കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന് മാറ്റിയ നിലയിലാണിപ്പോള്‍.

പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബര്‍ വിഭാഗം തുടരുകയാണ്. എന്നാല്‍ പൊലീസില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.