Kalyan Jewellers Ad

ഞാന്‍ മരിച്ചാല്‍ ദഹിപ്പിക്കരുത്, സ്തൂപങ്ങളൊന്നും ഉണ്ടാക്കരുത്, കുഴിച്ചിട്ട സ്ഥലത്ത് മാങ്ങയുണ്ടാവുന്ന മാവോ അല്ലെങ്കില്‍ നല്ല നെല്ലിമരമോ നട്ടു വളര്‍ത്തണം;...

'ഞാന്‍ എവിടെ വച്ച് മരിച്ചാലും വീട്ടില്‍ സംസ്‌കരിക്കണം. ദഹിപ്പിക്കരുത്. മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. എന്റെ മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെ കൊണ്ടു ശ്വസിപ്പിക്കുന്നത്'- മരണത്തിന് കീഴടുങ്ങുന്നതിനു മുമ്പു പോലും തന്റെ രാഷ്ട്രീയ ആദര്‍ശം മുറുക്കിപിടിച്ച കമ്മ്യൂണിസ്റ്റ് നേതാവ്‌ മരണാനന്തര കാര്യങ്ങളെക്കുറിച്ച് എഴുതിയ കുറിപ്പിലെ വരികളാണിവ. ഞായറാഴ്ച പുര്‍ച്ചെ...

‘എന്റെ പെരുന്നാളിങ്ങനെയാ….. നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ?’ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മാതൃകയായി നൗഷാദ്

കേരളം വീണ്ടും പ്രളയത്തെ നേരിടുമ്പോള്‍ നൗഷാദിനെ പോലുള്ള മനുഷ്യരാണ് നമ്മെ വീണ്ടും കയത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്നത്. മാലിപ്പുറത്തെ തുണിക്കച്ചവടക്കാരന്‍ നൗഷാദ്. വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍...

രണ്ടു പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ; ‘കഴിച്ചത് അതിസമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകാം’ എന്ന് സോഷ്യല്‍ മീഡിയ

ആഡംബര ഹോട്ടലുകളിളെ കഴുത്തറുപ്പന്‍ വിലകളെല്ലാം ഇവിടെ തോറ്റു പോകും. രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് മുംബൈയിലെ ഹോട്ടല്‍ ഈടാക്കിയത് 1700 രൂപ. എഴുത്തുകാരനായ കാര്‍ത്തിക് ധര്‍ ആണ് മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ രണ്ട് മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയെന്ന വെളിപ്പെടുത്തിലുമായി രംഗത്തെത്തിയിട്ടുള്ളത്. രണ്ട് ഓംലെറ്റിന് 1700 രൂപ ഈടാക്കിയെന്നും...

എസ്.സി എസ്.ടി വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫീസ് 50 രൂപയില്‍ നിന്ന് 1200 രൂപയായി ഉയര്‍ത്തി സി.ബി.എസ്.ഇ, ജനറല്‍ വിഭാഗത്തില്‍ ഇരട്ടി...

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പരീക്ഷാഫീസില്‍ വലിയ വര്‍ദ്ധന. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ത്ഥികളുടെ ഫീസ് 750 ല്‍ നിന്ന് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് 1500 രൂപയാക്കി. പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിന് വിദ്യാര്‍ത്ഥികള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍...

രാഹുല്‍ ഗാന്ധി കവളപ്പാറയിലെ ക്യാമ്പുകളിൽ എത്തി, നാളെ വയനാട്ടിലേക്ക് പോകും

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വയനാട് എം.പി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. മമ്പാട്, എടവണ്ണ എന്നീ സ്ഥലങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മലപ്പുറം കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും രാഹുല്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...

മഴക്കെടുതിയില്‍ മരണം 72 ആയി, കവളപ്പാറയില്‍ 12 മരണം, പുത്തുമലല്‍ അകപ്പെട്ടവരുടെ കൃത്യം കണക്ക് പറയാനാകില്ലെന്ന് ജില്ലാ കളക്ടര്‍

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 72 ആയി. കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടുകിട്ടി. ഇതുവരെ കവളപ്പാറയില്‍ മാത്രം 12 പേരാണ് മരണമടഞ്ഞത്. 52 പേര്‍ക്കായി സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. വയനാട് മേപ്പാടി പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കിട്ടി. കനത്ത മഴയെ തുടര്‍ന്ന് പുത്തുമലയിലെ തിരച്ചില്‍...

വ്യാജ പ്രചാരകര്‍ ഇതൊന്നു വായിക്കണം; ‘ഏതു സര്‍ക്കാര്‍ ഭരിക്കുമ്പോഴും കേരളത്തിന്റെ വലിയ നന്മകളില്‍ ഒന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി’-...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമിടരുതെന്ന് പ്രചരിപ്പിക്കുന്നവര്‍ ഇതൊന്നു വായിക്കണം. മുഖ്യമന്ത്രിയുടെ ഫണ്ട് ഏറ്റവും ഫലപ്രദമായി അര്‍ഹര്‍ക്ക് എത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നതാണ് വാസ്തവം തുറന്നെഴുതി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. ഏതു സര്‍ക്കാര്‍ ഭരിക്കുമ്പോഴും കേരളത്തിന്റെ വലിയ നന്മകളില്‍ ഒന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. വിദ്വേഷ പ്രചാരണം മാത്രമല്ല, സഹായിക്കുന്നവര്‍ എന്ന...

കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇരു ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, ആഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദത്തിന് അറുതി വരുത്താന്‍; കശ്മീരിന്റെ സാമ്പത്തിക വികസനത്തിനും  ഗുണം ചെയ്യുമെന്ന്  അമിത് ഷാ

ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍ 370 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിംഗ്, ലേണിംഗ് ആന്‍ഡ് ലീഡിംഗ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിന് പ്രത്യേക...

‘കാക്കിയുടെ കരുതല്‍’; രണ്ടു കുട്ടികളെ തോളിലേറ്റി പൊലീസുകാരന്‍ നടന്നത് 1.5 കിലോമീറ്റര്‍

പ്രളയ ജലത്തില്‍ മുങ്ങിയ രണ്ടു കുട്ടികളെ തോളിലേറ്റി പൊലീസുദ്യോഗസ്ഥന്‍ നടന്നത് ഒന്നര കിലോമീറ്റര്‍. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് ജഡേജയാണ് അരയ്ക്ക് മുകളില്‍ വെള്ളത്തില്‍ കുട്ടുകളുമായി നടന്നത്. മുഖ്യമന്ത്രി വിജയ് രൂപാനിയടക്കം നിരവധിപേരാണ് പൃഥിരാജിന്റെ ധീരതയെ പ്രശംസിച്ച്...
Mariyam vannu Vilakoothi Movie
Forensic