെ ട്രോളി സലിംകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പല പ്രമുഖ വ്യക്തികളുടെയും പിന്തുണ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുണ്ടെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റുകളും കാര്‍ഡുകളും രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ 'പിന്തുണ'കൊടുത്ത വ്യക്തികള്‍ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല. ഇത്തരം പ്രചരണത്തെ പൊളിച്ചടുക്കി നടന്‍ സലിംകുമാറാണ് രംഗത്ത് വന്നത്. സിപിഎമ്മിന്റെ കണ്ണൂര്‍ മുന്‍ ജില്ലാ...

സുമേഷ് കാവിപ്പടയോട് സര്‍ഫ് എക്‌സല്‍ എടുക്കട്ടെയെന്ന് ചോദിച്ചപ്പോള്‍

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സര്‍ഫ് എക്‌സലില്‍ പതച്ച് നില്‍ക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മതസൗഹാര്‍ദം കൊണ്‍സ്പ്റ്റിലൂടെ ഒരുക്കിയ കൊച്ചുകുട്ടികളെ അഭിനേതാക്കളായി ഒരുക്കിയ മനോഹര പരസ്യത്തിനെതിരെ സംഘപരിവാര്‍ വാളെടുത്ത് രംഗത്ത് വന്നതോടെയാണ് സര്‍ഫ് എക്‌സല്‍ എന്ന അലക്ക് പൊടി സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരമായത്. ബോയ്‌കോട്ട്‌ സര്‍ഫ് എക്‌സല്‍ എന്ന എന്ന ഹാഷ്...

ഒ സി ചേട്ടാ നിങ്ങളാണ് പ്രചോദനം; ഉമ്മന്‍ ചാണ്ടിക്ക് തരൂര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

തിരുവനന്തപുരം എംപിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ശശി തരൂര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നന്ദി ഒ സി ചേട്ടായെന്നാണ് തരൂര്‍ ട്വീറ്ററിലൂടെ മറുപടി നല്‍കിയത്. താങ്കളുടെ മാതൃക എനിക്ക് എപ്പോഴും പ്രചോദനമാണ്. പ്രയോഗിക ജനാധിപത്യത്തിന്റെ അടയാളമാണ് താങ്കളുടെ പ്രവര്‍ത്തനങ്ങളെന്നായിരുന്നു തരൂരിന്റെ...

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനായി , വിവാഹചിത്രങ്ങള്‍ കാണാം

രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ ജീവിത സഖി. ജിയോ വേള്‍ഡ് സെന്ററിലാണ് വിവാഹം നടന്നത്. ഇന്നും നാളെയും വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടരും. ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ,...

‘ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’; ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞ ഫോട്ടോഗ്രാഫറോട് ആകാശ് അംബാനിയുടെ...

അംബാനി കുടുംബത്തില്‍ മറ്റൊരു ആഘോഷ രാവിന് കൂടി അരങ്ങൊരുങ്ങി. നാളെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുടെയും വിവാഹം. എന്നാല്‍ ആഘോഷങ്ങളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിക്കഴിഞ്ഞു. കല്ല്യാണക്കത്ത് ഉള്‍പ്പെടെ...

റഫാല്‍ കരാറിലെ രേഖകള്‍ ഗാന്ധിജിയുടെ കൈയില്‍; ഗംഭീര ട്രോളുമായി ഷാഫി പറമ്പില്‍

റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച സംഭവത്തില്‍ മോദി സര്‍ക്കാരിനെ ട്രോളി ഷാഫി പറമ്പില്‍ എംഎല്‍എ. നേരത്തെ റഫാല്‍ കരാറിലെ നിര്‍ണായക രേഖകള്‍ മോഷ്ടിച്ച കള്ളന്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആയിരിക്കുമെന്ന് ട്രോളന്മാര്‍...

കാവല്‍ക്കാരന് ആശ്വസിക്കാം; റഫാല്‍ കരാറിലെ നിര്‍ണായക രേഖകള്‍ മോഷ്ടിച്ച കള്ളനെ കണ്ടെത്തി സോഷ്യല്‍ മീഡിയ

ഈ മാസം ആറിന് റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച സംഭവം ഏറ്റെടുത്ത് ട്രോളന്മാര്‍. റഫാല്‍ കരാറിലെ നിര്‍ണായക രേഖകള്‍ മോഷ്ടിച്ച കള്ളന്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആയിരിക്കുമെന്നാണ് ട്രോളന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്തിനും...

മരിക്കുന്നില്ല നന്മകള്‍; ഒരു കെ.എസ്.ആര്‍.ടി.സി മിന്നല്‍ മാതൃക ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കണ്ടക്ടറുടെ നല്ല മനസ്സിനെ പ്രശംസിച്ച് പൊലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവറും അടിമാലി സ്വദേശിയുമായ കെ.ഐ നൗഷാദിന്റെ മനസ്സിലെ നന്മയെ പ്രശംസിച്ചാണ് കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം സനല്‍ ചക്രപാണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. യാത്രക്കാരന് സ്വന്തം സീറ്റ് നല്‍കി കണ്ടക്ടര്‍ യാത്ര ചെയ്ത്...

പാട്ടു പാടി ബി.ജെ.പിയുടെ ഔദ്യോഗിക സൈറ്റ്; സൈറ്റില്‍ ഹാക്കര്‍മാരുടെ വിളയാട്ടം

ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്(http://www.bjp.org) ഹാക്ക് ചെയ്തു. ഇന്ന് രാവിലെ 11.30 നാണ് വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത്. ഇതോടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി വെബ്സൈറ്റില്‍ മോശമായ പരാമര്‍ശങ്ങളോടെ ഒരു മീമും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും നില്‍ക്കുന്ന ചിത്രമാണ് മീമായി നല്‍കിയിരുന്നത്. ഇതിന് പുറമെ...