Kalyan Jewellers Ad

നാലു തവണ അവസരം നല്‍കിയിട്ടും ഹാജരായില്ല; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി ഉപേക്ഷിച്ച് വനിതാ കമ്മീഷന്‍ 

സഭയും എഫ്‌സിസി സന്യാസിനി സമൂഹവും പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജി വനിതാ കമ്മീഷന്‍ ഉപേക്ഷിച്ചു. നാലു തവണ അവസരം നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. സാധാരണ ഗതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാല്‍ രണ്ട് അവസരങ്ങളാണ് നല്‍കുക. ലൂസിയുടെ കേസിന്റെ പ്രാധാന്യവും സാഹചര്യവും...

സഹപ്രവർത്തകരെ “മദ്രാസികൾ” എന്ന് അധിക്ഷേപിച്ച് ഇൻ‌ഫോസിസ് സി‌.ഇ‌.ഒ; കൂപ്പുകുത്തി ഓഹരികൾ

  ആഗോള സോഫ്റ്റ് വെയർ കമ്പനി ഇൻഫോസിസിലെ ജീവനക്കാർ, കമ്പനിയിലെ അനീതിക്കെതിരെ പരാതിപ്പെട്ട് കത്തെഴുതിയതായി റിപ്പോർട്ട്. കമ്പനി സിഇഒ സലീൽ പരേഖ് മറ്റ് രണ്ട് സ്വതന്ത്ര ഡയറക്ടർമാരെ പരിഹസിച്ചുവെന്നും അവരെ അവരുടെ ജന്മസ്ഥലത്തെ പരാമർശിക്കുന്ന തരത്തിൽ ഉള്ള അവഹേളിക്കുന്ന രീതിയിലുള്ള വാക്ക് ഉപയോഗിച്ചതായി കത്തിൽ ആരോപിക്കുന്നു എന്ന് വാർത്താ...

ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു; കേരളത്തിലും പ്രവര്‍ത്തനത്തെ ബാധിക്കും

ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. കേരളത്തിലും ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചേക്കും. ബാങ്കുകളുടെ ലയനം, സ്വകാര്യവത്കരണം അടക്കം നയങ്ങളില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനുമാണ് പണിമുടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾ ബാങ്കിംഗ് മേഖലയെ തകർക്കുന്നുവെന്ന്...

കടല്‍ കടന്ന് കൂടത്തായി കൊലപാതക പരമ്പര; ഫുൾപേജ് വാർത്തയാക്കി അമേരിക്കൻ ദിനപത്രമായ ‘ദി ന്യൂയോർക്ക് ടൈംസ്’

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയും മുഖ്യപ്രതി ജോളിയും രാജ്യാന്തര ശ്രദ്ധയിൽ. പ്രശസ്ത അമേരിക്കൻ ദിനപത്രമായ 'ദി ന്യൂയോർക്ക് ടൈംസ്' ഒരു മുഴുവൻ പേജും കൂടത്തായി കൊലപാതക പരമ്പരയുടെ  വാർത്തയ്ക്ക് നല്കിയിരിക്കുകയാണ്. കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍...

തിരഞ്ഞെടുപ്പ് റാലിക്കിടെ ഡാന്‍സ്; പാര്‍ട്ടി ചിഹ്നമായ അഭിനയിച്ചു കാണിച്ചതാണെന്ന് ഒവൈസി

മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഡാന്‍സ് വൈറലായി. ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ പ്രചാരണ പരിപാടിക്കിടെയാണ് ഒവൈസി ചുവടുകള്‍ വെച്ചത്. വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്‍വെച്ചായിരുന്നു ഒവൈസിയുടെ പ്രകടനം. https://twitter.com/ANI/status/1185248379799887872 കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ...

