ഉടൻ വരുന്നു: ഇന്ത്യൻ കഥകളുടെ തടുക്കാനാവാത്ത പ്രപഞ്ചം

ഇന്ത്യയില്‍ വളരുമ്പോള്‍ ചുറ്റും കാണുന്നതും അനുഭവിക്കുന്നതും എന്റര്‍ടെയ്ന്‍മെന്റാണ്. നമ്മുടെ രാജ്യം മനോഹരവും വൈവിദ്ധ്യവുമായ കഥകളാലും കഥാഖ്യാതാക്കളാലും ആ കഥകള്‍ക്ക് ജീവനേകുന്ന ക്രൂവിനാലും സമ്പന്നമാണ്. ഈ കഥകള്‍ക്ക് ജീവനേകാന്‍ പോന്ന അഭിനേതാക്കളും നമുക്ക് ധാരാളമായുണ്ട്. നമ്മെ എല്ലാം ഒരുമിപ്പിക്കുന്ന തരത്തിലുള്ള കഥകള്‍ പറയാന്‍ ഇഷ്ടപ്പെടുന്ന ആളുകളാണ് നെറ്റ്ഫ്‌ളിക്‌സില്‍ ഉള്ളത്. നിങ്ങള്‍...

50,000+ ഓഫ്ലൈന്‍ റീട്ടെയില്‍ സ്ഥാപനങ്ങളും നെയ്ബര്‍ഹുഡ് സ്റ്റോറുകളും ഇപ്പോള്‍ ആമസോണിലെ ലോക്കല്‍ ഷോപ്പുകളുടെ ഭാഗം

ഈ പദ്ധതിയിലുള്ള ആകെ വ്യാപാരികളുടെ എണ്ണം കഴിഞ്ഞ നാല് മാസത്തില്‍ ഇരട്ടിയായി; ഇന്ത്യയിലെ 450-ലേറെ നഗരങ്ങളിലേക്ക് വ്യാപിച്ചു 2020 ഏപ്രിലില്‍ അവതരിപ്പിച്ച ആമസോണിലെ ലോക്കല്‍ ഷോപ്പുകള്‍ പ്രോഗ്രാം മഹാമാരിക്കിടയിലും തങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്താന്‍ ഇന്ത്യയിലുടനീളമുള്ള വ്യാപാരികളെ സഹായിച്ചു മുംബൈയിലെ മുലണ്ടില്‍ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഹോം, കിച്ചണ്‍...

‘ഫോർ ലെവൽ അഷ്വറൻസു’മായി  കല്യാൺ ജൂവലേഴ്‌സ് 

സമീപകാലത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പരസ്യവാചകം ' വിശാസം അതല്ലേ എല്ലാം' എന്നതായിരുന്നു. സ്വർണ്ണ വ്യാപാര മേഖലയിൽ വിശ്വാസം പിടിച്ചുപറ്റിയ  കല്യാൺ ജൂവലേഴ്‌സ് 'ഫോർ ലെവൽ അഷ്വറൻസ്' ആണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇരുപത്തിയൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി നൂറ്റിമുപ്പത്തിയേഴ് ഷോറൂമുകളുള്ള കല്യാണിന്റെ  മുതൽക്കൂട്ട് ശക്തമായ നേതൃത്വമാണ്. എല്ലാ...

ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍

കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്‌ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലിത്ത ഡോ. തോമസ് മാര്‍ അത്തനാഷ്യോസ് വിശിഷ്ടാതിഥിയായിരുന്നു. ഡിജിസിഎ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലളിത്...

സാമ്പത്തിക ശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്ത് മിലാപ്

വലിയ ചെലവ് വരുന്ന ചികിത്സകള്‍ക്ക് സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ് കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ക്കുന്നു. വിപിഎസ് ലേക്ഷോര്‍, ആസ്റ്റര്‍ മെഡ്സിറ്റി, രാജഗിരി തുടങ്ങിയ സംസ്ഥാനത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുമായാണ് മിലാപ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിനെക്കുറിച്ച് അറിവില്ലാത്ത...

ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചുമതലയേറ്റു

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റി ക്ലിനിക്കല്‍ എക്സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയി ചുമതലയേറ്റു. ശ്രീചിത്രയിലെ 28 വര്‍ഷങ്ങള്‍ നീണ്ട സേവനത്തിന് ശേഷമാണ് ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍...

ജോലി ചെയ്യാന്‍ മികച്ച ഇടമെന്ന ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാക്ഷ്യപത്രം ഫെഡറല്‍ ബാങ്കിന്

ദി ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ജോലി ചെയ്യാന്‍ മികച്ച ഇടമായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു. ഉയര്‍ന്ന വിശ്വാസ്യതയും ഉയര്‍ന്ന പ്രവർത്തന സംസ്‌ക്കാരവുമുള്ള കമ്പനികളെ കണ്ടെത്തി ബിസിനസ് പ്രകടനം മെച്ചപ്പെടുത്താന്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട്. ജീവനക്കാര്‍ക്കായി...

ദീപികാ പദുക്കോൺ LEVI’S® ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ

കഴിഞ്ഞ 85 വർഷങ്ങളായി സ്ത്രീകൾക്ക് ‘പെർഫെക്റ്റ് ജീൻസ്’ നിർമ്മിക്കുന്നതിൽ അതീവശ്രദ്ധാലുക്കളാണ് Levi’s®. 1873-ൽ ഒറിജിനൽ ബ്ലൂ ജീൻ അവതരിപ്പിച്ച ബ്രാൻഡ് 1934-ൽ ജനപ്രീതിയാർജ്ജിച്ച 501®, സ്ത്രീകൾക്കുള്ള ഏറ്റവും ആദ്യത്തെ ബ്ലൂ ജീൻ എന്നിവകൊണ്ട് ഫാഷൻ ലോകത്തെ ഇളക്കിമറിച്ചു. ഈ വസ്ത്രഘടനയാണ് പിന്നീട് സ്ത്രീകളുടെ ഫാഷൻ ലോകത്തെ മുന്നോട്ടു...

ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

ഉപഭോക്താക്കളുടെ അടിസ്ഥാന ഫിറ്റ്നസ് ആവശ്യങ്ങൾ മനസ്സിൽ കണ്ട് ഡിസൈൻ ചെയ്‍തിരിക്കുന്നതാണ് വോക്കിംഗ് വിഭാഗത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും...

ആമസോൺ ഇന്ത്യയുടെ ‘സംഭവ്’ സമ്മിറ്റിന്‍റെ രണ്ടാം പതിപ്പ് 2021 ഏപ്രിൽ 15 മുതൽ 18 വരെ

സ്വയംപര്യാപ്ത ഇന്ത്യ എന്ന നേട്ടം കൈവരിക്കാനുള്ള അനന്ത സാധ്യതകൾ തുറന്നു നൽകുന്നു ആമസോൺ സംഭവിന്‍റെ രണ്ടാം പതിപ്പ് 2021 ഏപ്രിൽ 15 മുതൽ 18 വരെ നടത്തുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. ബിസിനസ്സുകൾക്കും, സംരംഭകർക്കും ആത്മനിർഭർ ഭാരത് കൈവരിക്കാനും മുന്നോട്ടുള്ള വഴികാണിക്കാനും ആമസോണുമായി സഹകരിക്കുന്നതിനുള്ള സാധ്യതകൾ തുറന്നിടുന്നതിനും ഈ...