ഗാസാ ആക്രമണം ആഘോഷിക്കുന്നവരോടാണ്

ആബിദ് അലി ഇടക്കാട്ടിൽ  കോവിഡ് മഹാമാരിയെക്കുറിച്ചുള്ള വാർത്തകൾക്കുമുപരിയായി കഴിഞ്ഞ രണ്ടുദിവസങ്ങളായി മലയാളികൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്ന വിഷയമാണ് ഇസ്രായേൽ- പലസ്തീൻ വിഷയം. ഇപ്പോൾ അതിന് പ്രത്യേകിച്ചൊരു വാർത്താപ്രാധാന്യം കൈവന്നത് മലയാളിയായ നഴ്സ്  സൗമ്യ ഇസ്രായേലിൽ വെച്ച് ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരണമടഞ്ഞതും അതേത്തുടർന്ന് ചില  രാഷ്ട്രീയപ്രമുഖരുടെ സോഷ്യൽ മീഡിയാ ഇടപെടലുമാണ്....

കച്ചവടപത്രങ്ങളുടെ കാലത്ത്  കാൾ മാർക്സിനെ സ്മരിക്കുമ്പോൾ 

നരേൻ സിംഗ് റാവു  ആശയങ്ങൾക്ക് ആരംഭമിടുന്ന ചിന്തകരിൽ ആധുനികലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടയാളാണ് കാൾ മാർക്സ്. ഉത്പതിഷ്ണുത്വത്തിന്റെ മാർഗ്ഗത്തിൽ നീങ്ങിയ അദ്ദേഹത്തിന്റെ ആശയങ്ങൾ ലോകത്തെ മനുഷ്യരെ നിരവധി തലങ്ങളിലാണ് സ്വാധീനിച്ചത്. ആധുനിക ജ്ഞാനശാസ്ത്രത്തിലും നാഗരികതയിലും അദ്ദേഹത്തിന്റെ ചിന്തകളുടെ സ്വാധീനം മനസ്സിലാക്കാതെയും  രചനകളെ പരാമർശിക്കാതെയും  സമകാലിക കാലഘട്ടത്തിൽ ഒരു ചിന്തകനും സമൂഹത്തെക്കുറിച്ചോ...

ഖുദ്‌സും പലസ്തീനും

മുഹമ്മദ് ശമീം ഇന്നത്തെ ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും മാരകമായ വംശീയതയാണ് സയനിസം (Zionism). ഈ മാരക, ആക്രമണീയ വംശീയതയാണ് ഇസ്രായേല്‍ രാഷ്ട്രത്തിന്റെ തന്നെ അടിസ്ഥാനം. Atrocity, genocide, ethnocide തുടങ്ങി ആധുനികലോകം പ്രത്യക്ഷത്തിലെങ്കിലും അപലപിക്കുന്ന, വെറുക്കുന്ന എല്ലാ നിഷേധാത്മക ഗുണങ്ങളും അവയുടെ മൂര്‍ദ്ധന്യത്തില്‍ത്തന്നെ ആ രാഷ്ട്രം പ്രകടിപ്പിക്കുന്നു. ലോകത്ത്...

ബംഗാൾ പുകയാൻ വേണ്ടതെല്ലാം ബി.ജെ.പി ചെയ്യും 

ജവഹർ സർക്കാർ  പശ്ചിമബംഗാളിലെ വോട്ടർമാർ നൽകിയ അതിശയകരമായ വിധിയുടെ ആശ്വാസത്തെ ഇല്ലാതാക്കുന്നതായിരുന്നു അതിനുശേഷമുണ്ടായ അക്രമത്തെക്കുറിച്ചുള്ള തലക്കെട്ടുകൾ. ഏറ്റുമുട്ടലുകളും പരിക്കുകളും മരണങ്ങളും നടന്നത് ഏറ്റവും നിർഭാഗ്യകരമാണ്, ഈ അഭിശപ്തമായ പ്രവണത  അരനൂറ്റാണ്ടായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളുമായി ഇഴചേർന്നിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് വിലപിക്കാൻ മാത്രമേ കഴിയൂ. ഒരു പ്രധാന കക്ഷിയും കുറ്റപ്പെടുത്തലിൽ നിന്ന് മുക്തമല്ല,...

