‘അക്കര്‍’ പാവമാണ് എന്നാല്‍ എടുത്തുചാട്ടക്കാരനും: ‘വലിയ പെരുന്നാളി’നെ കുറിച്ച് ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ഡിമല്‍ ഡെന്നിസ് ഒരുക്കുന്ന ചിത്രമാണ് 'വലിയ പെരുന്നാള്‍'. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനവും ട്രെയ്‌ലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അക്കര്‍ എന്ന കഥാപാത്രമായാണ് ഷെയ്ന്‍ ചിത്രത്തില്‍ വേഷമിടുന്നത്. അക്കര്‍ വളരെ പാവമാണ് എന്നാല്‍ എടുത്തുചാട്ടക്കാരനും എന്നാണ് ഷെയ്ന്‍ തന്റെ കഥാപാത്രത്തെ കുറിച്ച് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്....

എമ്പുരാന്‍ ലൂസിഫറിനെക്കാള്‍ പരിശ്രമം വേണ്ട ചിത്രം; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

മലയാള സിനിമാ ചരിത്രത്തിലെ വമ്പന്‍ വിജയമായി മാറിയ ചിത്രങ്ങളില്‍ ഒന്നാണ് യുവ താരം പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200...

തേരി ആഖോം കെ.. പൂര്‍ണിമക്കായി ഇന്ദ്രജിത്തിന്റെ പാട്ട്

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ താര ജോഡികളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും വിവാഹ വാര്‍ഷികം. ഇന്ദ്രജിത് പൂര്‍ണിമയ്ക്ക് വേണ്ടി . 'തേരി ആഖോം കെ' എന്ന് തുടങ്ങുന്ന പാട്ട് പാടിയിരുന്നു. ഇന്ദ്രജിത്തിന്റെ തോളില്‍ ചാരിക്കിടന്ന് ആ ഗാനം കേള്‍ക്കുന്ന പൂര്‍ണിമയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നടി നിമിഷ...

വിവാഹം കഴിഞ്ഞോ?; മറുപടിയുമായി രമ്യ നമ്പീശന്‍

വിവാഹ വേഷത്തിലുള്ള നടി രമ്യ നമ്പീശന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതോടെ രമ്യയുടെ വിവാഹം കഴിഞ്ഞോ, വരന്‍ ആര് എന്നിങ്ങനെയായി ആരാധകരുടെ സംശയം. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി രമ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് പുതിയ ചിത്രത്തില്‍ നിന്നുമുള്ള ഫോട്ടോയാണെന്നും രമ്യ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു...

അതേ അയാള്‍ ഒരു കുപ്രസിദ്ധ പയ്യന്‍ തന്നെ; ലഡാക്കിലെ മരണത്തണുപ്പില്‍ രക്ഷകനായെത്തിയ ടൊവീനോ; കുറിപ്പ്

ലഡാക്കിലെ ശരീരം മരവിക്കുന്ന കൊടുംതണുപ്പില്‍ നാട്ടിലെത്താനാകാതെ ലഡാക്കില്‍ കുടുങ്ങിപ്പോയ യുവാക്കള്‍ക്കാണ് സഹായവുമായി നടന്‍ ടൊവിനോ തോമസ് എത്തിയത്. ഇന്ത്യയുടെ 20 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാനായാണ് അഞ്ചുപേരടങ്ങിയ യുവാക്കളുടെ സംഘം ലഡാക്കിലെത്തിയത്.ഷൂട്ട് ചെയ്ത് മലയാളത്തിലും, തമിഴിലുമായി പുറത്ത് ഇറക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ അതിശൈത്യം മൂലം മണാലി...

റിലീസ് ചെയ്ത് മൂന്നാംദിനം മാമാങ്കം ഇന്റര്‍നെറ്റില്‍; പൊലീസ് കേസെടുത്തു

റിലീസ് ചെയ്ത് മൂന്നാം ദിവസം മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. മാമാങ്കത്തിന്റെ തിയേറ്റര്‍ പ്രിന്റാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ രാജ്യത്തെ തിയേറ്ററില്‍ നിന്നുള്ള...

ദൈവം അയച്ചതാണ് ഈ യുവാക്കളെ: ഹൃദയം തൊടുന്ന കുറിപ്പുമായി അനുരാധ

അരുണാചല എന്ന തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ സഹായിച്ച ഒരു കൂട്ടം യുവാക്കളെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക അനുരാധ ശ്രീരാം. 'ഈ യുവാക്കളെ ദൈവം അയച്ചതാണ്, അവരുടെ സ്‌നേഹം കരുതലും കൊണ്ടാണ് താന്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കിയതെന്നും അനുരാധ കുറച്ചിട്ടുണ്ട്. ''അരുണാചലയിലേക്കുള്ള മലകയറ്റത്തിനിടയില്‍ കടുത്ത ചൂടിലും കഠിനമായ...

സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് ബോംബ് വെക്കും, നിങ്ങള്‍ക്ക് തടയാമെങ്കില്‍ തടയൂ; വ്യാജസന്ദേശമയച്ച പതിനാറുകാരന്‍ പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് പതിനാറുകാരന്‍. ഡിസംബര്‍ നാലിനാണ് യുവാവ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശമയച്ചത്. 'ഈ സന്ദേശം ലഭിച്ചയുടന്‍ അടുത്ത രണ്ടുമണിക്കൂറിനുള്ളില്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്‌സി...

സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടത്; സ്റ്റാന്‍ഡ് അപ്പിന് മികച്ച പ്രതികരണം

നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിധു വിന്‍സെന്റ് ഒരുക്കിയ 'സ്റ്റാന്‍ഡ് അപ്പ്' ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. ''സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഗൗരവമേറിയതും, പ്രധാന്യം അര്‍ഹിക്കുന്നതും, ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒന്നാണ്'' എന്ന് ആരാധകന്‍ പറയുന്നു. ''ചിത്രം പറയുന്നത് നമ്മുക്ക് ചുറ്റും പലര്‍ക്കും സംഭവിച്ചതാകും ,പലര്‍ക്കും...

എന്റെ പേജില്‍ എനിക്കിഷ്ടമുള്ള ചിത്രം ഇടും, വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വതന്ത്ര്യം നല്‍കിയിട്ടില്ല; വിമര്‍ശകര്‍ക്ക് മീരനന്ദന്റെ മറുപടി

സോഷ്യല്‍ മീഡിയയില്‍ സജീവമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് മീര നന്ദന്‍. അടുത്തിടെ നടി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളുടെ പേരില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. വസ്ത്രത്തിന്റെ നീളം കുറഞ്ഞെന്നും മറ്റുമായിരുന്നു വിമര്‍ശനം ഇപ്പോഴിതാ അത്തരം വിമര്‍ശകരുടെ വായടപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തനിക്ക് ഇഷ്ടമുള്ള...