ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കിനി തടസ്സമില്ല; അയര്‍ലന്റ് അതിര്‍ത്തി തുറക്കും

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തടസമായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമിടയിലുണ്ടായിരുന്ന പ്രധാന തര്‍ക്കവിഷയങ്ങളിലെല്ലാം ധാരണയായി. അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ നിയന്ത്രണം, നഷ്ടപരിഹാരത്തുക, പൗരാവകാശം, യൂറോപ്യന്‍ കോടതിയുടെ അധികാരം എന്നീ വിഷയങ്ങളിലാണ് ഇരുകൂട്ടരും ഇന്നലെ ധാരണയിലെത്തി ഉടമ്പടിയായത്. ഇതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കും. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന്‍...

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യു​എ​സ് സ്ഥാ​ന​പ​തി നി​ക്കി ഹേ​ലി

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യു​എ​സ് സ്ഥാ​ന​പ​തി​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ നി​ക്കി ഹേ​ലി. ജ​റു​സ​ല​മി​നെ ഇ​സ്രേ​ലി ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് യു​എ​ൻ പു​ല​ർ​ത്തു​ന്ന സ​മീ​പ​നം പ​ശ്ചി​മേ​ഷ്യ​ൻ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണെന്നും ഇ​സ്ര​യേ​ലി​നോ​ട് യു​എ​ന്നി​ന് വൈ​രം ക​ല​ർ​ന്ന സ​മീ​പ​ന​മാ​ണെ​ന്നും ‌അ​ടി​യ​ന്ത​ര ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ...

ജറുസലേം; ട്രംപിന്റെ നടപടി യുഎൻ രക്ഷാസമിതി ചർച്ച ചെയ്യും

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിയുടെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ടെൽ അവീവിനു പകരം യുഎസ് നയം മാറ്റിമറിച്ച് ജറുസലമിനെ ഇസ്രേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്‍റെ നടപടി പശ്ചിമേഷ്യയിൽ വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ രണ്ടു...

സര്‍വ്വവും ചുട്ടെരിക്കാന്‍ സൗരക്കാറ്റ്,തയ്യാറെടുപ്പിന് 15 മിനിറ്റ് മാത്രം

വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൗരക്കാറ്റ് ഭൂമിയിലേക്ക് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഏതു നിമിഷവും ആഞ്ഞ് വീശാന്‍ സാധ്യതയുള്ള ഈ വിപത്തിനെതിരെ തയാറെടുക്കാന്‍ മനുഷ്യര്‍ക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് വെറും 15 മിനിറ്റ് മാത്രമാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സര്‍വ്വവും ചുട്ടെരിക്കുന്ന സൂര്യ ജ്വലനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് 19 മണിക്കൂര്‍...

അബുദിസിനെ പലസ്തീനിന്റെ തലസ്ഥാമാക്കാമെന്ന് സൗദി, മൗനമവലംബിച്ച് മഹ്മൂദ് അബ്ബാസ്

കിഴക്കന്‍ ജറുസലേമിനടുത്തുള്ള നഗരമായ അബു ദിസിനെ പലസ്തീന്റെ തലസ്ഥാനമായി സൗദി അറേബ്യ നിര്‍ദ്ദേഷശിച്ചത് വിവാദമായി. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇത്തരമൊരു കഴിഞ്ഞ മാസം ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്്. കഴിഞ്ഞ മാസം പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസിന്റെ റിയാദ് സന്ദര്‍ശന വേളയില്‍ സല്‍മാന്‍ ഇക്കാര്യം...

ശീതകാല ഒളിമ്പിക്സിൽ റഷ്യൻ താരങ്ങൾക്ക് സ്വതന്ത്രമായി മത്സരിക്കാമെന്ന് പ്രസിഡന്റ് വ്ളാ​ഡി​മി​ർ പു​ടി​ൻ

അടുത്ത ഫെ​ബ്രു​വ​രിയിൽ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്‌​സി​ല്‍ റ​ഷ്യ​ൻ അ​ത്‌​ല​റ്റു​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി മ​ത്സ​രി​ക്കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്‌​സി​ൽ നി​ന്ന് റ​ഷ്യ​ന്‍ അ​ത്‌​ല​റ്റു​ക​ളെ വി​ല​ക്കി​യ ന​ട​പ​ടി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശീ​ത​കാ​ല ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് താ​ര​ങ്ങ​ളെ വി​ല​ക്കി​ല്ല. അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും പു​ടി​ൻ ആ​രോ​പി​ച്ചു....

