സൗദിയില്‍ 24 മണിക്കൂറിനിടെ 3989 പേര്‍ക്ക് കോവിഡ്; 40 മരണം

സൗദിയില്‍ പുതുതായി 3989 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,82,493 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,24,755 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2627 രോഗികളാണ് സുഖം പ്രാപിച്ചത്. 40 പേരാണ്...

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; സൗദിയില്‍നിന്ന് 11 വിമാനങ്ങള്‍

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ സൗദിയില്‍നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ നിന്ന് നാല് വിമാനങ്ങള്‍ വീതവും ജിദ്ദയില്‍നിന്ന് മുന്ന് വിമാനങ്ങളുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നത്. റിയാദില്‍ നിന്ന് ജൂലൈ മൂന്നിന് കോഴിക്കോട്, നാലിന്...

സൗദിയില്‍ 3927 പുതിയ കോവിഡ് രോഗികള്‍; 37 മരണം

സൗദിയില്‍ പുതുതായി 3927 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 17,8504 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 12,2128 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1657 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച്...

മക്കയിലെ പള്ളികളില്‍ ജുമുഅ പുനരാരംഭിച്ചു

മക്കയിലെ വിവിധ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ മൂന്ന് മാസത്തോളം അടച്ചിട്ട പള്ളികള്‍ കഴിഞ്ഞ ഞായറാഴ്ച മുതലാണ് തുറന്നത്. പള്ളികള്‍ തുറന്നശേഷമുള്ള ആദ്യ ജുമുഅയാണ് നടന്നത്. ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ പാലിച്ചാണ് ജമുഅ നമസ്‌കാരം നടന്നത്. എല്ലാ പള്ളികളിലും ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ നേരത്തെ...

സൗദിയില്‍ 3938 പുതിയ കോവിഡ് രോഗികള്‍; 46 മരണം

സൗദിയില്‍ പുതുതായി 3938 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,74,557 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,20,471 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2589 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച്...

കോവിഡ് 19; സൗദിയില്‍ നഴ്സ് അടക്കം മൂന്ന് മലയാളി കൂടി മരിച്ചു

സൗദിയില്‍ നഴ്സ് അടക്കം മൂന്നു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി രാമചന്ദ്രന്‍ ആചാരി (63) റിയാദിലും എറണാകുളം കോതമംഗലം കീരന്‍പാറ സ്വദേശിനി തെക്കേകുടി ബിജി ജോസ് (52), കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി കണ്ണോത്ത് പ്രേം രാജ് (55) എന്നിവര്‍ ദമാമിലും...

ഹജ്ജ് മുടക്കില്ല; പരിമിതമായി നടത്താന്‍ തീരുമാനം

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണയും ഹജ്ജ് നടത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ഈ വര്‍ഷത്തെ ഹജ് പരിമിതമായ അംഗങ്ങളില്‍ ഒതുക്കി നടത്താനാണ് തീരുമാനമായിരിക്കുന്നത്. സൗദിക്കകത്തെ താമസക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ഹജ്ജില്‍ പങ്കെടുക്കാനാവുക. രാജ്യത്ത് താമസിക്കുന്ന വിവിധ ദേശങ്ങളിലുള്ള പരിമിതമായ അംഗങ്ങള്‍ക്ക് സാമൂഹിക അകലം...

സൗദിയില്‍ 24 മണിക്കൂറിനിടെ 4045 പേര്‍ക്ക് കോവിഡ് മുക്തി; 40 മരണം

സൗദിയില്‍ പുതുതായി 3,393 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 16,1005 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 10,5175 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4045 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച്...

സൗദിയിലും യു.എ.ഇയിലും ഉച്ചസമയത്തെ പുറംജോലിക്ക് വിലക്ക്

സൗദിയിലും യു.എ.ഇയിലും ഉച്ചസമയത്തെ പുറംജോലിക്ക് തിങ്കളാഴ്ച മുതല്‍ വിലക്ക്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ വരെയാണ് വിലക്ക്. ചൂട് കനക്കുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യതാപം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് വിലക്ക്. ഈ ദിവസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് മാനുഷിക ശേഷി...

കോവിഡ് 19; ഗള്‍ഫില്‍ ആറ് മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്നലെ ആറ് മലയാളികള്‍ കൂടി മരണമടഞ്ഞു. സൗദിയില്‍ അഞ്ച് പേരും ദുബായില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 220 ന് മേലെ ആയി. ഇന്നലെ മരിച്ച അഞ്ച് പേരുള്‍പ്പെടെ സൗദിയില്‍ ഇത് വരെ മരിച്ചത്...