പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ നിരക്ക് അനുദിനം വര്‍ധിക്കുന്നു; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

പുരുഷന്മാരുടെ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ ഇന്ന് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രോഗമാണ്  പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍. പലപ്പോഴും രോഗം നിര്‍ണ്ണയിക്കാന്‍ വൈകുന്നത് തന്നെയാകും രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും. സാധാരണ 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കാണാറുള്ളത്. എന്നാല്‍ ചെറുപ്പക്കാര്‍ക്ക് ഇത് വരില്ല എന്നൊന്നും ശാസ്ത്രം ഉറപ്പിച്ചു പറയുന്നുമില്ല. ഹൃദയാഘാതം കഴിഞ്ഞാല്‍...

വീട്ടിനുള്ളില്‍ ഫര്‍ണിച്ചറുകള്‍ വെറുതെ കുത്തിനിറച്ചിട്ട്‌ കാര്യമില്ല; വീട്ടിലേക്കു ഫര്‍ണിച്ചറുകള്‍ വാങ്ങുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കുക

വീട്ടിലേക്കുള്ള ഫര്‍ണിച്ചറുകള്‍ വാങ്ങുനത് എപ്പോഴും എല്ലാവര്ക്കും ഒരു തലവേദനയാണ്. എങ്ങനെയൊക്കെ പ്ലാന്‍ ചെയ്താലും പലപ്പോഴും കീശ കാലിയാകാതെ ഫര്‍ണിച്ചര്‍ വാങ്ങിവരാന്‍ കഴിയാറില്ല. പിന്നെ വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും ഓരോ താല്പര്യങ്ങള്‍ ആയിരിക്കും ഫര്‍ണിച്ചറിന്റെ കാര്യത്തില്‍. ഇതെല്ലാം കൂടി ഒത്തിണക്കി ഉദ്ദേശിച്ച ബജെറ്റില്‍ കാര്യം സാധിക്കുക എന്നത് തന്നെ...

മെസ്സിയുടെ താടിയും, നെയ്മറുടെ അലസന്‍ സ്റ്റൈലും; ഫുട്ബാള്‍ താരങ്ങളുടെ ഗ്രൂമിംഗ് രഹസ്യങ്ങള്‍

കാല്‍പന്തുകളിയുടെ നാളുകളാണ് ഇത്. ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ലോകകപ്പ്‌ സ്റ്റേഡിയത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന കാലം. ഫുട്ബാള്‍ കളിയുടെ ആവേശത്തിലേക്ക് കളിക്കാരും ആരാധകരും ഒന്നിച്ചിറങ്ങി കഴിഞ്ഞു. ഒട്ടേറെ പിരിമുറുക്കങ്ങളും ശാരീരികാധ്വാനവും ആവശ്യമായ കളിയാണ് ഫുട്ബാള്‍. നമ്മള്‍ സ്റ്റേഡിയത്തില്‍ കാണുന്ന കളിയ്ക്ക് പിന്നില്‍ നിരവധി നാളത്തെ പരിശീലനവും സമര്‍പ്പണവുമുണ്ട്....

പുരുഷന്മാരിലെ അമിതവണ്ണം അകാലമരണത്തിനു കാരണമാകും; പുതിയ പഠനം പറയുന്നത് ഇങ്ങനെ 

പുരുഷനായാലും സ്ത്രീയായാലും അമിതവണ്ണം എപ്പോഴും കടുത്ത ആരോഗ്യപ്രശങ്ങള്‍ ഉണ്ടാക്കാറുണ്ട്. അമിതവണ്ണത്തിനൊപ്പം ഒരുപിടി രോഗങ്ങള്‍ കൂടിയാണ് നിങ്ങള്‍ക്കൊപ്പം വരിക എന്നോര്‍ക്കുക. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില്‍ അമിതവണ്ണം അകാലമരണത്തിനു കാരണമായേക്കാം എന്ന് പഠനം. അമിതവണ്ണമുള്ള പുരുഷന്മാരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു മൂന്നിരട്ടിയാണ് അകാലമരണത്തിനുള്ള സാധ്യതയെന്നാണ് അടുത്തിടെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു...

വിമാനയാത്രകളില്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കുക; ഇല്ലെങ്കില്‍ ചിലപ്പോള്‍ യാത്ര ഒരു ദുസ്വപ്നമാകും

കാര്യം എന്തൊക്കെ പറഞ്ഞാലും ശരി വിമാനയാത്ര ചെയ്യുന്നത് മുന്‍പ് ഒരല്‍പം തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. മുന്‍കൂട്ടി എല്ലാ സാധനങ്ങളും എടുത്തു വെയ്ക്കുക, ആവശ്യമായ രേഖകള്‍ നഷ്ടമാകാതെ സൂക്ഷിക്കുക, യഥാസമയം വിമാനത്താവളത്തില്‍ എത്തിച്ചേരുക എന്ന് തുടങ്ങി വിമാനയാത്രയ്ക്ക് മുന്പായി ചെയ്യേണ്ട സംഗതികള്‍ ഏറെയാണ്. എല്ലാ ടെന്‍ഷനുകളും ഒന്നൊഴിയുമ്പോള്‍ ആണ് ഒടുവില്‍ നിങ്ങളുടെ...

