Kalyan Jewellers Ad

മാമാങ്കം റിലീസിന്റെ അന്ന് വിവാഹ തിയതി; ചിത്രം കാണാന്‍ നേരത്തെ വിവാഹിതനായി മമ്മൂട്ടി ആരാധകന്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്രം സിനിമ മാമാങ്കം നവംബര്‍ 21 ന് റിലീസിന് എത്തുകയാണ്. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. ചിത്രത്തെ വരവേല്‍ക്കാനായി ആരാധകര്‍ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ചിത്രം റിലീസ് തിയതിയില്‍ തന്നെ കാണാനായി അന്ന് നിശ്ചയിച്ചിരുന്ന തന്റെ വിവാഹം മാറ്റി നേരത്തെ വിവാഹം കഴിച്ച...

ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതിയതിന് നന്ദി: ഹരീഷ് പേരടി

വിനയന്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ആകാശഗംഗ 2 നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന ചിത്രത്തില്‍ നടന്‍ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആകാശഗംഗയില്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച മേപ്പാടന്‍ തിരുമേനി എന്ന കഥാപാത്രത്തിന്റെ ശിഷ്യന്റെ വേഷമാണ് രണ്ടാം...

ചരിത്രം സൃഷ്ടിച്ച് ‘ബിഗില്‍’; ഈജിപ്തില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം

വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടിലൊരുങ്ങിയ 'ബിഗില്‍' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. അഞ്ച് ദിവസത്തിനുള്ളില്‍ 200 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. മറ്റൊരു റെക്കോര്‍ഡ് കൂടിയാണ് ബിഗില്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈജിപ്തില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ബിഗില്‍. ഒക്ടോബര്‍ 30ന് ഈജിപ്തിലും റിലീസ് ചെയ്തിരിക്കുകയാണ് ബിഗില്‍. എപിഐ...

ദ്രൗപദിയുടെ ‘മഹാഭാരത’ത്തില്‍ അര്‍ജുനനായി മഹേഷ് ബാബു?

ദ്രൗപദിയുടെ വീക്ഷണകോണില്‍ നിന്നുള്ള കഥയായ് ഒരുക്കുന്ന 'മഹാഭാരത'ത്തില്‍ അര്‍ജുനനായി തെലുങ്ക് താരം മഹേഷ് ബാബു എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ നായക വേഷത്തിലേക്ക് മഹേഷ് ബാബുവിനെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരി ചിത്ര ബാനര്‍ജി ദിവാകരുണിയുടെ 'ദ പാലസ് ഓഫ് ഇല്ല്യൂഷ്ന്‍സ്' എന്ന...

വിവാദങ്ങള്‍ ഉണ്ടാകുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നാണ്: തപ്‌സി പന്നു

'സാന്‍ഡ് കി ആങ്ക്' എന്ന ബോളിവുഡ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടി തപ്‌സി പന്നു. വൃദ്ധകളായ ഷാര്‍പ് ഷൂട്ടര്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രകാശി തോമര്‍ എന്ന വൃദ്ധയായ കഥാപാത്രത്തെയാണ് തപസി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഭൂമി പെഡനേക്കറും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡില്‍ വിജയങ്ങള്‍ കൈവരിക്കുമ്പോഴും വിവാദങ്ങളും താരത്തിനെതിരെ...

‘ബിഗില്‍’ തമിഴ് സിനിമാ ചരിത്രത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക്; നാല് ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ ബിഗില്‍ നേടിയത് 175 കോടിക്ക് മുകളില്‍ ആണ്. വര്‍ക്കിംഗ് ഡേയിലും ഗംഭീര ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സ് നടത്തുന്ന ഈ ചിത്രം ഉടന്‍ തന്നെ 200 കോടി ക്ലബിലും അംഗമാകും. ദളപതി വിജയ്യുടെ കരിയറിലെ മാത്രമല്ല തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ...

”സഞ്ചരിക്കുന്ന മേക്കപ്പ് കടയോ?” നിസാ ദേവ്ഗണ്ണിനെ ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ

സിനിമാതാരങ്ങളെ സ്‌നേഹിക്കുന്നത് പോലെ തന്നെ ട്രോളാനും ആരാധകര്‍ക്ക് മടിയില്ല. താരങ്ങളുടെ നേര്‍ക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങളിലേക്കും സൈബര്‍ അറ്റാക്ക് ഉണ്ടാകാറുണ്ട്. ബോളിവുഡ് താരദമ്പതികള്‍ അജയ് ദേവ്ഗണിന്റെയും കാജോലിന്റെയും മകള്‍ നിസാ ദേവ്ഗണ്‍ ആണ് ഇപ്പോള്‍ നിരന്തരം ട്രോളുള്‍ക്കിരയാകുന്നത്. 16 വയസ് പ്രായമുള്ള നിസക്കെതിരെ ക്രൂരമായ ട്രോളുകളാണ് വരുന്നത്. നിസയുടെ...

അജിത്തിന് നായിക നസ്രിയ?; വാര്‍ത്തകളോട് പ്രതികരിച്ച് നടി

നേര്‍കൊണ്ട പാര്‍വെയ്ക്ക് ശേഷം അജിത്-എച്ച് വിനോദ്-ബോണി കപൂര്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് വലിമൈ. ഒരിടവേളയ്ക്ക് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ അജിത്തിന് നായികയായി നസ്രിയ നസീം എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നസ്രിയ. 'ഞാന്‍ വലിമൈയില്‍...

ഞാന്‍ ചായ കുടിക്കാന്‍ പോയപ്പോഴാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്; നഗ്നരംഗങ്ങളെ കുറിച്ച് നടി

താനിത് വരെ സിനിമയില്‍ നഗ്നരംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് പ്രശസ്ത ഹോളിവുഡ് നടി കെയ്റ നൈറ്റ്ലി. അത്തരം രംഗങ്ങളില്‍ ബോഡി ഡബിള്‍ ചെയ്യുകയായിരുന്നു. 'ആഫ്റ്റര്‍മാത്' എന്ന പുതിയ ചിത്രത്തിലെ നഗ്നരംഗങ്ങള്‍ ബോഡി ഡബിള്‍ വഴി ചെയ്തതാണെന്നും നടി പറഞ്ഞു. ''സിനിമയില്‍ ഇതു വരെ നഗ്നയായി അഭിനയിച്ചിട്ടില്ല. ഞാന്‍ ഏറ്റവും അവസാനം അഭിനയിച്ച...

മ്മടെ ഉല്ലാസ് മാഷ് യു സര്‍ട്ടിഫിക്കറ്റുള്ള സല്‍സ്വഭാവിയാണ്; ‘നാല്‍പ്പത്തിയൊന്ന്’ റിലീസ് തിയതി പ്രഖ്യാപിച്ചു

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നാല്‍പ്പത്തിയൊന്ന് നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂരിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ശബരിമലയും ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. രാഷ്ട്രീയം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ സിനിമയല്ലെന്ന് ലാല്‍ ജോസ് നേരത്തെ...
Forensic