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കുന്നത് മുസ്ലീംങ്ങളോടുള്ള അവഹേളനമോ? ട്രംപിന്റെ നയംമാറ്റത്തിനെതിരെ ലോകരാജ്യങ്ങള്‍, നിലപാട് പ്രഖ്യാപിക്കാതെ ഇന്ത്യ

വിശുദ്ധ നഗരമെന്ന് അറിയപ്പെടുന്ന ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ നടന്ന പ്രഖ്യാപനം യുദ്ധക്കെടുതിയില്‍നിന്ന് ഇനിയും മോചിതമായിട്ടില്ലാത്ത പശ്ചിമേഷ്യന്‍ രാജ്യങ്ങളെ വീണ്ടും സംഘര്‍ഷത്തിന്റെ വക്കിലേക്ക് എത്തുന്നതാണ് ട്രംപിന്റെ നടപടി. ഏഴു പതിറ്റാണ്ടായി അമേരിക്ക കാത്തുസൂക്ഷിച്ചുവന്ന നയതന്ത്ര ബന്ധമാണ് ടെല്‍ അവീവിലെ യുഎസ്...

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ശ്രമം, ഒഫീസിന് പുറത്ത് സ്‌ഫോടനം നടത്തി അകത്ത് ചെന്ന് വധിക്കാനുള്ള പദ്ധതി...

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ശ്രമം.ചാവേറാക്രമണത്തിലൂടെയാണ് വധിക്കാന്‍ പദ്ധതിയിട്ടത്. സംഭവുമായി ബന്ധപ്പെട്ട് തീവ്ര ഇസ്ലാമിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് യുവാക്കളെ പിടികൂടിയിട്ടുണ്ട് എന്ന് ബ്രിട്ടീഷ് മാധ്യമം സ്‌കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് സ്ഫോടനം നടത്തി കെട്ടിടത്തിനകത്ത് കയറി പ്രധനമന്ത്രിയേ വധിക്കാനായിരുന്നു ഇവരുടെ പദ്ധതി....

‘ഉത്തേജക മരുന്ന്’ തിരിച്ചടിയായി; അടുത്ത ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്

2018 ല്‍ ​ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്‌​സി​ലും റ​ഷ്യ​ക്ക് വി​ല​ക്ക്. ദേ​ശീ​യ ഉ​ത്തേ​ജ​ക ഏ​ജ​ന്‍​സി​യു​ടെ അ​റി​വോ​ടെ താ​ര​ങ്ങ​ൾ ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക്‌​സ് ക​മ്മി​റ്റി​യു​ടെ (ഐ​ഒ​സി) വി​ല​ക്ക്. എന്നാൽ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന താ​ര​ങ്ങ​ള്‍​ക്ക് സ്വ​ത​ന്ത്ര പ​താ​ക​യ്ക്ക് കീ​ഴി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്ന് ഐ​ഒ​സി അ​റി​യി​ച്ചു. 2014ലെ ​ഉ​ത്തേ​ജ​ക...

ഇസ്രായേലിന്റെ തലസ്ഥാനം അമേരിക്ക ജറുസലേമിലേക്ക് മാറ്റുമ്പോള്‍ സംഭവിക്കുന്നതെന്ത് ?

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ മാറ്റിക്കൊണ്ടുള്ള അമേരിക്കയുടെ വിവാദ തീരുമാനം മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിരീക്ഷണം. തീരുമാനം മേഖലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും മഹാദുരന്തം വരുത്തി വയ്ക്കുമെന്നും തുര്‍ക്കി പ്രതികരിച്ചു. ഇത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ പ്രകോപിപ്പിക്കാനെ ഉതുകുവെന്ന് സൗദി രാജാവും മുന്നറിയിപ്പ് നല്‍കി. ടെലഫോണിലാണ് സൗദി രാജാവ് അമേരിക്കന്‍ പ്രസിഡണ്ട്...