നിഗൂഢതയൊളിപ്പിച്ച് കമല; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ നിഗൂഡത ഒളിപ്പിച്ച് കമല ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. ഇതില്‍ സൂക്ഷിച്ചു നോക്കിയാല്‍ ഒരു സ്ത്രീയുടെ രൂപം കാണാം. ത്രില്ലര്‍ സ്വഭാവുള്ള സിനിമയായിരിക്കും എന്ന സൂചന നല്‍കിക്കൊണ്ട് 36 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് ആന്‍ഡ്...

നീ അതിര്‍ത്തിയില്‍ കാവല്‍ കിടക്കാതെ ഇവിടൊരു ബിരിയാണി കട തുടങ്ങിക്കൂടെ; ‘എടക്കാട് ബറ്റാലിയന്‍ 06’ പുതിയ ടീസര്‍

ടൊവിനോ തോമസ് പട്ടാളവേഷത്തില്‍ എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 ന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ടൊവീനോ തോമസാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്നതായിരുന്നു ആദ്യ ടീസറെങ്കില്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ ടീസര്‍. പി. ബാലചന്ദ്രന്റെ...

‘ബാഹുബലി’ക്ക് പിന്നാലെ കുതിച്ച് ‘സെയ് റാ’; തെലുങ്കില്‍ മികച്ച കളക്ഷനുമായി ചിരഞ്ജീവി ചിത്രം

'ബാഹുബലി 2'വിന് പിന്നാലെ തെലുങ്കില്‍ മികച്ച വിജയം നേടി ചിരഞ്ജീവി നായകനായെത്തിയ 'സെയ് റാ നരസിംഹ റെഡ്ഡി'. ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ ബാഹുബലി 2വിനെ കടത്തി വെട്ടുമായിരുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. റിലീസ് ചെയ്ത് 4 ദിനം പിന്നിട്ടപ്പോള്‍ തന്നെ 66 ലക്ഷമാണ് ചെന്നൈയില്‍ നിന്ന് മാത്രം...

”സ്ലീവാച്ചന്റെ കല്യാണമാ..”; കെട്ട്യോളാണ് എന്റെ മാലാഖയിലെ ‘എന്നാ ഉണ്ട്രാ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ'യിലെ 'എന്നാ ഉണ്ട്രാ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ബി എച്ച് ഹരിനാരായണന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് ആണ് ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രമായ സ്ലീവാച്ചന്റെ വിവാഹമാണ് ഗാനത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യ റിന്‍സിയായി...

ബിക്കിനി വേഷത്തില്‍ റിമ കല്ലിങ്കല്‍; ചിത്രങ്ങള്‍ വൈറല്‍

നടിയും നര്‍ത്തകിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കലിന്റെ  പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിക്കിനി വേഷത്തിലുള്ള റിമയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സംവിധായകനും ഭര്‍ത്താവുമായ ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം. ചിത്രത്തില്‍ ടൊവീനോ തോമസും സൗബിനും പ്രധാനവേഷത്തില്‍...

മുണ്ടു മടക്കി ബിജു മേനോന്‍, മീശ പിരിച്ച് പൃഥ്വിരാജ്; ‘അയ്യപ്പനും കോശിയും’ ലൊക്കേഷന്‍ കാഴ്ച്ചകള്‍

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനാര്‍ക്കലിയിലും പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. പ്രേക്ഷകര്‍ ഒരിക്കലും...

ആ പാട്ടു കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു: അനൂപ് സത്യന്‍

ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം ശോഭന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മലയാളിയുടെ പ്രിയനായികയുടെ തിരിച്ചുവരവ്. 'യമുനൈ ആട്രിലെ' എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് ശോഭനയെ അണിയറ പ്രവര്‍ത്തകര്‍ സെറ്റിലേക്ക് വരവേറ്റത്. 'ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം...

പുതുപുത്തന്‍ കാഴ്ചകള്‍ക്കൊപ്പം ചില പുതിയ കാര്യങ്ങളും; വേറിട്ട ആവിഷ്‌കാര ശൈലിയില്‍ ‘സെയ്ഫ്’ വരുന്നു

സിജു വിത്സന്‍, അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് സെയ്ഫ്. പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്വമാണ് എന്നതാണ് സിനിമ ഉന്നയിക്കുന്ന ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാടിലുള്ള ഉത്തരമാണ് ഈ ചിത്രം. ഒരു സിനിമ എന്നതിന് അപ്പുറത്തേയ്ക്ക് നീളുന്ന പുതുകാഴ്ചയാകും സെയ്ഫിന്റേത്...

‘അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ -ബാബുരാജ് ഓർമകൾക്ക് 41 വയസ്

  'അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ -ബാബുരാജ് ഓർമകൾക്ക് 41 വയസ് മലയാളത്തിലെ എക്കാലത്തെയും മികച്ച ഈണങ്ങളുടെ സൃഷ്ട്ടാവിന്റെ ഓർമ്മക്ക് ഇന്ന് 41 വയസ്സ്. 1978 ഇത് ഇത് പോലൊരു ഒക്ടോബർ 7 നാണു മലയാളികൾ സ്നേഹത്തോടെ ബാബുക്ക എന്ന് വിളിക്കുന്ന എം എസ് ബാബുരാജ് ഓർമ...

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ്, കഥ ബോബി-സഞ്ജയ്; ചിത്രത്തിന് ആരംഭം

സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭം. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ കഥ ബോബി- സഞ്ജയ് ടീമാണ് ഒരുക്കുന്നത്. ജിസ് ജോയ് ആണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്...