ടീം ഇന്ത്യയില്‍ ഫിനിഷറായല്ല ധോണി തിരിച്ചു വരുക, പുതിയ റോള്‍ നിര്‍ദേശിച്ച് പ്രസാദ്

ധോണിയുടെ മടങ്ങിവരവിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ശ്രദ്ധേയമായ നിര്‍ദേശവുമായി മുന്‍ വിക്കറ്റ് കീപ്പറും മുഖ്യ സെലക്ടറുമായിരുന്ന എംഎസ്‌കെ പ്രസാദ്. ഇത്രയും കാലമായി ധോണിക്കു നല്‍കിയ ഫിനിഷര്‍ റോളില്‍ നിന്നു മാറ്റി പുതിയ റോള്‍ ധോണിക്കു നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 38- കാരനായ ധോണിയുടെ റിഫ്ളക്സുകള്‍ക്കു ഇപ്പോള്‍ പഴയ വേഗമില്ല....

ചെന്നൈ ഉപേക്ഷിച്ചു, പുതിയ ക്ലബുമായി അഭിഷേക്, ഐ.എസ്.എല്‍- ഐലീഗ് ക്ലബുകള്‍ ലയിക്കും

ഐഎസ്എല്‍ ഫുട്‌ബോള്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സിയും ഐ ലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്‌സിയും അടുത്ത സീസണില്‍ ഒരു ഉടമയ്ക്ക് കീഴിലാകും. ഐലീഗ് ക്ലബായ ചെന്നൈയിന്‍ എഫ്‌സിയുടെ ഭൂരിപക്ഷ ഓഹരി ചെന്നൈ സിറ്റി എഫ്‌സി ഉടമ രോഹിത് രമേശ് വാങ്ങിയെന്നാണു വാര്‍ത്തകള്‍. ഇത് സംബന്ധിച്ച് നേരത്തേയും പവലിയന്‍...

ടീം ഇന്ത്യയില്‍ ‘കംപ്ലീറ്റ് ഫീല്‍ഡര്‍’ ആരുമില്ല, തുറന്ന് പറഞ്ഞ് മുഹമ്മദ് കൈഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു ഫീല്‍ഡിംഗ്ങ് വിപ്ലവത്തിന് തുടക്കമിട്ടത് രണ്ട് താരങ്ങളാണ്. യുവരാജ് സിംഗും മുഹമ്മദ് കൈഫും. അന്ന് വരെ ഫീല്‍ഡിംഗില്‍ ഇഴഞ്ഞ ഇന്ത്യയ്ക്ക് പുതിയ അനുഭവമായിരുന്നു ഈ യുവതുര്‍ക്കികളുടെ മിന്നല്‍ ഫീല്‍ഡിംഗ് പ്രകടനം. സൗരവ് ഗാംഗുലിക്കു കീഴില്‍ കരിയര്‍ ആരംഭിച്ച കൈഫ് അന്നു ദേശീയ ടീമിലെ ഫീല്‍ഡിംഗ്...

ചതിയന്‍ ചാപ്പല്‍, ധോണിയെ ഗ്രൗണ്ടില്‍ നിര്‍ത്തി മറ്റ് താരങ്ങളെ പുറത്തേക്കെറിഞ്ഞു, അത് ഏറ്റവും മോശം ദിനങ്ങളെന്ന് ഇന്ത്യന്‍ താരം

ഇന്ത്യന്‍ പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ചാപ്പലിന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മോശം ദിനങ്ങളായിരുന്നുവെന്ന് ഹര്‍ഭജന്‍ സിംഗ് തുറന്നടിക്കുന്നു. ധോനിയെ കണക്കു കൂട്ടി കളിക്കുന്ന ഫിനിഷറിലേക്ക് വളര്‍ത്തിയത് താനാണെന്ന ഗ്രെഗ് ചാപ്പല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പ്രതികരണമായാണ് ഹര്‍ഭജന്റെ...

