അച്ഛനെ അഭിനേതാവായി കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഗോകുല്‍; മകന്റെ വാക്കുകള്‍ ഹൃദയത്തില്‍ തൊട്ടെന്ന് സുരേഷ് ഗോപി

മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ തുടരെത്തുടരെയുള്ള പരാജയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കുറയ്ക്കുകയും ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമാകുകയും  ചെയ്തു. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ നാലു വര്‍ഷത്തിന്...

സൈക്ലിംഗ് താരമായി രജിഷ വിജയന്‍; ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി ‘ഫൈനല്‍സ്’

ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത ജൂണിന് ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫൈനല്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന  സൈക്ലിംഗ് താരമായാണ് രജിഷ എത്തുക. നവാഗതനായ പിആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മണിയന്‍ പിളള രാജുവും പ്രജീവും...

ആടുതോമയെ മലയാളിയ്ക്ക് സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം വരുന്നു; ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ റിലീസ് ചെയ്യും

കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. 1995 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെയ്ക്കുന്ന, മുണ്ടൂരി തല്ലുന്ന ആടുതോമയുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം...

ഇന്ദ്രജിത്തിനും ലൂസിഫറിനും ആശംസകള്‍ നേര്‍ന്ന് ഇര്‍ഫാന്‍ പത്താന്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫര്‍ റിലീസിനൊരുങ്ങുകയാണ്. മലയാളത്തിലെയും ഹിന്ദിയിലേയും തമിഴിലേയും താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അതിനേക്കാള്‍ ഉപരിയായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്നതാണ് സിനിമ പ്രേമികളെ ത്രസിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും വന്‍ തരംഗമാണ് സോഷ്യല്‍...

‘ റിമോട്ട് കൈയ്യിലുണ്ടെങ്കില്‍ ചാനല്‍ മാറ്റികൂടേടോ’; പരിഹസിച്ചയാള്‍ക്ക് സീരിയല്‍ താരത്തിന്റെ മറുപടി

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അനൂപ് കൃഷ്ണന്‍. സമൂഹമാധ്യമങ്ങളിലും വളരെ സജീവമായ നടന്‍ തന്നെ ഫേസ്ബുക്കിലൂടെ പരിഹസിച്ചയാള്‍ക്ക് പണി കൊടുത്തതിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറയുന്നത്. അനൂപ് അഭിനയിക്കുന്ന സീരിയലിനെ പരിഹസിച്ചു കൊണ്ട് അനീഷ് കൊല്ലം എന്നൊരാള്‍ ഫേസ്ബുക്കിലൂടെ സ്വകാര്യ സന്ദേശമയച്ചു. വാര്‍ക്കപ്പണിക്കോ മറ്റോ പൊയ്ക്കൂടെയെന്നു ചോദിച്ചു കൊണ്ടുള്ള അശ്ലീല...

കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍

സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് കുറച്ചു കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കീര്‍ത്തി സുരേഷ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പാണ് കീര്‍ത്തിയെ ശരവേഗത്തില്‍ സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് മുന്‍പന്തിയിലെത്തിച്ചത്. ഇപ്പോളിതാ മലയാളവും തമിഴും തെലുങ്കും കന്നഡയും കടന്ന് ബോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി. അജയ് ദേവ്ഗണിന്റെ...

സിദ്ധാര്‍ഥ് ശിവ ചിത്രത്തില്‍ നായിക പാര്‍വതി; ‘വര്‍ത്തമാന’ത്തിലൂടെ ആര്യാടന്‍ ഷൗക്കത്ത് വീണ്ടും സിനിമയിലേക്ക്

ഉയരെയ്ക്ക് പിന്നാലെ പാര്‍വതിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന സിനിമയിലാണ് പാര്‍വതി പ്രധാനവേഷത്തിലെത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ആര്യാടന്‍ ഷൗക്കത്ത് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കഥ, തിരക്കഥ എന്നതിനൊപ്പം നിര്‍മാണത്തിലും ഷൗക്കത്ത് പങ്കാളിയാവുന്നുണ്ട്. ചിത്രം മിസൗറിയില്‍ ചിത്രീകരണം ആരംഭിച്ചു....

സ്റ്റീഫന്‍ നെടുമ്പള്ളിയായി പ്രേക്ഷക മനം കീഴടക്കാന്‍ മോഹന്‍ലാല്‍; ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് തിയതി പുറത്ത്

സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ തിയേറ്റര്‍ പ്രവേശനം കാത്തിരിക്കുകയാണ്  ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍ എന്നതും ആരാധകരുടെ കാത്തിരിപ്പിനെയും ആകാംഷയെയും ഇരട്ടിപ്പിക്കുന്നു. സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും പുറത്തു വന്നു കൊണ്ടിരിക്കുന്ന പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഈ...

രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുങ്ങിയിരിക്കുന്നത് കൂറ്റന്‍ സെറ്റ്; മരക്കാറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ കണ്ണുടക്കി ആരാധകര്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുങ്ങിയിരിക്കുന്ന പടു കൂറ്റന്‍ സെറ്റുകള്‍ ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മിപ്പിക്കുമെന്നാണറിയുന്നത്. യുദ്ധത്തിന്റെയും വിചാരണയുടെയും മറ്റും ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍...

റോക്കി ഭായ് റീലോഡഡ്; കെജിഎഫിന്റെ രണ്ടാം ഭാഗം ആരംഭിച്ചു

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമ ലോകം ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നാണ് കെജിഎഫ്. കോലാറിലെ സ്വര്‍ണഖനിയുടെ കഥ പറയുന്ന കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ബംഗളൂരുവിലെ ശ്രീ കൊഡണ്ടരാമ സ്വാമി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ നടന്നു. നായകന്‍ യഷ്, നായിക ശ്രിനിധി ഷെട്ടി, സംവിധായകന്‍...