നൂറ് കടക്കാതെ വിന്‍ഡീസ്; ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നാണംകെട്ടു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ നൂറ് കടക്കാതെ വിന്‍ഡീസ്. ദക്ഷിണാഫ്രിക്കയുടെ ബോളിംഗ് കരുത്തിന് മുന്നില്‍ വിയര്‍ത്ത വിന്‍ഡീസ് 40.5 ഓവറില്‍ 97 റണ്‍സിന് ഓള്‍ഔട്ട് ആയി. 20 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 15 റണ്‍സ് വീതം നേടിയ ഓപ്പണര്‍മാരായ ക്രെയിഗ് ബ്രാത്‌വൈറ്റും...

രക്ഷകനായി ഡാനിയേല്‍ ലോറന്‍സ്; നാണക്കേട് ഒഴിവാക്കി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റി ഡാനിയേല്‍ ലോറന്‍സിന്റെ ചെറുത്ത് നില്‍പ്പ്. കിവീസിനെതിരെ ആദ്യ ദിനം തന്നെ 175/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ 250 കടത്തി വന്‍നാണക്കേടില്‍ നിന്ന് രക്ഷിച്ചിരിക്കുകയാണ് താരം. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 258/7 എന്ന നിലയിലാണ്. 67 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സും 16...

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും ദേവ്ദത്തും ഇടംപിടിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.  സീനിയർ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ് ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക. മലയാളി താരം സ‍ഞ്ജു സാംസണും കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിലിടം നേടി. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി...

‘എങ്ങനെ ജയിക്കാമെന്ന് ഇന്ത്യയെ പഠിപ്പിച്ചത് ഗ്രെഗ് ചാപ്പല്‍’; വിവാദ പരിശീലകനെ പിന്തുണച്ച് സുരേഷ് റെയ്‌ന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിവാദ പരിശീലകനായിരുന്നു മുന്‍ ഓസീസ് താരം ഗ്രെഗ് ചാപ്പല്‍. 2005 മുതല്‍ 2007വരെ ഇന്ത്യയുടെ പരിശീലകനായിരുന്ന അദ്ദേഹത്തിന് ഇന്ത്യയിലെ ക്രിക്കറ്റ് ലോകത്ത് വില്ലന്‍ പരിവേഷമാണ്. എന്നാല്‍ ഇപ്പോഴിതാ ചാപ്പലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. എങ്ങനെ ജയിക്കാമെന്ന്...

‘2007ലെ ടി20 ലോക കപ്പില്‍ എന്നെ ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു’; വെളിപ്പെടുത്തി യുവരാജ് സിംഗ്

2007ലെ ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗ്. എന്നാല്‍ എം.എസ് ധോണിയെ നായകനാക്കിയതില്‍ ഒരു ടീം മാന്‍ എന്ന നിലയില്‍ താന്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും യുവരാജ് പറഞ്ഞു. 'ഏകദിന ലോക കപ്പില്‍ ഇന്ത്യ തിരിച്ചടി...

ഐ.പി.എല്‍ 2021: രണ്ടാം പാദ മത്സരങ്ങളുടെ തിയതി സ്ഥിരീകരിച്ച് ബി.സി.സി.ഐ

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയ ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ സെപ്തംബര്‍ 19ന് ആരംഭിക്കും. ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇക്കാര്യം സ്ഥിരീകരിച്ചു. ഫൈനല്‍ ഒക്ടോബര്‍ 15ന് നടക്കും. ടി20 ലോക കപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐ.പി.എല്ലിന്റെ 14ാം...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര, കോഹ്‌ലിയും ബുംറയും ഇല്ല

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റിലെ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര. ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ചോപ്രയുടെ തിരഞ്ഞെടുപ്പ്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോ അജിങ്ക്യ രഹാനെയോ ജസ്പ്രീത് ബുംറയോ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയില്ല എന്നതാണ് അത്ഭുതം. രോഹിത് ശര്‍മ്മയും ദിമുത്ത് കരുണരത്നെയുമാണ് ചോപ്രയുടെ...

‘പരിഹാസ്യമായ ദേശീയ ഗാനം’; ഇന്ത്യന്‍ ടീമിനെയും, ദേശീയ ഗാനത്തെയും പരിഹസിച്ച് ഡോം ബെസ്

പഴയ ട്വീറ്റുകളുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളുടെ പേരില്‍ യുവ പേസ് ബോളര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സസ്പന്റ് ചെയ്തിരുന്നു. റോബിന്‍സണ് പകരക്കാരനായി ടീമിലെത്തിയിരിക്കുന്ന ഡോം ബെസും ചില്ലറക്കാരനല്ല. ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍...

വില്യംസണ്‍ ഫൈനലില്‍ കളിക്കുമോ?; തുറന്നു പറഞ്ഞ് ടോം ലാഥം

പരിക്കേറ്റ കിവീസ് നായകന്‍ കെയിന്‍ വില്യംസണ്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ഡ നിന്ന് ഒഴിവാക്കിയിരുന്നു. പകരം ടോം ലാഥനാണ് കിവീസിനെ നയിക്കുന്നത്. ഇപ്പോഴിതാ വില്യംസണ്‍ ഫൈനലില്‍ കളിക്കുമോ എന്നതിനെ കുറിച്ച്...

സൂപ്പര്‍ താരത്തെ ‘ലെസ്ബിയന്‍’ എന്ന് വിളിച്ചു; വിവാദം ഭയന്ന് ട്വീറ്റ് മുക്കി ആന്‍ഡേഴ്സണ്‍

പഴയ ട്വീറ്റുകളുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളുടെ പേരില്‍ യുവ പേസ് ബോളര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സസ്പന്റ് ചെയ്തതാണ് കളിക്കാരെ ഒന്നടങ്കം ഭയപ്പെടുത്തിയിരിക്കുന്നത്. വിലക്കും വിവാദവും പേടിച്ച് പഴയ ട്വീറ്റുകള്‍...