സിക്സ് അടിച്ച് സെഞ്ച്വറി തികച്ച് രോഹിത്ത്, ഇന്ത്യ കുതിക്കുന്നു

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാകാന്‍ അവസരം ലഭിച്ചതിന് പിന്നാലെ മൂന്നാം സെഞ്ച്വറിയുമായി രോഹിത്ത് ശര്‍മ്മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലാണ് രോഹിത്ത് വീണ്ടും സെഞ്ച്വറി തികച്ചത്. ഇതോടെ കരിയറിലെ ആറാം സെഞ്ച്വറി തികച്ച രോഹിത്ത് ഈ പരമ്പരയിലെ മൂന്നാം സെഞ്ച്വറിയ്ക്കും ഉടമയായി. ഒരു ഘട്ടത്തില്‍ മൂന്നിന് 39 എന്ന...

അരൂരിൽ ഇഞ്ചോടിഞ്ച്, ഒരു വോട്ട് പോലും നിർണ്ണായകം, ഫോട്ടോ ഫിനിഷിന് സാധ്യത

പ്രചാരണം  കൊട്ടിക്കലാശത്തിലേക്ക് കയറുമ്പോൾ ആവേശതിമിർപ്പിലാണ് അരൂരിൽ യു ഡി എഫും എൽ ഡി എഫും. കേരളത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ മുന്നിൽ തന്നെയാണ് അരൂർ. നിലനിർത്താൻ എൽ ഡി എഫും തിരിച്ചു പിടിക്കാൻ യു ഡി എഫും എല്ലാം മറന്ന് പൊരുതുമ്പോൾ ഓരോ വോട്ടും ഇവിടെ...

കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടി ധരിപ്പിച്ച് കോളജ്

പരീക്ഷകളിലെ കോപ്പിയടി തടയുവാന്‍ സിസിടിവിക്യാമറ വെക്കുക, കര്‍ക്കശകാരായ ഇന്‍വിജിലേറ്റര്‍മാരെ പരീക്ഷ ഹാളുകളില്‍ നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് സാധാരണയായി കോളജുകളിലും സ്‌കൂളുകളിലും ചെയ്യാറുള്ളത്. എന്നാല്‍ കര്‍ണ്ണാടകയിലെ ഭഗത് പി.യു കോളജ് അധികൃതര്‍ പരീക്ഷക്കിടയിലെ കോപ്പിയടി തടയാന്‍ വളരെ വ്യത്യസ്തമായ വഴിയാണ് തെരഞ്ഞെടുത്തത്.പരീക്ഷ എഴുതുന്ന സമയത്ത് കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ...

വട്ടിയൂർക്കാവിലെ സർജിക്കൽ സ്ട്രൈക്ക് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ, കിംഗ് മേക്കർ സുകുമാരൻ നായർ

ഏറെക്കുറെ വിജയം ഉറപ്പിച്ച നിലയിൽ വട്ടിയൂർക്കാവിൽ മേയർ ബ്രോ, വി.  കെ പ്രശാന്ത് മുന്നേറിയ സാഹചര്യത്തിലായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ സർജിക്കൽ സ്ട്രൈക്ക്. സുകുമാരൻ നായരുടെ പ്രസ്താവന വരുന്നതിന് മുമ്പ് വരെ തപ്പിത്തടയുന്ന അവസ്ഥയിലായിരുന്നു യു ഡി എഫ് ഇവിടെ. എന്നാൽ...

എറണാകുളത്ത് ‘മുത്തു എഫക്റ്റ്’ നിർണായകമാകും

അവസാന ലാപ്പുകളിൽ പ്രചാരണം പരമാവധി കൊഴുപ്പിക്കാൻ മൂന്ന് മുന്നണികളും ശ്രമിക്കുമ്പോഴും എറണാകുളത്ത് വോട്ടർമാരിൽ നിസ്സംഗത. ഇത് പോളിംഗിനെ ബാധിക്കുമോ എന്ന ആശങ്ക മുന്നണികൾക്കുണ്ട്. അതുകൊണ്ട് പരമാവധി വോട്ടർമാരെ ബൂത്തുകളിലേക്കെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രവർത്തകർ. പ്രചാരണചൂട് എന്ന് പറയാവുന്ന ഒന്ന് മണ്ഡലത്തിൽ പൊതുവെ കാണുന്നില്ല. 71.72 ശതമാനമാണ് 2016- ലെ...
Mariyam vannu Vilakoothi Movie
Forensic