അമിതവണ്ണം മൂലം ഉണ്ടാകുന്ന ഈ 12 ആരോഗ്യപ്രശ്നങ്ങളെ നിസ്സാരമായി കാണരുത്

വണ്ണംകൂടുക  എന്നത് എല്ലാവരുടെയും ഉറക്കംകെടുത്തുന്ന സംഭവമാണ്. അപ്പോള്‍ അമിതവണ്ണം ആയാലോ ? കാഴ്ചയിലെ അഭംഗി മാത്രമല്ല ഒരുപറ്റം ആരോഗ്യപ്രശ്നങ്ങള്‍ കൂടിയാണ് അമിതവണ്ണത്തിനൊപ്പം നിങ്ങളെ കാത്തിരിക്കുന്നത്.  ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ്അമിതവണ്ണം ഉണ്ടാകുന്നത് എന്തൊക്കെയാണ് അമിതവണ്ണം നിമിത്തം ഒരാള്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങള്‍ എന്നൊന്ന് നോക്കാം . ഹൃദ്രോഗം ഹൃദ്രോഗവും...

സ്ത്രീക്കാണോ പുരുഷനാണോ കൂടുതല്‍ പ്രവര്‍ത്തനമികവ്; ഈ പുതിയ കണ്ടെത്തല്‍ നല്‍കുന്ന ഉത്തരം ഇങ്ങനെ

പുരുഷന്മ്മാരാണോ സ്ത്രീകളാണോ എപ്പോഴും ആക്ടീവായിരിക്കുന്നത്. പുരുഷന്മാര്‍ ആണെന്ന് ഒറ്റയടിക്ക് പറയാന്‍ വരട്ടെ. സ്ത്രീകളുടെ തലചോറാണ് പുരുഷന്മ്മാരെ അപേക്ഷിച്ചു കൂടുതല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പുതിയ പഠനം. കാലിഫോര്‍ണിയയില്‍ ഒരു സംഘം ഗവേഷകര്‍  നടത്തിയ ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. വിവിധ ക്ലിനിക്കുകളില്‍ നിന്നുള്ള ഏകദേശം 46,000 ത്തോളം സ്ത്രീ പുരുഷന്മാരുടെ...

പോസിറ്റീവ് എന്നത് വെറുമൊരു വാക്കല്ല, അര്‍ത്ഥമുണ്ടെന്ന് തെളിയിച്ച് കൊല്‍ക്കത്തയിലെ കഫെ പോസിറ്റീവ്, എച്ച്ഐവി ബാധിതരായ ചെറുപ്പക്കാര്‍ നടത്തുന്ന ഇന്ത്യയിലെ...

പേരിലെ പോസിറ്റീവിനെ യഥാര്‍ത്ഥ്യത്തില്‍ അന്വര്‍ത്ഥമാക്കുകയാണ് കൊല്‍ക്കത്തയിലെ ജോധ്പൂര്‍ പാര്‍ക്കിനു സമീപത്തെ കഫെ പോസിറ്റീവ് എന്ന കോഫി ഷോപ്പ്. കാരണം ജീവിതത്തെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുന്ന ഒരു സംഘം ചെറുപ്പക്കാരുടെ സംരംഭമാണ് ഇതിനു പിന്നില്‍. അതെ, എച്ച്ഐവി പോസിറ്റീവായ പത്തു കൗമാരക്കാരുടെ സ്വപ്നമാണ് ഈ കഫെ പോസിറ്റീവ്. കൊല്‍ക്കത്തയിലെ ഏറെ...

യോഗാഭ്യാസം അമിത വണ്ണം കുറയ്ക്കും, ശരീരത്തിനും മനസ്സിനും ഗുണകരമായ 9 യോഗാഭ്യാസങ്ങള്‍

ഇന്ന് (ജൂണ്‍ 21) അന്താരാഷ്ട്ര യോഗദിനമാണ്. ഇന്ത്യയില്‍ ഉത്ഭവം കൊണ്ട യോഗയെ ഇന്ന് ലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ശാരീരികവും മാനസികവും ആത്മീയവും വൈകാരികവുമായ തലങ്ങളുടെ കൂടിച്ചേരലാണ് യോഗ. യോഗയുടെ ഗുണങ്ങള്‍ ലോകത്താകമാനം എത്തിക്കണമെന്ന ആശയത്തില്‍ നിന്നാണ് അന്താരാഷ്ട്രയോഗ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഇത് നാലാം വട്ടമാണ്...

അടുക്കളത്തുണി ബാക്ടീരിയകളുടെ വാസസ്ഥലമാണ്; സൂക്ഷിച്ചില്ലെങ്കില്‍ വീട്ടിലുള്ളവര്‍ക്കെല്ലാം അസുഖം വരും

ശ്രുതി അടുക്കളയില്‍ പാത്രം തുടയ്ക്കാനും മേശ തുടയ്ക്കാനുമെല്ലാം തുണികള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. ചിലര്‍ ടവലുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ പലപ്പോഴും ഉപയോഗിച്ച് പഴകിയ ഏതെങ്കിലും തുണിയായിരിക്കും അടുക്കളത്തുണിയാക്കുന്നത്. എന്നാല്‍ നമ്മള്‍ ഒരിക്കലും ശ്രദ്ധിക്കാത്ത ഒരു ദൂഷ്യവശം ഈ തുണികള്‍ക്കുണ്ട്. അടുക്കളത്തുണികള്‍ നമ്മള്‍ അറിയാതെ നമ്മളെ രോഗിയാക്കാന്‍ ശേഷിയുള്ളവയാണ്. ഇവ രോഗാണുക്കളുടെ...