‘ദ ഹണ്ട്രഡ്’ ഇന്ത്യയിലായിരുന്നെങ്കില്‍ നാണംകെട്ടേനെ; തുറന്നടിച്ച് ഇന്ത്യന്‍ ഇതിഹാസം

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലയില്‍ ഉദിച്ച ക്രിക്കറ്റിന്റെ പുതു രൂപമായ 'ദ ഹണ്ട്രഡ്' ക്രിക്കറ്റിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഏറെ വിരസമായ കളിയെന്നാണ് ഗവാസ്‌കര്‍ ദ ഹണ്ട്രഡിനെ വിശേഷിപ്പിച്ചത്. 'ടിവിയില്‍ മത്സരം കണ്ടപ്പോള്‍ ഏറെ വിരസതയാണ് തോന്നിയത്. ക്രിക്കറ്റ് സാധാരണ രീതിയില്‍...

ടെന്നീസില്‍ വന്മരങ്ങള്‍ വീഴുന്നു; ഒസാക്കയ്ക്കും അടിതെറ്റി

ടോക്യോ ഒളിംപിക്‌സ് ടെന്നീസ് കോര്‍ട്ടിലെ അട്ടിമറി തുടരുന്നു. ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിക്കു പിന്നാലെ വനിതകളിലെ ജാപ്പനീസ് സൂപ്പര്‍ താരം നവോമി ഒസാക്കയും പുറത്തായി. മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍ക്കേറ്റ വോണ്‍ട്രോസോവയാണ് ആതിഥേയ പ്രതീക്ഷയായ ഒസാക്കയെ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടപ്പിച്ചത്, സ്‌കോര്‍: 6--1, 6-4. പിഴവുകളുടെ...

ലങ്കയ്ക്കെതിരായ രണ്ടാം ടി20; ദേവ്ദത്തിന് അനുകൂല കാലാവസ്ഥ, രണ്ട് മാറ്റങ്ങള്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറിയേക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ദേവ്ദത്ത് കളിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഇംഗ്ലണ്ട് പര്യടനത്തിലേക്ക് സെലക്ഷന്‍ കിട്ടിയ പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ടീമില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട സാഹചര്യം മുന്നിലുള്ളതാണ് ദേവ്ദത്തിന് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. ധവാനോടൊപ്പം പൃഥ്വി...

പൃഥിയും സൂര്യകുമാറും ലങ്കയിലുണ്ട്, ഇന്ത്യന്‍ ടീമില്‍ സസ്പെന്‍സ് തുടരുന്നു

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീം സംബന്ധിച്ച് സസ്പെന്‍സ് തുടരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമിനൊപ്പം ചേരാന്‍ നിര്‍ദേശം ലഭിച്ച ഓപ്പണര്‍ പൃഥ്വി ഷായും മധ്യനിര ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവും ലങ്കയില്‍ തന്നെയുള്ളതാണ് ഫൈനല്‍ ഇലവന്‍ സംബന്ധിച്ച ആകാംക്ഷയ്ക്ക് കാരണം. ശുഭ്മാന്‍ ഗില്ലും വാഷിംഗ്ടണ്‍ സുന്ദറും ആവേശ്...

ടേബിള്‍ ടെന്നീസില്‍ മെഡല്‍ ഇല്ല; ശരത് കമലും പുറത്ത്

ടോക്യോ ഒളിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന ശരത് കമലും പുറത്തായി. പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ മാ ലോങ്ങിനോട് ഒന്നിനെതിരെ നാല് ഗെയിമുകള്‍ക്കാണ് ശരത് കമല്‍ മുട്ടുകുത്തിയത് (7-11, 11-8, 11-13, 4-11, 4-11). ആദ്യ മൂന്ന് ഗെയിമുകളിലും...

‘മത്സരത്തിന് മുമ്പുള്ള രണ്ട് ദിവസം മുമ്പ് ഒന്നും കഴിച്ചില്ല’; വെളിപ്പെടുത്തലുമായി ചാനു

വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി വെള്ളി നേടിയ മീരാഭായി ചാനു ഇന്ത്യയില്‍ തിരിച്ചെത്തി. 24ാം തിയതി നടന്ന മത്സരത്തിനു മുമ്പത്തെ രണ്ടു ദിവസം താന്‍ ഒന്നും കഴിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാനു. ഭാരത്തെ കുറിച്ച് ആശങ്ക ഉണ്ടായതിനാല്‍ ആഹാരം കഴിക്കെതയാണ് മത്സരത്തിനിറങ്ങിയതെന്ന് ചാനു പറഞ്ഞു. 'മത്സരത്തിന് മുമ്പുള്ള...

പുതിയ ഇന്ത്യന്‍ ജഴ്‌സിയില്‍ മാരക ലുക്കില്‍ ധോണി; കത്തിജ്വലിച്ച് സോഷ്യല്‍ മീഡിയ

ക്രിക്കറ്റിനെ വിട്ടുപിരിയാന്‍ ഒട്ടുംഇഷ്ടപ്പെടാത്ത മുന്‍ ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ എം.എസ് ധോണിക്ക് ഇത് വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാലമാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള ധോണി സോഷ്യല്‍ മീഡിയയില്‍ മറ്റ് സെലിബ്രിറ്റികളോളം സജീവമല്ല. അതിനാല്‍ത്തന്നെ ധോണിയുടെ ഫോട്ടോയും വീഡിയോയുമൊക്കെ ആരാധകര്‍ക്ക് കാണാന്‍ കിട്ടുക അപൂര്‍വ്വം അവസരങ്ങളില്‍ മാത്രം. ഇപ്പോഴിതാ അത്തരത്തില്‍ വീണുകിട്ടിയൊരു അപൂര്‍വ്വ...

‘ചഹല്‍ ചെയ്തത് ഒട്ടും ശരിയായില്ല, ഞാനേറെ അഭ്യര്‍ത്ഥിച്ചിട്ടും അവന്‍ ചെവിക്കൊണ്ടില്ല’; തുറന്നടിച്ച് ഭുവനേശ്വര്‍ കുമാര്‍

സഹതാരമായ യുസ്‌വേന്ദ്ര ചഹലിന്റെ ചഹാല്‍ ടിവിക്ക് ഭുവനേശ്വര്‍ കുമാര്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുന്നു. അഭിമുഖത്തിനായി ചഹല്‍ തന്നെ ഇത്രയും നാളിനിടെയി്ല്‍ പരിഗണിച്ചില്ലെന്നും ഏറെ വൈകിയാണ് തനിക്ക് ക്ഷണം വന്നതെന്നും ഇതില്‍ തനിക്ക് നിരാശയുണ്ടെന്നും ഭുവി അഭിമുഖത്തില്‍ തുറന്നടിച്ചു. 'ചഹലിന്റെ പ്രവര്‍ത്തിയില്‍ എനിക്ക് നിരാശയുണ്ട്. അവന്റെ ചാനലിലെ എന്റെ...

ഹോക്കിയില്‍ ഇന്ത്യ വിജയവഴിയില്‍; സ്പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു

ഒളിമ്പിക്‌സില്‍ നിര്‍ണായകമായ മത്സരത്തില്‍ സ്പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ പുരുഷ ടീം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍ പാല്‍ സിംഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സിമ്രന്‍ജീത് സിംഗാണ് മറ്റൊരു സ്‌കോറര്‍. 14ാം മിനിറ്റില്‍ സിമ്രന്‍ജീത് സിംഗിലൂടെയാണ് ഇന്ത്യയുടെ...

വനിതാ സ്‌കേറ്റ് ബോര്‍ഡിംഗ്; സ്വര്‍ണവും വെള്ളിയും സ്‌കൂള്‍ കുട്ടികള്‍ക്ക്!

ഒളിമ്പിക്സില്‍ വനിതാ സ്‌കേറ്റ് ബോര്‍ഡിംഗില്‍ സ്വര്‍ണവും വെള്ളിയും നേടിയത് സ്‌കൂള്‍ കുട്ടികള്‍.ജപ്പാന്‍ താരം മോമിജി നിഷയ സ്വര്‍ണ്ണം നേടിയപ്പോള്‍ ബ്രസീല്‍ താരം റെയ്സ ലീലയാണ് വെള്ളി നേടിയത്. ഇരുവര്‍ക്കും 13 വയസ് വീതമാണ് പ്രായം. 16 വയസുള്ള ജപ്പാന്റെ ഫ്യൂന നകായാമയ്ക്കാണ് വെങ്കലം. 13 വയസ്സും 330 ദിവസവും...