‘എന്റെ പേരിൽ  ഒരുവൻ ഫെയ്സ്ബുക്കിൽ വന്നിട്ടുണ്ട്’; വ്യാജനെ തുറന്നു  കാട്ടി ബാബുരാജ്

ഫെയ്സ്ബുക്കിലെ  വ്യാജ അക്കൗണ്ട് കാട്ടി നടൻ ബാബുരാജ്. താനെന്ന  വ്യാജേന പലരുമായി ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാൾ ഇടപെഴുകുന്നുണ്ടെന്നും ഇയാളെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. ഇങ്ങനെ ഒരുവൻ ഫെയ്സ്ബുക്കിൽ വന്നിട്ടുണ്ട് , അവനെ കണ്ടുപിടിക്കാൻ നോക്കുന്നുണ്ട്. ഞാൻ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട്. ഇത് എന്റെ...

അവിടം തൊട്ട് ഏഴര ശനി കഴിഞ്ഞു; ജ്യോത്സ്യത്തില്‍ വിശ്വാസം വന്ന കഥ പറഞ്ഞ് നടി ലെന

തനിക്ക്  ജ്യോത്സ്യത്തില്‍ വിശ്വാസം വന്ന കഥ പറഞ്ഞ് നടി ലെന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി രസകരമായ സംഭവം പറഞ്ഞത്. ജ്യോത്സ്യത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. തന്റെ ഒരു സുഹൃത്തുണ്ട്. ട്രാഫിക് എന്ന സിനിമയുടെ ചിത്രീകരികുന സമയത്ത് തന്നെ അദ്ദേഹം വിളിച്ചു ഏഴര ശനി കഴിയുകയാണെന്നും ഇനി എന്ത്...

വിവാഹം ചെലവ് ചുരുക്കി നടത്തണം, ആഡംബരങ്ങളില്ല, കല്യാണ സാരിക്ക് വെറും 35,000 രൂപ: മൃദുല വിജയ്

സീരിയല്‍ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവ കൃഷ്ണയുടെയും വിവാഹത്തിന്റെ ഒരുക്കങ്ങളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കല്യാണ സാരി നെയ്‌തെടുക്കുന്ന വീഡിയോ മൃദുല പങ്കുവച്ചിരുന്നു. ഇതോടെ വിവാഹത്തിന് അനാവശ്യമായ ആഡംബരം കാണിക്കുകയാണെന്ന കമന്റുകളും എത്തിയിരുന്നു. എന്നാല്‍ വിവാഹം വളരെ ലളിതമായി, ചെലവ് ചുരുക്കി നടത്തണം എന്നാണ് പ്ലാന്‍ എന്ന്...

ആ ഒരേയൊരു കാരണം കൊണ്ടാണ് ആദ്യമായി എഴുതിയ മോഹന്‍ലാല്‍ സിനിമ പരാജയപ്പെട്ടത്, പക്ഷേ ഇന്നായിരുന്നെങ്കിൽ: മനസ്സ് തുറന്നു സിദ്ധിഖ്

ഹിറ്റുകളുടെ മാത്രം ശില്പികളായിരുന്ന സിദ്ധിഖ് – ലാല്‍ ടീം തങ്ങളുടെ തന്നെ ഒരു സിനിമയുടെ പരാജയത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്. 1986-ല്‍ പുറത്തിറങ്ങി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന സിനിമയെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ സിദ്ധിഖ് അതിന്റെ ബോക്സ് ഓഫീസ് പരാജയ കാരണത്തെക്കുറിച്ച് പങ്കുവച്ചത്. മരണം കോമഡിയാക്കി...

