കുട്ടികളുടെ സമ്മാനക്കൊതി അതിരു വിടുന്നുണ്ടോ ? എങ്ങനെ അറിയാം, എങ്ങനെ നിയന്ത്രിക്കാം

ക്രിസ്തുമസും പുതുവർഷവും അടക്കം ഒരു ആഘോഷക്കാലമാണ് കടന്നുപോയത്. മുതിർന്നവരും കുട്ടികളുമുൾപ്പെടെ കൈമാറിയ സമ്മാനങ്ങൾക്ക് ഒരു കണക്കുമുണ്ടാകില്ല. സാന്റയുടെ വകയായും പുതുവത്സര സമ്മാനമായുമൊക്കെ കുട്ടികൾക്ക് സമ്മാനങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ അവരുടെ സമ്മാനക്കൊതി അതിരു വിടുന്നുണ്ടോ എന്ന് മിക്ക മാതാപിതാക്കളും ശ്രദ്ധിക്കാറില്ല. മക്കൾ പറയുന്നതെന്തും വാങ്ങിച്ചു കൊടുത്താലേ മാതൃകാ രക്ഷകർത്താക്കൾ...

മലയാളം വാക്കുകൾക്ക് ഈ ഭാഷകളിൽ എന്തു പറയും? ശ്രീധരേട്ടന്റെ ചതുർഭാഷാ നിഘണ്ടു പറഞ്ഞു തരും

വെള്ളത്തിന് തമിഴിൽ എന്ത് പറയുമെന്ന് അറിയാൻ മലയാളം- തമിഴ് നിഘണ്ടു നോക്കണം. കന്നഡ പദം അറിയണമെങ്കിൽ മലയാളം- കന്നഡ നിഘണ്ടുവും, തെലുങ്കിലുള്ള വാക്കിനായി മലയാളം- തെലുങ്ക് നിഘണ്ടുവും നോക്കണം. എന്തൊരു കഷ്ടപ്പാടല്ലേ. എന്നാൽ ഒരൊറ്റ നിഘണ്ടുവിൽ ഇവയെല്ലാം ലഭ്യമാകുമെങ്കിലോ, ആഹാ കൊള്ളാലോ!. അങ്ങനെയൊരു നിഘണ്ടു നമ്മുടെ കേരളത്തിൽ...

മഞ്ഞുകാലത്തെ ശപിക്കേണ്ട! തണുപ്പിൽ നിന്നും സൌന്ദര്യത്തെ സംരക്ഷിക്കാൻ വൈറ്റമിൻ ഇ ഡയറ്റ്

പുതപ്പിനുള്ളിലൂടെ പോലും തണുപ്പരിച്ചിറങ്ങുന്ന മഞ്ഞുകാലമാണിത്. പണ്ടത്തെ പോലെ മാമരം കോച്ചുന്ന തണുപ്പൊന്നുമില്ലെങ്കിലും കേരളത്തിന്റെ മിക്കഭാഗങ്ങളിലും ഇപ്പോൾ ചെറിയ രീതിയിലെങ്കിലും തണുപ്പ് അനുഭവപ്പെടുണ്ട്. മൂടിപ്പുതച്ച് ഉറങ്ങാനും  യാത്രകൾ പോകാനും മടിപിടിച്ചിരിക്കാനുമൊക്കെ പറ്റിയ സമയമാണെങ്കിൽ സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം ഏറെ ആശങ്കകൾ ഉള്ള ഒരു കാലം...

വാക്സിനുകൾ രോഗത്തെ എങ്ങനെ പ്രതിരോധിക്കുന്നു, കൊറോണയുടെ കാലത്ത് നിങ്ങള്‍ അറിയേണ്ടത്‌

രോഗാണുക്കൾ നമുക്ക് ചുറ്റുമുണ്ട്, അന്തരീക്ഷത്തിൽ മാത്രമല്ല ശരീരത്തിനകത്തും. അത്തരം രോഗാണുക്കൾക്ക് കടന്നു വരാൻ തക്കതായ ശാരീരിക അന്തരീക്ഷമാണ് ഒരു വ്യക്തിയെ രോഗിയാക്കുന്നത്. രോഗകാരികളായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിനുള്ളിൽ തന്നെ ഒരു പ്രതിരോധ സംവിധാനമുണ്ട്. ത്വക്ക്, ശ്ലേഷ്മം, ശ്വാസനാളിയിലെ ചെറുരോമങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ രോഗാണുക്കൾ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്...

ഗൃഹാതുരത, ട്രക്കിനെ വീടാക്കി സമരമുഖത്തെ കർഷകൻ

ഒരു മാസത്തിലേറെയായി വീട് വിട്ട് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യാൻ സിംഘു അതിർത്തിയിൽ എത്തിയ ഹർപ്രീത് സിംഗ് മട്ടുവിന് പെട്ടന്നാണ് വീട്ടിൽ നിന്നും മാറിനിൽക്കുന്നതിന്റെ ഗൃഹാതുരത അനുഭവപ്പെട്ട് തുടങ്ങിയത്. പിന്നെയൊട്ടും താമസിച്ചില്ല, ഒരു വീടിന്റെ എല്ലാ സൌകര്യങ്ങളോടും കൂടി തന്റെ ട്രക്കിനെ ഒരു താത്കാലിക...

