കൊല്ലത്ത് 11 കാരിക്ക് പീഡനം; 61 കാരന്‍ അറസ്റ്റില്‍

കൊല്ലത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 61 കാരന്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വള്ളിക്കീഴില്‍ ആണ് സംഭവം.

Read more

വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്