ഇന്ത്യയിൽ മരണനൃത്തം തുടരുമ്പോഴും ശബ്ദിച്ചു പോകരുതെന്ന് ഭരണകൂടം 

സതീഷ് ഖാരെ ഞങ്ങൾ തരുന്ന വികസനം നിങ്ങൾക്കു വേണമെങ്കിൽ അനുസരണയും നിശ്ശബ്ദതയും പാലിച്ചു കൊള്ളണമെന്ന പഴയ ഏകാധിപത്യശാസനമാണ് 2014 മുതലുള്ള ഭരണകൂടം നിലനിർത്തുന്നത്. മാർച്ച് ആദ്യവാരത്തിൽ ഇന്ത്യയിലെ എണ്ണപ്പെട്ട പ്രബുദ്ധകേന്ദ്രങ്ങളിൽ ഒന്നായ അശോകാ യൂണിവേഴ്സിറ്റിയിൽ അവർക്ക് ബാദ്ധ്യതയായി എന്ന പേര് സമ്പാദിച്ച ഒരാൾക്ക് പടിയിറങ്ങേണ്ടി വന്നു. റൈസിനാ കുന്നുകളിലെ (ഭരണസിരാകേന്ദ്രം)...

ബി.ജെ.പിക്ക്  ബംഗാളിൽ നഷ്ടപ്പെട്ടത് 

രാധിക ബോർഡിയ  'ദീദി, ഓ ദീദി'  ഇപ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവിജയത്തിന്റെ ചുരുക്കപ്പേരായി മാറിയിരിക്കുന്നു. പശ്ചിമബംഗാളിൽ ബിജെപിയുടെ റാലിക്കിടയിൽ നരേന്ദ്രമോദി ഉയർത്തിയ അല്പം സ്ത്രീവിരുദ്ധതയുടെ ലാഞ്ഛനയുണ്ടായിരുന്ന പരിഹാസം ബിജെപിക്ക് തിരിച്ചടിയാകുകയും ടിഎംസിയെ സഹായിക്കുകയും ചെയ്തു എന്നുവേണം കരുതാൻ. എന്നാലത് ബംഗാൾ  ബിജെപിക്ക് പൊതുവിൽ ക്ഷീണമൊന്നുമുണ്ടാക്കിയില്ല. 2016 തിരഞ്ഞെടുപ്പിൽ നേടിയ രണ്ടു...

A centennial sentence that defined soul of journalism

Sebastian Paul It was hundred years ago that an illustrious British editor famously wrote a simple sentence: Comment is free, but facts are sacred. That seminal sentence, buried inconspicuously in a somewhat lengthy leading article...

ആചാരസംരക്ഷണമല്ല വിഷയം 

എന്‍. കെ ഭൂപേഷ് കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വിജയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍ തുടര്‍ദിവസങ്ങളില്‍ സ്വാഭാവികമായും ഉണ്ടാകും. രാഷ്ട്രീയമായി അത്രയും പ്രധാനപ്പെട്ട വിജയമാണ് എല്‍ഡിഎഫ് നേടിയെന്നതു കൊണ്ടുമാത്രമല്ല, അതോടൊപ്പം പ്രധാനമായ മറ്റ് ചില കാര്യങ്ങള്‍ കൂടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളം വ്യക്തമാക്കിയിട്ടുണ്ട് എന്നതു കൊണ്ടുകൂടിയാണ്. ജനങ്ങള്‍...

ഇടതുപക്ഷവും 2021 നിയമസഭാ തിരഞ്ഞെടുപ്പും

രാധാകൃഷ്ണൻ പുത്തൻവീട്ടിൽ  ഇക്കഴിഞ്ഞ ഏപ്രിൽ 6 നാണ് കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 2018 സെപ്റ്റംബർ 6-ന്  സുപ്രീംകോടതി പുറപ്പെടുവിച്ച ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച  വിധിന്യായത്തിനു ശേഷം പ്രസ്തുതവിഷയം തത്വദീക്ഷയില്ലാതെ കൈകാര്യം ചെയ്ത ബിജെപിയുടെയും കോൺഗ്രസിന്റെയും അദൃശ്യബാന്ധവം സൃഷ്ടിച്ച ( യുഡി എഫിന് മുൻ‌തൂക്കം ലഭിച്ച)    2019...

പ്രതാപനെ കല്ലെറിഞ്ഞതു കൊണ്ട് കാര്യമില്ല

എൻ. കെ ഭൂപേഷ്  കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ പോസ്റ്റാണ് തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍റെത്. തന്‍റെ മകള്‍ എംബിബിഎസ് പാസ്സായതിന്‍റെ സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു പ്രതാപന്‍. ഒരു പൊതുപ്രവര്‍ത്തകന് സമൂഹമാണ് എല്ലാം എന്ന് പറഞ്ഞു തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹത്തിന്‍റെ ആകുലതകളില്‍ മനസ്സും...