ആരാണ് ആ പ്രണയനായകന്?; പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിന്റെ പുതിയ ടീസര്‍
പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സിനിമയുടെ രണ്ടാമത്തെ ടീസറാണ് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആദ്യത്തെ ടീസറിലെ പോലെ തന്നെ ഇത്തവണയും ചില സംശയങ്ങള്‍ ബാക്കിവെച്ചാണ് ടീസര്‍ അവസാനിക്കുന്നത്. ശ്രീദേവിയുടെ പ്രണയനായകന് ആരാണെന്ന സംശയവുമായാണ് പുതിയ ടീസര്‍ എത്തിയിട്ടുള്ളത്.
പൂര്‍ണമായും...
ശ്രേയ ഘോഷാലിന്റെ ശബ്ദത്തില്‍ ‘മനസുക്കുള്ളെ…’; മനസിനെ പ്രണയാര്‍ദ്രമാക്കി മേരാ നാം ഷാജിയിലെ ഗാനം
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടന് ടൊവീനോ തോമസ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. മനസുക്കുള്ളെ.. എന്ന് തുടങ്ങുന്ന ഗാനം തമിഴും മലയാളവും...
‘ചെറുപ്പത്തില്‍ ഷെഫ് ആകണമെന്നായിരുന്നു അവന്റെ ആഗ്രഹം, അവന് അനുജനാണെന്ന് പറയുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്’; ധനുഷിന് കുടുംബത്തിന്റെ സര്‍പ്രൈസ്
കുടുംബവുമായി ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്ന താരമാണ് ധനുഷ്. എന്നാല്‍ ധനുഷിന്റെ കുടുംബം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വമായി മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന വികടന് ടിവി അവാര്‍ഡില്‍ ധനുഷിന്റെ കുടുംബം സര്‍പ്രൈസ് അദ്ദേഹത്തിനു നല്കുകയുണ്ടായി. പുരസ്കാര പ്രഖ്യാപനത്തിന് ശേഷം ധനുഷിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചൊരു വിഡിയോ...
സൗബിനെ നായകനാക്കി ഭദ്രന്റെ ‘ജൂതന്’; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍
ആടുതോമയെ മലയാളിയ്ക്ക് സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജൂതന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന് ഷാഹിറാണ് നായകന്. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലാണ് നായിക. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നടന് മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. കാളയുടെ കൊമ്പിലിരിന്നാടുന്ന...
വേറിട്ട ലുക്കില്‍ ഗിന്നസ് പക്രു; മനസ്സുനിറച്ച് ഇളയരാജയിലെ പുതിയ ഗാനം ‘എന്നാലും ജീവിതമാകെ’
മാധവ് രാമദാസന് സംവിധാനം ചെയ്ത ഇളയ രാജ മാര്‍ച്ച് 22 നു ആണ് തീയേറ്ററുകലിലെത്തുകയാണ്. ചിത്രത്തിന്റെ ട്രൈലര്‍, ഗാനങ്ങള്‍ അതുപോലെ ഇളയ രാജ സ്പെഷ്യല്‍ ഡ്രസ്സ് എന്നിവയൊക്കെ തരംഗമായി കഴിഞ്ഞു. ജയസൂര്യ പാടിയ ഇതിലെ കപ്പലണ്ടി സോങ്ങും മറ്റു ഗാനങ്ങളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ...
ലോകത്തെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍, ഉയരം 37 അടി; ടൊവീനോയുടെ ‘ലൂക്ക’ ഗിന്നസ് റെക്കോഡിലേയ്ക്ക്
ടൊവീനോ തോമസിന്റെ പുതിയ ചിത്രം ലൂക്ക ഗിന്നസ് റെക്കോഡില്‍ ഇടം നേടാനുള്ള ഒരുക്കത്തിലാണ്. റെഡ് ഇന്ത്യന്‍ കരകൗശല വസ്തുവായ ഡ്രീം ക്യാച്ചറിന്റെ ലോകത്തിലെ ഏറ്റവും വലിയ മാതൃക, ലൂക്ക എന്ന സിനിമക്ക് വേണ്ടി ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ ഒരുങ്ങി. പ്രശസ്ത...
ഇതെന്ത് മറിമായം; കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ടോം വടക്കന്‍, ‘പഴി കേള്‍ക്കുന്നത്’ ടോമിച്ചന് മുളകുപാടം
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ നല്‍കിയത്. പുല്‍വാമ അക്രമത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം സങ്കടപ്പെടുത്തിയെന്നാണ് ബിജെപിയെ പലതവണ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന ടോം വടക്കന്‍ അതേ പാര്‍ട്ടിയില്‍ ചേര്‍ന്നു കൊണ്ട് കാരണം...
പുതിയ സിനിമയില്‍ കപ്പലണ്ടിക്കാരന്റെ വേഷം; ഗിന്നസ് പക്രുവിന് കപ്പലണ്ടി കൊണ്ട് തുലാഭാരം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന് ഗിന്നസ് പക്രുവിന് കപ്പലണ്ടി കൊണ്ട് തുലാഭാരം. വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍ തുലാഭാരം നടത്തിയത്. പുതിയ സിനിമയില്‍ കപ്പലണ്ടിക്കാരന്റെ വേഷമാണ് ഗിന്നസ് പക്രുവിന്. അതുകൊണ്ടാണ് തുലാഭാരത്തിന് കപ്പലണ്ടി തിരഞ്ഞെടുത്തത്.
സംവിധായകന് രാംദാസ്, നിര്‍മാതാവ് സജിത്, ബാബു ഗുരുവായൂര്‍ എന്നിവര്‍...
രണ്ടാമൂഴം വിവാദം; ശ്രീകുമാര്‍ മേനോന് തിരിച്ചടി; തിരക്കഥ ഉപയോഗിക്കാനാവില്ലെന്ന് കോടതി
രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തളളി. ഇതോടെ എംടി വാസുദേവന്‍ നായരുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാനാവില്ല. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനമെന്നാണ് വിവരം.
കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം...
ഫോണ്‍ നമ്പര്‍ കിട്ടാന്‍ ‘നമ്പര്‍’; യുവാവിന് തക്ക മറുപടിയുമായി നടി രശ്മി ഗൗതം
ഫോണ്‍ നമ്പര്‍ ലഭിക്കാന്‍ വേണ്ടി നമ്പറിറക്കിയ യുവാവിന് തക്ക മറുപടിയുമായി നടി രശ്മി ഗൗതം. പിആര്‍ മാനേജ്മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ യുവാവ് ശ്രമിച്ചത്. രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ...