കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുറക്കുന്നു

ഏപ്രില്‍ 24-ന് രാവിലെ പത്തിന് പുതിയ ഷോറൂമിന്‍റെ വിര്‍ച്വല്‍ ഉദ്ഘാടനം പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിന്‍റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഏപ്രില്‍...

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; പ്രമുഖ വസ്ത്ര നിര്‍മ്മാണ ബ്രാന്‍ഡായ എംസിആറിന്റെ പുതിയ പരസ്യത്തിന് എതിരെ നടപടി, വിശദീകരണം നല്‍കിയെന്ന് മാനേജ്‌മെന്റ്

കോവിഡ് വൈറസ് വ്യാപകമാകുന്നതിനിടെ പ്രമുഖ വസ്ത്ര നിര്‍മ്മാണ ബ്രാന്‍ഡായ എംസിആറിന്റെ പുതിയ പരസ്യത്തിനെതിരെ നടപടി. എംസിആര്‍ ആന്റി വൈറസ് ഷര്‍ട്ടുകള്‍ എന്ന് കാട്ടി പുറത്തിറക്കിയ ടെലിവിഷന്‍ പരസ്യത്തിനെതിരെയാണ് കണ്‍സ്യൂമര്‍ കംപ്ലൈന്റ് കൗണ്‍സില്‍ നടപടി സ്വീകരിച്ചത്. അഡ്വര്‍ടൈസ്‌മെന്റ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളും പാലിക്കപ്പെട്ടില്ലെന്നാണ് പരാതിക്കാരുടെ അവകാശ...

വിവാഹ സീസണില്‍ മുഹൂര്‍ത്ത് 2.0 അവതരിപ്പിച്ച് കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: പുതുതലമുറയിലെ വധുക്കളുടെ വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസൃതമായി കല്യാണ്‍ ജൂവലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ മുഹൂര്‍ത്ത് 2.0 അവതരിപ്പിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരമ്പരാഗതമായ പ്രാദേശിക ആഭരണ രൂപകല്‍പ്പനകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടുള്ള രൂപകല്‍പ്പനകളാണ് ഈ ശേഖരത്തിന്‍റെ പ്രത്യേകത. വിവാഹാഭരണ രംഗത്ത് കല്യാണിന്‍റെ ശക്തമായ...

വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സ്

വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്റെ ഭാഗമായി 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്കും. കൂടാതെ ഈ ഓഫറിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഇളവും അണ്‍കട്ട്, പ്രഷ്യസ്...

നിപ്മറില്‍ ഓട്ടിസം ബോധവത്കരണ പരിപാടി ‘സ്പെക്ട്രം 2021’ ഏപ്രില്‍ 10, 11 തീയതികളില്‍

ഓട്ടിസം ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ (നിപ്മര്‍) ആഭിമുഖ്യത്തില്‍ ഈ മാസം 10, 11 തിയതികളില്‍ ഓട്ടിസം ബോധവത്കരണ പരിപാടി 'സ്പെക്ട്രം 2021' സംഘടിപ്പിക്കുന്നു. വെബ്ബിനാറുകള്‍, പ്രദര്‍ശനബോധന പരിപാടികള്‍, മത്സരങ്ങള്‍ എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക. 10-ാം തീയതി...

കൊച്ചി വണ്ടര്‍ലായില്‍ വോട്ടിംഗ് മാര്‍ക്കുള്ള വിരല്‍ കാണിച്ചാല്‍ ടിക്കറ്റുകള്‍ക്ക് 20% ഡിസ്‌കൗണ്ട്

കൊച്ചി വണ്ടര്‍ലായില്‍ വോട്ടിംഗ് മാര്‍ക്കുള്ള വിരല്‍ കാണിക്കുന്നവര്‍ക്ക് ടിക്കറ്റുകളില്‍ 20% ഡിസ്‌കൗണ്ട് നല്‍കുന്നു. 2021 ഏപ്രില്‍ 6 മുതല്‍ 8 വരെ കൊച്ചി വണ്ടര്‍ലായില്‍ ഓഫര്‍ ലഭിക്കും. വോട്ടിംഗ് മാര്‍ക്ക് നിര്‍ണയിക്കുന്നതിനായി വണ്ടര്‍ലായുടെ ഓഫ്‌ലൈന്‍ കൗണ്ടര്‍ മുഖേനയാണ് ടിക്കറ്റുകള്‍ ലഭ്യമാവുക. മറ്റുള്ള ഓഫറുകളുമായി ഈ ഓഫറിന് ബന്ധമുണ്ടാകില്ല. കൂടുതല്‍...

റീട്ടെയില്‍ സംരംഭകത്വം വളര്‍ത്തുന്നതിനായി ഷവോമി ‘ഗ്രോ വിത്ത് മി’ പ്രഖ്യാപിക്കുന്നു; 100 കോടി രൂപ വാഗ്ദാനം ചെയ്യുന്നു

പതിനായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എക്‌സ്‌ക്ലൂസീവ് മി സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ രാജ്യത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണും സ്മാര്‍ട്ട് ടിവി നിര്‍മ്മാതാവുമായ മി ഇന്ത്യ ഇന്ന് പുതിയ സംരംഭമായ - ഗ്രോ വിത്ത് മി (ജിഡബ്ല്യുഎം) പ്രഖ്യാപിച്ചു. ഈ...

ഇന്ത്യയിലെ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഫെയ്സ്ബുക്ക്

ലോകമെമ്പാടും ഫെയ്സ്ബുക്ക് അതിന്റെ പ്ലാറ്റ്ഫോമുകള്‍ സുരക്ഷിതമാക്കുകയും സുതാര്യത ലഭ്യമാക്കുകയും വോട്ട് ചെയ്യാന്‍ ആളുകളെ ശാക്തീകരിക്കുകയുമാണ്. തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസം, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, ഇവ സംരക്ഷിക്കാനും അതിന് വേണ്ട പിന്തുണ നല്‍കാനും സ്വീകരിച്ചിരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇന്ത്യയിലും ആഗോള...

ഇഎംഎഫ് റേഡിയേഷനെ കുറിച്ച് ഓണ്‍ലൈന്‍ അവബോധവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ കേരള എല്‍എസ്എ

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഫീല്‍ഡ് യൂണിറ്റ് ആയ കേരള എല്‍എസ്എ മാര്‍ച്ച് മുപ്പതിന് ഇഎംഎഫ് റേഡിയേഷനെക്കുറിച്ച് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. ഇഎംഎഫ് റേഡിയേഷനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി ദൂരീകരിക്കുന്നതിനു വേണ്ടി നടത്തുന്ന പരിപാടിയുടെ ഭാഗമായിരുന്നു ഈ ബോധവല്‍ക്കരണം. സീനിയര്‍ ഡിഡിജി, ഡിഒടി ഡോ. പി.ടി. മാത്യു, ഡിഡിജി,...

വാട്ട്‌സ്ആപ്പില്‍ സുരക്ഷ എങ്ങനെ നിങ്ങളുടെ നിയന്ത്രണത്തിലാക്കാം?

തെറ്റായ വിവരങ്ങളുടെ വ്യാപനം എന്ന സങ്കീര്‍ണ്ണമായ പ്രശ്‌നം പരിഹരിക്കാന്‍ ഒറ്റമൂലി ലഭ്യമല്ലെങ്കിലും, തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ സുരക്ഷിതരായി തുടരുന്നു എന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ വാട്ട്‌സ്ആപ്പ് പ്രതിജ്ഞാബദ്ധരാണ്. ഉപയോക്താക്കള്‍ സ്വയം ശാക്തീകരിക്കേണ്ടതും തെറ്റായ വിവരങ്ങളുടെ കണ്ണിയില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും വളരെ...