ഖത്തറില്‍ ഒത്തുചേരലുകളില്‍ നിയന്ത്രണം; കൂടുതല്‍ പള്ളികള്‍ തുറക്കും
കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് ജൂലൈ ഒന്നുമുതല്‍ തുടക്കമാകുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങള്‍ പുറുപ്പെടുവിച്ച് ഖത്തര്‍. പൊതു, സ്വകാര്യ ഇടങ്ങളില്‍ ജൂലൈ 1 മുതല്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല എന്നതാണ് പ്രധാനം നിര്‍ദേശം. നിലവില്‍ പരമാവധി 10 പേര്‍ക്ക് വരെ ഒത്തുകൂടാന്‍ അനുമതി നല്‍കിയിരുന്നു.
മുന്‍കരുതലുകള്‍...
വന്ദേഭാരത് മിഷന് നാലാംഘട്ടം; ഖത്തറില്‍ നിന്ന് 238 സര്‍വീസുകള്‍
വന്ദേഭാരത് മിഷന്റെ നാലാംഘത്തില് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍. ഇത്തവണ സ്വകാര്യ വിമാന കമ്പനികളാണ് വന്ദേഭാരത് സര്‍വീസുകള്‍ നടത്തുന്നത്. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ട്വിറ്ററിലാണ് സര്‍വീസുകളെ കുറിച്ചുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനമനുസരിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഖത്തറില്‍ നിന്നും 238 സര്‍വീസുകള്‍ ഇന്ത്യയിലേക്ക്...
കോവിഡ് 19; ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് 16,201 പ്രവാസികള്‍
കോവിഡ് സാഹചര്യത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 16,201 പ്രവാസികള്‍. 93 വിമാനങ്ങളാണ് ഇതിനായി സര്‍വീസ് നടത്തിയത്. 44 എണ്ണം വന്ദേഭാരത് മിഷന്റെ വിമാനങ്ങളും 35 എണ്ണം കമ്പനികളുടേയും 14 എണ്ണം പ്രവാസി സംഘടനകളുടേയും ചാര്‍ട്ടേഡ് വിമാനങ്ങളുമാണ്.
വന്ദേഭാരതിന്റെ 44 വിമാനങ്ങളിലായി ഇതുവരെ 212 കുട്ടികള്‍ ഉള്‍പ്പെടെ...
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുമായി ഖത്തര്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഖത്തര്‍. നിയന്ത്രണങ്ങള്‍ ഈ മാസം 15 മുതല്‍ നാല് ഘട്ടമായി പിന്‍വലിക്കും. ഒന്നാം ഘട്ടത്തില്‍ ഷോപ്പിങ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം അനുവദിച്ചിട്ടുണ്ട്. പള്ളികളും നിയന്ത്രിതമായി തുറക്കും. ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഷോപ്പിങ് മാളുകളും വാണിജ്യ...
പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുക, അല്ലെങ്കില്‍ പിരിച്ചു വിടുക; നിര്‍ദേശവുമായി ഖത്തര്‍
ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക അല്ലെങ്കില്‍ പിരിച്ചു വിടുകയോ ചെയ്യണമെന്ന് ധനമന്ത്രാലയം നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ...
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു; 494 പള്ളികള്‍ തുറക്കും
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നു. ആദ്യഘട്ടത്തില്‍ തുറന്നുകൊടുക്കുന്ന പള്ളികളുടെ പട്ടിക മതകാര്യമന്ത്രാലയം പുറത്തിറക്കി. ജൂണ്‍ 15 ന് വിവിധ ഭാഗങ്ങളിലായി മൊത്തം 494 പള്ളികളാണ് തുറന്നുകൊടുക്കുന്നത്.
കോവിഡ് മുന്‍കരുതലുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചേ വിശ്വാസികള്‍ പള്ളികളിലെത്താകൂ. അംഗസ്നാനം വീട്ടില്‍ വെച്ച് തന്നെ നിര്‍വഹിച്ച് വേണം പള്ളികളിലെത്താന്‍. ഓരോരുത്തര്‍ക്കും...
സര്‍ക്കാര്‍ മേഖലയുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി ഖത്തര്‍
കോവിഡ് 19 നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി ഖത്തര്‍. പുതിയ ഭേദഗതി പ്രകാരം ജൂണ്‍ 14 മുതല്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രവര്‍ത്തി...
ഖത്തറില്‍ പള്ളികള്‍ തുറക്കുന്നു; കര്‍ശന നിര്‍ദ്ദേശങ്ങള്‍
കോവിഡ് സാഹചര്യത്തില്‍ രണ്ടര മാസത്തോളമായി അടച്ചിട്ടിരിക്കുന്ന പള്ളികള്‍ തുറക്കാനൊരുങ്ങി ഖത്തര്‍. ജൂണ്‍ 15 മുതല്‍ ഖത്തറിലെ പള്ളികള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കുമെന്ന് ഇസ്ലാമിക കാര്യമന്ത്രാലയം ഔഖാഫ് അറിയിച്ചു.
തുറക്കുന്ന പള്ളികളിലെ അംഗശുദ്ധി വരുത്താനുള്ള ഇടങ്ങളും ബാത്ത് റൂമുകളും അടച്ചിടും. ഇതിനാല്‍ നമസ്കാരത്തിന് വരുന്നവര്‍ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയായിരിക്കണം...
കോവിഡ് 19; ഖത്തറില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നു
ഖത്തറില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവ് അനുവദിച്ച് തുടങ്ങും. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഈ മാസം 15 മുതല്‍ നാല് ഘട്ടമായി പിന്‍വലിക്കുമെന്ന് ഖത്തര്‍ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവ് ലുല്‍വ ബിന്ത് റാഷിദ് അല്‍ ഖാദര്‍ വ്യക്തമാക്കി.
ഘട്ടംഘട്ടമായാവും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക....
കോവിഡ് 19; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനമായത്.
ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സ്വകാര്യമേഖലയലെ ജീവനക്കാരുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി...