കേരളത്തിന്റെ പരിശീലകനായി ഇന്ത്യന്‍ താരം, വാട്‌മോറിന്റെ പിന്‍ഗാമി

മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും. ഡേവ് വാട്മോറിന്റെ പിന്‍ഗാമിയായിട്ടാണ് ടിനു കേരള ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ് ടിനു യോഹന്നാന്‍. ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാന്‍ അരങ്ങേറ്റം...

ഫ്ളോയിഡിന്റെ കൊലപാതകം, ഫുട്‌ബോള്‍ ലോകത്തും പ്രതിഷേധം കത്തിപ്പടരുന്നു

ജോര്‍ജ് ഫ്ളോയ്ഡിന്റെ തലയില്‍ മുട്ടുകാലമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഫുട്ബോള്‍ ലോകത്തും പ്രതിഷേധം. ബുണ്ടസ് ലിഗയില്‍ ഗോളടിച്ച ശേഷം ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാഷ് താരം മാര്‍കസ് തുറാമാണ് മുട്ടുകാലില്‍ ഇരുന്ന് തലകുമ്പിട്ട് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഫ്രഞ്ച് ഇതിഹാസമായ ലിലിയന്‍ തുറാമിന്റെ മകനാണ് മാര്‍കസ് തുറാം. തുറാമിനെ കൂടാതെ...

സഞ്ജുവോ പന്തോ അല്ല, ധോണിയുടെ പിന്‍ഗാമി ആ 18-കാരനെന്ന് ഉത്തപ്പ

മുംബൈ: എം.എസ് ധോണിയുടെ പിന്‍ഗാമിയെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജു വി സാംസനെയോ റിഷഭ് പന്തിനേയോ കെഎല്‍ രാഹുലിനേയോ ഒന്നുമല്ല, ഉത്തപ്പ ധോണിയുടെ പിന്‍ഗാമിയായി കാണുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ധോണിയുടെ റോള്‍ ഏറ്റെടുക്കാന്‍ അനുയോജ്യനായ താരം 2019 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച...

സെര്‍ബ് ചോര ബ്ലാസ്‌റ്റേഴ്‌സിനെ വിഴുങ്ങില്ല, മഞ്ഞപ്പടയുടെ നിറവും മാറില്ല

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് സുപ്രധാന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ പ്രചരിച്ചതിന് വിരുദ്ധമായി കേരള ബ്ലാസ്റ്റേഴ്‌സില്‍ വിദേശ നിക്ഷേപം തത്കാലമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായി നിമ്മഗഡ്ഡ പ്രസാദ് തന്നെ തുടരും. സെര്‍ബിയയില്‍ നിന്നുള്ള ഫുട്‌ബോള്‍ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ അവസാന...

ആഷിഖ് അവിശ്വസനീയ താരം, ബംഗളൂരു പരിശീലകന്‍ നശിപ്പിക്കുന്നു, ആരോപണവുമായി മാര്‍സെലീന്യോ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനാണ് ബ്രസീല്‍ താരമായ മാര്‍സെലീന്യോ. കാലില്‍ പന്ത് ലഭിച്ചാല്‍ എതിരാളികളുടെ വലയിലെത്തിക്കാന്‍ അസാമാന്യ പാടവമുളള ഗോള്‍ വേട്ടക്കാരന്‍. ടീമെത്ര ചെറുതാണെങ്കിലു്ം വലുതാണെങ്കിലും മാര്‍സെലീന്യോ കാലില്‍ നിന്നും ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുകള്‍ പായിച്ചു കൊണ്ടേയിരിക്കും. കഴിഞ്ഞ ദിവസം ആനന്ദ് ത്യാഗിയ്‌ക്കൊപ്പം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍...

ഖത്തറും ജര്‍മ്മനിയും സ്‌കോട്ട്‌ലന്‍ഡും, ജിങ്കനെ റാഞ്ചാനൊരുങ്ങുന്ന ക്ലബുകള്‍ ഇവയാണ്

കേരള ബ്ലാസ്റ്റേഴ്സ് വിട്ട സന്ദേഷ് ജിങ്കന്‍ ഒരു വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിദേശത്ത് ട്രയല്‍സില്‍ പങ്കെടുക്കാനാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്സ് വിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ  ഉണ്ടായിരുന്നു. ജിങ്കനില്‍ താത്പര്യം പ്രകടിപ്പിച്ച് മൂന്ന് ക്ലബുകളാണ് രംഗത്തുളളതെന്നാണ് സൂചന. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിയ്ക്കുന്ന മദര്‍വെല്‍ എഫ്സിയും, ജര്‍മ്മനിയിലെ മൂന്നാം...

സഹലിലെ സ്വന്തമാക്കാന്‍ എന്തുംചെയ്യും, വെല്ലുവിളിയുമായി ബംഗളൂരു എഫ്‌സി ഉടമ

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ താന്‍ എന്തുവഴിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബംഗളൂരു എഫ്സി ഉടമ പാര്‍ത്ത് ജിന്‍ദാല്‍. ബംഗളൂരു ഫാന്‍സിനോടായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് സഹലിനെ ജിന്‍ദാല്‍ പ്രശംസകൊണ്ട് മൂടിയത്. 'ഞാന്‍ പണം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരില്‍ ഒരാള്‍ സഹലാണ്. അവന്‍ എന്റെ...

ലോക കപ്പില്‍ ഇന്ത്യ മനഃപൂര്‍വ്വം തോറ്റു, ഞെട്ടിക്കുന്ന ആരോപണവുമായി സ്റ്റോക്സ്

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ഓണ്‍ ഫയറെന്ന തന്റെ പുസ്തകത്തിലാണ് രോഹിത് ശര്‍മ- വിരാട് കോഹ് ലി സഖ്യത്തെ കുറിച്ചും മുന്‍ നായകന്‍ എംഎസ് ധോണിയെ കുറിച്ചും സ്റ്റോക്സ് ആഞ്ഞടിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോക കപ്പില്‍ ഇന്ത്യയും...

കേരളം വിളിച്ചാല്‍ താനവിടെ കളിച്ചിരിക്കും, തുറന്ന് പറഞ്ഞ് മാര്‍സലീന്യോ

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും ഓഫറുകള്‍ വന്നാല്‍ സ്വീകരിച്ചിരിക്കുമെന്ന് ഐഎസ്എല്ലിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ബ്രസീല്‍ താരം മാര്‍സെലിന്യോ. കൊച്ചി മികച്ച സ്‌റ്റേഡിയമാണെന്നും മഞ്ഞപ്പട അവിശ്വസനീയമായ ആരാധകൂട്ടമാണെന്നും മാര്‍സെലീന്യോ പറയുന്നു. ബ്രസീല്‍ പോലെ ഫുട്‌ബോളിനെ വികാരമായി കൊണ്ട് നടക്കുന്ന ജനതയാണ് കേരളത്തിലുളളതെന്നും എതിരാളികളുടെ പോലും ആദരവ് അവര്‍ പടിച്ച് പറ്റാറുണ്ടെന്നും...

ഇന്ത്യന്‍ ഫുട്‌ബോള്‍ ഒക്ടോബറില്‍ തിരിച്ചു വരും, ആരാധകര്‍ക്ക് ശുഭവാര്‍ത്ത

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2020-21 ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണ് ഒക്ടോബറോടെ കിക്കോഫ് കുറിക്കാനുകുമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. ഗാലറിയില്‍ കാണികള്‍ക്ക് പൂര്‍ണ വിലയ്ക്ക് ഏര്‍പ്പെടുത്തിയോ, ഭാഗിക നിയന്ത്രണത്തോടെയോ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. കോവിഡ് 19...