ഫെയ്‌സ്ബുക്കില്‍ ശല്യം ചെയ്ത യുവാവിന് മുട്ടന്‍ പണി കൊടുത്ത് നടി മീര

Advertisement

ഫെയ്‌സ്ബുക്കില്‍ നിരന്തരം ശല്യം ചെയ്ത യുവാവിന് മുട്ടന്‍ പണി കൊടുത്ത് നടി മീരാ വാസുദേവന്‍. വിവാഹ അഭ്യര്‍ത്ഥന നടത്തുകയും നിരന്തരമായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്ത വിമല്‍ കുമാര്‍ എന്ന ആളുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് മീര ഫെയ്‌സ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചു.

നിങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ ഇത് ജനങ്ങളുമായി പങ്കുവെയ്കസ്‌കുന്നതിന് എനിക്ക് ഒട്ടും സങ്കോചമില്ലെന്ന് മീര തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിങ്ങളുടെ കുടുംബത്തിനും ഇഷ്ടമുള്ളവര്‍ക്കുമൊപ്പം സമയം ചെലവഴിക്കുവെന്നും ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാമെന്നും മീര പറഞ്ഞു.

https://www.facebook.com/getmeeravasudevan/posts/1713605392080137