ഐ.എസിൽ ചേർന്ന് അഫ്ഗാൻ ജയിലിലായ നാല് മലയാളി സ്ത്രീകളെ തിരികെ കൊണ്ടുവരില്ല 

  ഖൊറാസാൻ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐ‌എസ്‌കെപി) ചേരാൻ ഭർത്താക്കന്മാർക്കൊപ്പം പോയി അഫ്ഗാനിസ്ഥാൻ ജയിലിലായ നാല് മലയാളി സ്ത്രീകളെ കേന്ദ്ര സർക്കാർ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരില്ല. സോണിയ സെബാസ്റ്റ്യൻ എന്ന അയിഷ, റഫീല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഈസ എന്നീ മലയാളികളാണ് അഫ്ഗാൻ ...

ജൂൺ 26-ന്​ രാജ്​ഭവൻ ഘരാവോ; പുതിയ സമരമുറയുമായി കർഷക സംഘടനകൾ

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം സജീവമാകുന്നു. പ്രക്ഷോഭം തുടരുന്ന കർഷകർ ജൂൺ 26ന്​ രാജ്​ഭവൻ ഘരാവോ ചെയ്യും. പ്രക്ഷോഭം ആറുമാസം പിന്നിടു​മ്പാേഴാണ്​ പുതിയ സമര മാർഗങ്ങളുമായി കർഷകരുടെ നീക്കം. സംസ്​ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്​ഭവനുകളുടെ മുമ്പിലായിരിക്കും പ്രതിഷേധം. കർഷകർ തങ്ങളുടെ...

പ്രതിച്ഛായ മെച്ചപ്പെടുത്തി യു.പി പിടിക്കാൻ ബി.ജെ.പി; മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും, രാജ്യവ്യാപക കാമ്പയിനുകൾക്ക് തുടക്കം കുറിക്കും

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ച പശ്ചാത്തലത്തിൽ  പ്രതിച്ഛായ വീണ്ടെടുക്കാൻ  ഒരുങ്ങി ബി.ജെ.പി.  രാജ്യവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിസഭാ പുനസംഘടനാ നടപടികളുമായി മുന്നോട്ട് പോകാനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കേന്ദ്രത്തിനുണ്ടായ വീഴ്ചയിൽ അന്തർ...

ഐഷ സുൽത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബി.ജെ.പിയില്‍ പൊട്ടിത്തെറി, സ്റ്റേറ്റ് സെക്രട്ടറി ഉള്‍പ്പെടെ 12 പേര്‍ കൂടി രാജിവെച്ചു

നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ദ്വീപ് ബിജെപി സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര ഉള്‍പ്പെടെ 12 പേരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. ഐഷാ സുല്‍ത്താനയ്‌ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നപടിയെന്ന് 12 പേരും സമര്‍പ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തില്‍ വ്യക്തമാക്കുന്നു. ചാനല്‍...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാദ്ധ്യത; അമിത് ഷായും നദ്ദയും മോദിയുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും കൂടി കാഴ്ച നടത്തി. വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. 2019-ൽ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനസംഘടിപ്പിക്കപ്പെട്ടിരുന്നില്ല. മന്ത്രിമാരുമായി പിന്നീട് യോ​ഗങ്ങൾ ചേരുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പുനസംഘടനയുണ്ടാവുമെന്നും...

മുകുൾ റോയ് തൃണമൂൽ കോൺ​ഗ്രസിൽ തിരിച്ചെത്തി; ബി.ജെ.പിക്ക് തിരിച്ചടി

ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷൻ മുകൾ റോയ് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടിയിലേക്ക് മുകുൾ റോയി തിരിച്ചെത്തിയത്. മുകുൾറോയിയോടൊപ്പം മകൻ സുബ്രാംശു റോയിയും തൃണമൂലിൽ മടങ്ങിയെത്തി. തൃണമൂൽവിട്ട് ബിജെപിയിലേക്ക് ചേക്കേറിയ കൂടുതൽ പേർ പാർട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മമത...

അവർ സംസാരിച്ചത് ടെൻഡുൽക്കറോടാവും; ബി.ജെ.പിയിലേക്ക് എന്ന വാദം തള്ളി സച്ചിൻ പൈലറ്റ്

ബി.ജെപിയിൽ ചേരുന്ന കാര്യം താനുമായി ചർച്ച ചെയ്തെന്ന ബി.ജെ.പി നേതാവ് റീത്ത ബഹു​ഗുണ ജോഷിയുടെ വാദം തള്ളി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ബി.ജെ.പിയിൽ ചേരില്ലെന്നും ആരുമായും ഇതിനായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിവി ചാനലിനോടാണ് ബിജെപിയിൽ ചേരുന്ന കാര്യം സച്ചിനുമായി ചർച്ച ചെയ്തെന്ന്...

കടൽക്കൊല: ഇറ്റാലിയൻ നാവികർക്ക് എതിരായ ക്രിമിനൽ കേസ് റദ്ദാക്കുമെന്ന് സുപ്രീംകോടതി; ഉത്തരവ് ചൊവ്വാഴ്ച

  കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ ഇന്ത്യയിലെ ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കും. മത്സ്യത്തൊഴിലാളികളെ കൊന്ന കുറ്റത്തിന് നാവികർക്കെതിരായ കേസ് റദ്ദാക്കാനുള്ള ഉത്തരവ് സുപ്രീം കോടതി വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. ഇരകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സ‍ർക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസ‍ർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. 2012 ഫെബ്രുവരിയിൽ...

‘വാക്സിൻ ഉടൻ സ്വീകരിക്കും, ഡോക്ടർമാർ ദൈവദൂതർ’; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ബാബാ രാംദേവ്

കോവിഡ്​ വാക്​സിൻ സംബന്ധിച്ച മുൻ നിലപാടിൽ നിന്ന്​ മലക്കം മറിഞ്ഞ്​ യോഗ ഗുരു ബാബ രാംദേവ്​. ആയുർവേദത്തി​ൻെറയും യോഗയുടേയും സംരക്ഷണം തനിക്കുണ്ടെന്നും അതിനാൽ കോവിഡ്​ വാക്​സിൻ ആവശ്യമില്ലെന്നുമായിരുന്നു ബാബ രാംദേവിൻെറ പ്രസ്താവന. എന്നാൽ, താൻ വൈകാതെ കോവിഡ്​ വാക്​സിൻ സ്വീകരിക്കുമെന്നും ഡോക്​ടർമാർ ദൈവത്തി​ൻെറ ദൂതൻമാരാണെന്നുമാണ്​ രാംദേവിൻെറ പുതിയ പ്രസ്​താവന. കോവിഡ്​...

കർഷക സ​മ​രം വീ​ണ്ടും സജീ​വ​മാ​കു​ന്നു; അ​ര​ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക്​, അ​തി​ർ​ത്തി​യി​ൽ​ വ​ൻ പൊലീസ് സ​ന്നാ​ഹം

കേ​ന്ദ്ര സ​ർ​ക്കാ​രിൻെറ ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ സ​മ​രം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. അ​ര​ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക്​ ക​ട​ന്നേ​ക്കു​മെ​ന്ന ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ടി​ൻെറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി പൊ​ലീ​സ് അ​തി​ർ​ത്തി​യി​ൽ​ വ​ൻ സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചു. ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്​ അ​തി​ർ​ത്തി​ക​ളി​ലെ മു​ഴു​വ​ൻ പാ​ത​ക​ളി​ലും ഡ​ൽ​ഹി പൊ​ലീ​സ്​ സു​ര​ക്ഷ വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, നി​ല​വി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക്​...