ആസ്പിരിന്‍ ഗുളികള്‍ക്ക് ഒപ്പം പോളിപില്‍ കഴിച്ചാല്‍ ഹൃദയാഘാതവും പക്ഷാഘാതവും 40 ശതമാനം വരെ കുറയ്ക്കാം: ടിപ്സ്-3 പഠനം

ഹൃദയാഘാതം, സ്‌ട്രോക്ക് മറ്റ് കാര്‍ഡിയോവാസ്‌ക്കുലര്‍ രോഗങ്ങള്‍ എന്നിവ പോളിപില്‍, ആസ്പിരിന്‍ ഗുളികകള്‍ കഴിച്ച് 40 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം. മൂന്ന് ബ്ലഡ് പ്രഷര്‍, ഒരു ലിപിഡ് ലോവറിംഗ് മരുന്നുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് പോളിപില്‍. മുന്‍പ് ഹൃദയരോഗങ്ങള്‍ ഉണ്ടായിട്ടില്ലാത്ത എന്നാല്‍ രോഗഭീഷണിയിലുള്ള ആളുകളെ ഉള്‍പ്പെടുത്തിയാണ് TIPS-3...

സ്തനാര്‍ബുദ രോഗികളില്‍ കോവിഡ് 19-ന്റെ പ്രഭാവം; പരിചരണവും ചികിത്സയും എങ്ങനെ

നഗരങ്ങളില്‍ പാര്‍ക്കുന്ന 40 വയസ്സിലധികം പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്നതില്‍ ഏറ്റവും സാധാരണമായതും ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ പൊതുവെ കാണപ്പെടുന്നതില്‍ രണ്ടാംസ്ഥാനത്തുള്ളതുമാണ് സ്തനാര്‍ബുദം. ഇതിനുള്ള മുഖ്യകാരണം അനാരോഗ്യകരവും വ്യായാമരഹിതവുമായ ജീവിതശൈലിയാണ്. സ്തനത്തിലെ കോശങ്ങളില്‍ രൂപപ്പെടുന്ന ഒരു തരം കാന്‍സറാണ് സ്തനാര്‍ബുദം. അത് മിക്കപ്പോഴും ഒരു മുഴയായിട്ടാണ് അനുഭവപ്പെടുക. സ്തനത്തില്‍, കക്ഷപ്രദേശത്ത്...

ആന്‍ത്രോപ്ലാസ്റ്റി: ക്വാളിറ്റി ലൈഫ് തിരികെ കൊണ്ടുവരാനുള്ള പുത്തന്‍ കാല്‍വെയ്പ്പ്

1996-ല്‍ ഒക്‌ടോബര്‍ 12-നെ ആര്‍ത്രൈറ്റിസ് ആന്‍ഡ് റൂമാറ്റിസം ഇന്റര്‍നാഷ്ണല്‍ 'ലോക ആര്‍ത്രൈറ്റിസ് ദിനം' ആയി പ്രഖ്യാപിച്ചു. ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ട അവബോധം ആളുകള്‍ക്കിടയില്‍ വളര്‍ത്തുന്നതിനാണിത്. ഇതൊരു അത്യാവശ്യമായിരുന്നു, കാരണം ആര്‍ത്രൈറ്റിസ് എല്ലാവരും അവഗണിക്കുകയും തത്ഫലമായി ശരീരം അനക്കാന്‍ പറ്റാത്ത തരത്തില്‍ വേദന ഉണ്ടാകുകയും ചെയ്യും. ഇതുപോലൊരു രോഗത്തെ...

നീലാകാശം, ശുദ്ധവായു, മാലിന്യമുക്തമായ നദികള്‍; ലോക്ഡൗണില്‍ പ്രകൃതി കനിഞ്ഞു നല്‍കിയ സമ്മാനങ്ങള്‍

ലോക്ഡൗണ്‍ കാലത്ത് എല്ലാവരും വീട്ടിലിരുന്ന് ബോറടിക്കുകയാണെങ്കിലും പുറത്ത് പ്രകൃതിയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണ്. ലോകത്ത് ഏറ്റവുമധികം വായുലിനീകരണം നേരിടുന്ന 20 നഗരങ്ങളുടെ പട്ടികയില്‍ 12 നഗരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്. അതില്‍ തന്നെ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ആണ് ഡല്‍ഹി. വായുമലിനീകരണ തോത് 900-ത്തിന് മുകളിലെത്തുന്ന ലോകത്തെ...

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം മരുന്നു നിര്‍ത്തരുത് എന്നു പറയാന്‍ കാരണം ഇതാണ്

ഡോ.പി.പി മുസ്തഫ, ഹൃദ്രോഗ വിദഗ്ധന്‍ ഹൃദയ ശസ്ത്രക്രിയക്കു ശേഷം ചിലപ്പോള്‍ തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കേണ്ടിവരും. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാണ് ഡോക്ടര്‍മാര്‍ ഇതു നിര്‍ദേശിക്കുന്നത്. തെറ്റിദ്ധാരണകള്‍ കാരണം മരുന്നു നിര്‍ത്തുകയാണെങ്കിലും ഡോക്ടറര്‍മാരുടെ നിര്‍ദേശം പ്രകാരം മാത്രമേ അതു ചെയ്യാവൂ. രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും ഹൃദയാഘാത ചികിത്സയ്ക്കു ശേഷം ഉപയോഗിക്കുന്നത്....