ലുലു ഗ്രൂപ്പിൽ അബുദാബി ഷെയ്ക്ക് 7600 കോടി രൂപയിലധികം നിക്ഷേപിക്കുന്നു

  അബുദാബിയുടെ രാജകുടുംബത്തിലെ ഒരംഗത്തിന്റെ പിന്തുണയുള്ള ഒരു നിക്ഷേപ സ്ഥാപനം, ഗൾഫിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ ഒരു ബില്യൺ ഡോളർ (ഏകദേശം 7600 കോടി ഇന്ത്യന്‍ രൂപയിലധികം) വിലമതിക്കുന്ന ഓഹരി വാങ്ങാൻ സമ്മതിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ വ്യവസായി യൂസഫ് അലി സ്ഥാപിച്ച അബുദാബി...

കൊറോണ; ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റിൽ വിലക്ക്

  കൊറോണ പകർച്ചവ്യാധി പടരുന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റ് താത്കാലിക വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനോന്‍...

രാജ്യത്ത് എത്തുന്നവര്‍ ചൈന സന്ദര്‍ശിച്ചവരാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൗദി അറേബ്യ

വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ അടുത്തിടെ ചൈന സന്ദര്‍ശിച്ചവരാണെങ്കില്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് സൗദി ജവാസാത്ത് വിഭാഗം അറിയിച്ചു. സൗദിയില്‍ എത്തുന്നതിന് പതിനഞ്ചു ദിവസം മുമ്പ് ചൈനയിലുണ്ടായിരുന്നെങ്കില്‍ ഇക്കാര്യം എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തികളും അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നാണ് സൗദി...

കൊറോണ; യു.എ.ഇയില്‍ സൗജന്യ ചികിത്സ

  കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നതിന് പിന്നാലെ യു.എ.ഇയില്‍ സൗജന്യ ചികിത്സ നല്‍ക്കും. ഇന്‍ഷുറന്‍സ് ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് ചികിത്സ നല്‍കുമെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.ഐ) ആശുപത്രികളിലേക്ക് സര്‍ക്കുലര്‍ അയച്ചു. രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍...

കുവൈറ്റിൽ ഇനി തടവുകാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ഭാര്യയ്ക്ക് ഒപ്പം കഴിയാൻ അവസരം

  കുവൈറ്റിൽ ഇനി  തടവുകാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ഭാര്യയ്ക്ക് ഒപ്പം കഴിയാന്‍ അവസരം നല്‍കും. ഇതിന് പ്രത്യേക അപ്പാര്‍ട്ട്‌മെന്റ് പണിയും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ജയില്‍ പരിഷ്‌കരണ പദ്ധതിയില്‍ ആണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പരിഷ്‌കാരം ഉണ്ടാവുക എന്ന് ആഭ്യന്തര...

ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ പൊതു അവധി

  പ്രാദേശിക പോരാട്ടങ്ങളിൽ രാജ്യത്തിന്റെ നിഷ്പക്ഷത കാത്തുസൂക്ഷിച്ച പശ്ചിമേഷ്യയിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഭരണാധികാരികളിൽ ഒരാളായ ഒമാനിലെ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് വെള്ളിയാഴ്ച അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു ഇദ്ദേഹം. ഒമാന്റെ ഉന്നത സൈനിക സമിതി സുൽത്താൻ ഖാബൂസ് ബിൻ സെയ്ഡിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ...

പൗരത്വ നിയമ ഭേദഗതി അനീതി; പിൻവലിക്കണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ്

  ഇന്ത്യൻ സർക്കാരി​​​ന്റെ പൗരത്വ​ നിയമ ഭേദഗതി അനീതിയാണെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ്​. മുസ്ലിങ്ങൾ ഒഴികെ മറ്റു സമുദായങ്ങളിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനമാണെന്നും ഒരു വിഭാഗം ഇന്ത്യൻ പൗരന്മാരുടെ പൗരത്വം റദ്ദ് ചെയ്യാൻ പ്രസ്തുത നിയമം വഴി തുറക്കുമെന്നത് ആശങ്കയുളവാക്കുന്നതാണെന്നും പാർലമെന്റ് അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ വിവേചനപരമായ...

പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച ഇന്ത്യക്കാരെ ജയിലിലടച്ച് നാടുകടത്തുന്നുവെന്ന വാർത്ത നിഷേധിച്ച് യു.എ.ഇ സർക്കാർ

  കഴിഞ്ഞ വെള്ളിയാഴ്ച നായിഫ് പ്രദേശത്ത് ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സി‌എ‌എ) മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഒരു കൂട്ടം ഇന്ത്യൻ പ്രവാസികളെ ജയിലിലടച്ച് നാടുകടത്തുന്നുവെന്ന റിപ്പോർട്ടുകൾ യു.എ.ഇ സർക്കാർ വൃത്തങ്ങൾ നിഷേധികച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. താമസക്കാരുടെ ഒത്തുചേരൽ ഒരുസംഘടന ആസൂത്രണം ചെയ്യുകയോ സംഘടിപ്പിക്കുകയോ ചെയ്തതല്ലെന്ന് ഉദ്യോഗസ്ഥർ...

സൗദിയിൽ നാടകം അവതരിപ്പിച്ചു കൊണ്ടിരുന്ന കലാകാരന്മാർക്ക് നേരെ ആക്രമണം; മൂന്നു പേർക്ക് കുത്തേറ്റു

  സൗദിയുടെ തലസ്ഥാനമായ റിയാദിൽ സംഗീത-നാടക അവതരണത്തിനിടെ മൂന്ന് കലാകാരന്മാർക്ക് കുത്തേറ്റു. റിയാദിലെ കിംഗ് അബ്ദുല്ല പാർക്കിൽ തിങ്കളാഴ്ച സംഗീത-നാടക പ്രകടനം നടന്നു കൊണ്ടിരുന്ന വേദിയിലേക്ക് ഒരാൾ കുതിച്ചു കയറി കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. നാടകസംഘത്തിലെ അംഗങ്ങളായ രണ്ട് പുരുഷന്മാരെയും ഒരു...

ഒരു ദിവസം പോലും അവധിയെടുക്കാതെ 43 വര്‍ഷത്തെ സേവനം പൂർത്തിയാക്കി പോലീസ് ഉദ്യോഗസ്ഥന്‍

  ഒരു ദിവസം പോലും അവധിയെടുക്കാതെ 43 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ് റാസല്‍ ഖൈമ പൊലീസിലെ ജനറല്‍ കമാന്‍ഡര്‍ അബ്ദുറഹിമാന്‍ ഒബൈദ് അല്‍ തനൂജി. റാക് പൊലീസിലെ ട്രാഫിക്-പട്രോള്‍ വിഭാഗത്തിലായിരുന്നു ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. ഔദ്യോഗികവൃത്തിയിലും അച്ചടക്കത്തിന്റെ കാര്യത്തിലും അബ്ദുറഹിമാന്‍ തനൂജി ഒരു മാതൃകയാണെന്ന് റാക് മേജര്‍ ജനറല്‍ അലി...