‘ ജെന്നിക്ക് സ്‌നേഹപൂര്‍വം മാര്‍ക്‌സ് ‘, ഈ സദസ് ഒന്നടങ്കം പ്രകാശനം ചെയ്തതായി പ്രഖ്യാപിക്കുന്നു, വി.വി.ഐ.പികളില്ലാതെ പ്രണയജീവിതത്തിന്റെ മാനിഫെസ്റ്റോ...

ആതിര അഗസ്റ്റിന്‍ മുന്‍കാലങ്ങളില്‍ ഒരു പുസ്തകം എഴുതി പ്രകാശനം ചെയ്യണമെങ്കില്‍ അത്ര ചെറിയ കാര്യമായിരുന്നില്ല. ഇന്ന് എഴുത്തുകാരുടെ എണ്ണം കൂടിയെന്ന് മാത്രമല്ല എഴുതുന്ന പുസ്തകങ്ങള്‍ വിപണയിലെത്തിക്കാനും മത്സരമാണ്. അതിന് ഏറ്റവും എളുപ്പവഴി പ്രശസ്തരെ കൊണ്ട് പുസ്തകപ്രകാശനം നടത്തുക എന്നതാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു പുസ്തകപ്രകാശനം ആണ്...

സൂര്യന്‍ കത്തുന്ന ചുരു, ഇഷ്ടഭക്ഷണം പോലും കഴിക്കാനാവാതെ ജനങ്ങള്‍

  ഥാര്‍ മരുഭൂമിയുടെ പ്രവേശന കവാടം എന്ന് വിശേഷിപ്പിക്കുന്ന രാജസ്ഥാനിലെ ചുരു ചുട്ടുപൊള്ളുകയാണ്. ഉഷ്ണക്കാറ്റിന്റെ തീവ്രത കൂടിയപ്പോള്‍ ഇഷ്ടഭക്ഷണം പോലും കഴിക്കാനാവാത്ത ദുരിതം. ജീവജാലങ്ങള്‍ ചത്ത് പോകുന്നു. പച്ചപ്പ് കാണാന്‍ പോലും ഇല്ല. ചൂടുകാലത്തെ രോഗ ദുരിതങ്ങള്‍ വേറെ. രാജസ്ഥാനില്‍ പൊതുവെ വരണ്ട കാലാവസ്ഥയാണെങ്കിലും ഇത്തവണ റെക്കോഡ് ചൂടാണ്. 50...