പേടിത്തൊണ്ടനെന്ന് രോഹിത്തിന്റെ ആരോപണം, മറുപടിയുമായി ധവാന്‍

മത്സരത്തിലെ ആദ്യത്തെ പന്ത് നേരിടാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തന്റെ ഓപ്പണിംഗ് പങ്കാളിയായ ശിഖര്‍ ധവാന് മടിയാണെന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ ആരോപണത്തിന് മറുപടിയുമായി ശിഖര്‍ ധവാന്‍. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് രോഹിത്തിന്റെ പരാതിയില്‍ ധവാന്‍ മറുപടി നല്‍കിയത്. ഇന്നിംഗ്സിലെ...

പത്താനെ പുറത്താക്കിയില്ലെങ്കില്‍ രാജിവെയ്ക്കും, ആര്‍.പി സിംഗിനായി ധോണി അന്ന് ചെയ്തത്

2008-ല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെതിരെ മഹേന്ദ്ര സിംഗ് ധോണി നിലപാടെടുത്തത് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ ഇര്‍ഫാന്‍ പത്താന് പകരം അന്നത്തെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ആര്‍പി സിംഗിനായി കടുംപിടുത്തം...

ടീം ഇന്ത്യയില്‍ നേരിട്ടത് അവഹേളനം, ഒരാള്‍ക്കും ഇങ്ങനെ ഒരു ഗതിയുണ്ടാകരുത്, തുറന്നടിച്ച് ഇന്ത്യന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തനിയ്ക്ക് നേരിട്ട അവഗണയും സെലക്ടര്‍മാര്‍ പുലര്‍ത്തിയ അനീതിയും തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം അമിത് മിശ്ര. താന്‍ പലപ്പോഴും എന്തുകൊണ്ടാണ് ഈ അവഗണന എന്ന് ആലോചിക്കാറുണ്ടെന്നും എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ ആരും ഉത്തരം തരാറില്ലെന്നും മിശ്ര തുറന്ന് പറയുന്നു. 2017 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടി20...

വിദേശ ലീഗ്, പത്താനും റെയ്‌നയ്ക്കും മറുപടിയുമായി ബി.സി.സി.ഐ

വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിയ്ക്കണമെന്ന ഇന്ത്യന്‍ താരങ്ങളുടെ ആവശ്യത്തിന് ഫ്രാഞ്ചസി ക്രിക്കറ്റിനോളം തന്നെ പഴയക്കമുണ്ട്. ഇന്ത്യന്‍ ടീമിന് പുറത്താകുന്ന താരങ്ങളെല്ലാം തന്നെ വിദേശ ലീഗ് കളിയ്ക്കാന്‍ എന്‍ഒസി ആവശ്യപ്പെട്ട് പലപ്പോഴും ബിസിസിഐയെ സമീപിയ്ക്കാറുണ്ട്. എന്നാല്‍ ബിസിസിഐ ആര്‍ക്കും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരങ്ങളായ...

ദാദ സെലക്ടര്‍മാരോട് വഴക്കിടും, ധോണി കൂട്ടുകാരെ സഹായിക്കും, കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി ഓണ്‍പ്രോസസ്, നെഹ്‌റ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും അധികം നായകന്മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുളള താരങ്ങളില്‍ ഒരാളാണ് ആശിഷ് നെഹ്‌റ. മുഹമ്മദ് അസ്ഹറുദ്ദീന് കീഴില്‍ രാജ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ നെഹ്‌റ ഒടുവില്‍ വിരാട് കോഹ്‌ലിയുടെ കാലത്താണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. സൗരവ് ഗാംഗുലി, എംഎസ് ധോണി തുടങ്ങിയ ലോകം കണ്ട...

ടീം ഇന്ത്യ രണ്ട് ടീമാകുന്നു, ബിസിസിഐയുടെ അമ്പരപ്പിക്കുന്ന നീക്കം

കോവിഡ് 19 സംഹാര താണ്ഡവം ആടിയതിനെ തുടര്‍ന്ന് ബിസിസിഐയ്ക്ക് നേരിട്ട കനത്ത സാമ്പത്തി നഷ്ടം നികത്താന്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങി ബിസിസിഐ. ടീം ഇന്ത്യയെ രണ്ട് ടീമാക്കി മാറ്റി ഒരേസമയം രണ്ട് രാജ്യങ്ങളുമായി പരമ്പര കളിയ്ക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഐപിഎല്ലും ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനവുമെല്ലാം കോവിഡ് കാരണം ബിസിസിഐയ്ക്ക്...