‘ചിന്‍മയിയുടെ ഹോര്‍മോണ്‍ ലെവല്‍ അറിയാം, അവര്‍ മാനസിക രോഗി’; അധിക്ഷേപിച്ച് ഡോക്ടര്‍, നിയമനടപടിക്ക് ഒരുങ്ങി ഗായിക

സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച യുവ ഡോക്ടര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗായിക ചിന്‍മയി ശ്രീപദ. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലബ് ഹൗസ് ആപ്പില്‍ നടന്ന ഒരു ചര്‍ച്ചക്കിടെയാണ് ചിന്‍മയിക്കെതിരെ ഡോക്ടര്‍ വ്യക്തിഹത്യ നടത്തിയത്. ചിന്‍മയിയുടെ ഡോക്ടര്‍ ആണെന്ന് സ്വയം അവകാശപ്പെടുകയും, ഗായിക മാനസിക രോഗിയാണെന്നും, അവരുടെ സൈക്ക്യാര്‍ട്ടിസ്റ്റിനെ...

എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു;  പ്രഖ്യാപനവുമായി വിനീത് ശ്രീനിവാസന്‍, കൺഫ്യൂഷനിലായി ആരാധകർ

എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു’ കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കില്‍ കുറിച്ച ഈ വാക്കുകൾ ആരാധകരെ കുറച്ചൊന്നുമല്ല കൺഫ്യൂഷനിലാക്കിയത്. ആരാണ് മായിന്‍കുട്ടി എന്ന് തപ്പി അവസാനം  ആളെ മനസിലായി. ഹെലന്‍ സിനിമയില്‍ നായകനായി എത്തിയ നോബിള്‍ ബാബു തോമസ് ആണ് വിനീതിന്റെ മായിന്‍ക്കുട്ടി. ഹെലന്‍ സിനിമയിലെ ...

മല്ലിക ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്: സിദ്ധു പനയ്ക്കല്‍

നടന്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. ആദ്യമായി സുകുമാരനെ കണ്ടതും പടയണി എന്ന സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരായി കരിയര്‍ തുടങ്ങിയതിനെ കുറിച്ചുമാണ് സിദ്ധു പനയ്ക്കല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. തന്റെ നേര്‍പാടിയുടെ വിയോഗം മനസിലൊതുക്കി പ്രതിസന്ധികളെ അതിജീവിച്ച മല്ലിക ചേച്ചിയുടെ...

എന്നോട് മുൻവിധിയോടെയാണ് പലരും പെരുമാറിയത്, മുഖം പോലും സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്: ടൊവീനോ

സിനിമയിലെത്തി വളരെ കുറഞ്ഞസമയത്തിനുള്ളില്‍  മുന്‍നിര നായകന്‍മാരുടെ പട്ടികയിൽ സ്ഥാനം പിടിച്ച നടനാണ് ടൊവിനോ തോമസ്. എന്നാൽ സിനിമയിൽ ആദ്യകാലത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. തന്റെ മുഖം മലയാള സിനിമയ്ക്ക് പറ്റിയതല്ലെന്ന് ചില പ്രമുഖര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ. ഫിഷ് റോക്ക് മീഡിയയ്ക്ക് നല്‍കിയ...

‘പൃഥ്വിരാജിന്റെ തിരക്കഥ പരിശോധിക്കണം’; പിടിവിടാതെ കര്‍ണ്ണി സേന, അക്ഷയ് കുമാര്‍ ചിത്രം വീണ്ടും വിവാദത്തില്‍

അക്ഷയ് കുമാര്‍ ചിത്രം 'പൃഥ്വിരാജ്' വീണ്ടും വിവാദത്തില്‍. രജ്പുത് രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന സിനിമയ്ക്ക് 'പൃഥ്വിരാജ്' എന്ന് പേരിട്ടത് നേരത്തെ വിവാദമായിരുന്നു. പൃഥ്വിരാജ് എന്ന് മാത്രം വച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും സിനിമയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് കര്‍ണ്ണി സേന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ...

ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം; കൈത്താങ്ങായി പൃഥ്വിരാജ്

കോവിഡ് സിനിമാ മേഖലയിലും വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സഹായിക്കാനായി രംഗത്തെത്തി നടന്‍ പൃഥ്വിരാജ്. ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്. ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി...