പ്രൊവിഡന്‍സ് കോളജ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തേക്ക്

സാലിഹ് റാവുത്തർ മാനേജ്‌മെന്റ് സ്റ്റഡീസില്‍ താത്പര്യമുള്ള യുവജനതയെ കോര്‍പ്പറേറ്റ് മേഖലയുടെ നേതൃസ്ഥാനത്തേക്ക് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി പ്രൊവിഡന്‍സ് സ്‌കൂള്‍ ഓഫ് ബിസിനസ് എം.ബി.എ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നു. സെമസ്റ്റര്‍ അടിസ്ഥാനത്തിലുള്ള പ്രൊവിഡന്‍സിന്റെ മുഴുവന്‍സമയ എം.ബി.എ പ്രോഗ്രാം AICTEയുടെ അംഗീകാരവും കേരള ടെക്‌നൊളോജിക്കല്‍ യൂണിവേഴ്‌സിറ്റി (KTU) യുമായി അഫിലിയേഷനുള്ളതുമാണ്. യൂണിവേഴ്‌സിറ്റി കരിക്കുലത്തിനു...

ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് പ്രൊവിഡന്‍സ് കോളജില്‍

സാലിഹ് റാവുത്തർ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ നമുക്കാവുമോ? നിത്യജീവിതത്തിലെ ഓരോ നിമിഷവും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് നമ്മളെ നയിച്ചു കൊണ്ടിരിക്കുന്നു. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, വാഹനങ്ങളുടെ ഓട്ടോമാറ്റിക് പ്രവര്‍ത്തനങ്ങള്‍, മറ്റു വിവിധ ഉപകരണങ്ങള്‍ അങ്ങനെ എണ്ണിയാലൊടുങ്ങുന്നതല്ല നമുക്ക് ഇലക്ട്രോണിക്സുമായുള്ള ബന്ധം. ഉത്തരാധുനികമായ...

ഇന്ത്യയുമായുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തി ന്യൂസിലന്‍ഡ്; ന്യൂസിലന്‍ഡ്- ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് പ്രഖ്യാപിച്ചു

എഡ്യുക്കേഷന്‍ ന്യൂസിലന്‍ഡ്, ആദ്യത്തെ ന്യൂസിലന്‍ഡ്-ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് 2020 ഒക്‌റ്റോബര്‍ 05 മുതല്‍ 09 വരെ നടത്തുന്നു. ഇന്ത്യയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നുമുള്ള ഗവേഷകര്‍, വിദഗ്ദ്ധര്‍, അക്കാദമിക് വിദഗ്ദ്ധര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഓണ്‍ലൈന്‍ സീരീസാണിത്. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഇവന്റിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധങ്ങള്‍...

എൻജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ നിറശോഭയില്‍ പ്രൊവിഡന്‍സ്

സാലിഹ് റാവുത്തർ എൻജിനീയറിംഗ്, എന്താകണം നാളെയുടെ ഭാവി എന്നതിനെപ്പറ്റി പഠിക്കുന്ന, പഠിപ്പിക്കുന്ന വിദ്യാഭ്യാസ മേഖല. ഓരോ വര്‍ഷം കഴിയും തോറും എൻജിനീയറിംഗ് പഠിക്കണം എന്ന ആഗ്രഹത്തോടെ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഈ വര്‍ദ്ധനയ്ക്ക് ആനുപാതികമായി ഈ മേഖലയിലെ ഉപവിഭാഗങ്ങളും ഗവേഷണങ്ങളും വര്‍ദ്ധിച്ചു വരുന്നു. ഏറ്റവും മികച്ച...

ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് സെന്റ് തോമസില്‍; 70 ശതമാനം പ്ലെയ്‌സ്‌മെന്റ്

സാലിഹ് റാവുത്തർ മനുഷ്യചരിത്രത്തെ മാറ്റിമറിച്ച കുതിച്ചുചാട്ടങ്ങളില്‍ അഗ്രഗണനീയമായ വൈദ്യുതി അതിന്റെ സ്രോതസ്സ് ഇനിയും എവിടേയ്ക്കു മാറിയാലും ഭൂമിയുള്ള കാലം അങ്ങനെ തുടരും. ഊര്‍ജ്ജത്തിന്റെ സൃഷ്ടി, വിതരണം, യന്ത്രനിയന്ത്രണം, വാര്‍ത്താവിനിമയം ഇവയ്ക്കായുള്ള വൈദ്യുത സാങ്കേതികവിദ്യ, പ്രത്യേകിച്ചും അതിന്റെ ഉപകരണ രൂപകല്‍പനയും പ്രയോഗവും ഇവയെ വിശദീകരിക്കുന്ന ഊര്‍ജ്ജ്വസ്വലവും ത്രസിപ്പിക്കുന്നതുമായ മേഖല. ആധുനിക...

സിവില്‍ എന്‍ജിനീയറിംഗ് വിജയത്തിന് സെന്‍റ് തോമസ് കോളജ്

സാലിഹ് റാവുത്തർ എന്‍ജിനീയറിംഗിന്റെ മിക്ക ശാഖകളുടെയും കുതിച്ചുചാട്ടത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അവയ്‌ക്കെല്ലാം ഓരോ ഊഴങ്ങളുണ്ടെന്നു കാണാം. ഉദാഹരണത്തിന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വ്യവസായ വിപ്ലവത്തോടെയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും കംപ്യൂട്ടര്‍ ബൂം എണ്‍പതുകളോടെയുമാണ് സംഭവിക്കുന്നത്. എന്നാല്‍ എക്കാലവും ഒരേ ഗതിവേഗത്തില്‍ വികസിക്കുന്നത് സിവില്‍ എന്‍ജിനീയറിംഗ് ശാഖയാണെന്നു കാണാം....

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ നേട്ടങ്ങളുമായി സെന്റ് തോമസ് കോളജ്

കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗും വിവരസാങ്കേതിക വിദ്യയും പോലെ തന്നെ നൂതന വിഭാഗമായ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗും ഇന്ന് അതിപ്രധാന മേഖലയായി മാറിയിട്ടുണ്ട്. ലോകത്തിലെ ഏതൊരു കോണും തമ്മില്‍ ബന്ധപ്പെടുത്തുന്ന വിവര വിനിമയത്തിന്റെ പ്രാധാന്യം ആധുനിക മനുഷ്യരായ നമ്മളോട് വിശദീകരിക്കേണ്ട കാര്യമില്ല. ഈ മേഖലയില്‍ എഞ്ചിനീയറിംഗ് കോഴ്‌സിനു ചേരാന്‍...

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 115 വിദ്യാര്‍ത്ഥികള്‍

ആകാശ് കോഴിക്കോട് ബ്രാഞ്ചിലെ ഡിസ്റ്റന്‍സ് ലേര്‍ണിംഗ് പ്രോഗ്രാം വിദ്യാര്‍ത്ഥിയായിരുന്ന അദ്വൈത് ദീപക് 99.99 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത് ഈ വര്‍ഷത്തെ ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള 115 മിടുക്കരായ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. 90 ശതമാനത്തിനും അതിന്...

എഐ, ബ്ലോക്ക് ചെയിന്‍, ഡിസൈന്‍ എന്നിവയില്‍ മൂന്ന് പുതിയ പ്രോഗ്രാമുകളുമായി ഐഐഎം കോഴിക്കോടും വൈലിഎന്‍എക്‌സ്ടിയും

പ്രൊഫഷണലുകള്‍ക്കായി മൂന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഎം കോഴിക്കോട് എക്സിക്യൂട്ടീവ് അലൂമ്നി സ്റ്റാറ്റസ് ലഭിക്കും ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്‌കൂളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്, വൈലിയുടെ ഇന്നൊവേറ്റീവ് ലേര്‍ണിംഗ് സൊലൂഷനായ വൈലിഎന്‍എക്‌സ്ടിയുമായി (WileyNXT) കൈകോര്‍ത്ത് മൂന്ന് എക്സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു....

ലോകത്ത് എവിടെയും അവസരങ്ങള്‍: മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മികവുമായി സെന്റ് തോമസ് കോളജ്

സാലിഹ് റാവുത്തർ എന്‍ജിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന കഠിനാദ്ധ്വാനികളായ പല വിദ്യാര്‍ത്ഥികളും ആദ്യം തിരഞ്ഞെടുക്കുക മെക്കാനിക്കല്‍ ആയിരിക്കും. കാരണം അതിന്റെ സ്വീകാര്യത അതിബൃഹത്താണ്. കാര്‍ഷിക മേഖല മുതല്‍ ബഹിരാകാശ മേഖല വരെയാണ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ കൈയൊപ്പു ചാര്‍ത്തുന്നത്. ഹെവി മെഷീനറി ഉപയോഗപ്പെടുത്തി കൊണ്ടുള്ള മാനുഫാക്ച്ചറിംഗ് പ്രൊഡക്ഷന്‍ മേഖലകളിലേക്ക് മെയ്ക്ക് ഇന്‍...