റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ സുബീർ ഗോകർണ്ണ അന്തരിച്ചു

റിസർവ് ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണറും ഐ എം എഫിന്റെ എസ്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമുഖ സാമ്പത്തിക വിദഗ്ദൻ സുബീർ വിത്തൽ ഗോകർണ്ണ അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് വാഷിംഗ്ടണിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. 2009 നവംബർ മുതൽ 2013 ജനുവരി വരെയാണ് അദ്ദേഹം ആർ ബി ഐ...

എസ്. വി രംഗനാഥ് കഫേ കോഫി ഡേയുടെ താത്കാലിക ചെയർമാൻ

വി ജി സിദ്ധാർത്ഥയുടെ മരണത്തെ തുടർന്ന് കഫെ കോഫി ഡേയുടെ താത്കാലിക ചെയർമാനായി എസ്. വി രംഗനാഥിനെ കമ്പനി നിയോഗിച്ചു. ഇപ്പോൾ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ് രംഗനാഥ്. റിട്ടയർ ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ചീഫ് എക്സിക്യൂട്ടീവിന്റെ അധികാരങ്ങൾ കയ്യാളുന്നതിന് ഒരു കമ്മറ്റിയേയും...

‘വളർച്ച ആകാശത്തു നിന്ന് പൊട്ടി വീഴില്ല’, കേന്ദ്രത്തിനെതിരെ തുറന്നടിച്ച് രാഹുൽ ബജാജ്

കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയുടെ സാരഥികള്‍. വാഹന വിപണി നേരിടുന്ന ഗുരുതരമായ മാന്ദ്യത്തിൽ മനം മടുത്താണ് ബജാജ് കേന്ദ്രത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജും മകനും മാനേജിംഗ് ഡയറക്ടറുമായ...

സിദ്ധാർത്ഥിന്റെ തിരോധാനം : കഫെ കോഫി ഡേ ഷെയറുകൾ തകർന്നു, വ്യാപാരം നിർത്തി വച്ചു

കമ്പനി സ്ഥാപകനായ വി ജി സിദ്ധാർത്ഥയുടെ തിരോധാനം കഫെ കോഫി ഡേ ഓഹരികളിൽ ഇന്ന് വൻ ഇടിവിന് കാരണമായി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ വില 20 ശതമാനം കുറഞ്ഞ 154 .05 രൂപയിലെത്തി. വൻ ഇടിവിനെ തുടർന്ന് ഈ ഷെയറിന്റെ വ്യാപാരം...

സിദ്ധാർത്ഥിന്റെ തിരോധാനം വികലമായ സാമ്പത്തിക നയം മൂലമോ? സാമ്പത്തിക മാന്ദ്യം ഇങ്ങെത്തിയോ? ചോദ്യശരങ്ങളുമായി കോൺഗ്രസ് നേതാവ്

കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ ബിസിനസ് തകർച്ചയും ഒടുവിൽ അദ്ദേഹത്തിന്റെ തിരോധാനവും ഇന്ത്യയുടെ വികലമായ സാമ്പത്തിക നയത്തിന്റെ ഫലമാണോയെന്ന ചോദ്യമുയര്‍ത്തി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിജയകരമായി ബിസിനസ് നടത്തിയിരുന്ന ഒരു വ്യക്തി സംരംഭകനെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടെന്ന് പറഞ്ഞിരിക്കുകയാണ്....

‘സംരംഭകൻ എന്ന നിലയിൽ പരാജയം, വലിയ കടബാധ്യത’; കോഫി ഡേ സ്ഥാപകന്റെ തിരോധാനത്തിൽ അടിമുടി ദുരൂഹത

കഫേ കോഫി ഡേ ലോക ശ്രദ്ധ ആകർഷിച്ച ഒരു ബ്രാന്‍ഡാണ്. കഫേ കോഫീ ഡേ എന്ന് കാണാതെ ഒരു പ്രധാന നഗരത്തിലൂടെ സഞ്ചരിക്കാനാവില്ല. ഈ കഫെ ശൃംഖലയുടെ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകനെ മംഗളൂരുവിലെ ഒരു പാലത്തില്‍ നിന്ന്...

ബ്രാൻഡഡ് ഉപ്പുകളിൽ മാരകമായ പൊട്ടാസ്യം ഫെറോ സയനൈഡ്‌, യു.എസ് ലാബിൽ നടന്ന പരിശോധനയിൽ ഇത് വ്യക്തമായി, നിഷേധിച്ച് ടാറ്റ

ഇന്ത്യയിലെ പ്രമുഖ ബ്രാൻഡഡ് ഉപ്പുകളിൽ അപകടകരമായ വിധത്തിൽ രാസപദാർത്ഥങ്ങൾ കലർന്നിട്ടുണ്ടെന്ന് അമേരിക്കയിലെ ലബോറട്ടറി പരിശോധനയിൽ തെളിഞ്ഞു. കാൻസറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോ സയനൈഡ്‌ അടക്കമുള്ള രാസ പദാർത്ഥങ്ങളാണ് അയോഡൈസ്  ചെയ്ത ഉപ്പുകളിൽ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ വെസ്റ്റ് അനാലിറ്റിക്കൽ ലാബിൽ നടന്ന പരിശോധനയിൽ ടാറ്റ സാൾട്ട്, ടാറ്റ സാൾട്ട്...

ബില്യണയർ ക്ലബിൽ ഇടം നേടിയ ആ മലയാളി ആരാണ് ?

നൂറു കോടി ഡോളറിന്റെ സ്വത്തുക്കളുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ലേറ്റസ്റ്റായി സ്ഥാനം പിടിച്ചിരിക്കുന്നത് ഒരു മലയാളിയാണ്. ബൈജു രവീന്ദ്രൻ എന്നാണ് ആ മലയാളിയുടെ പേര്. അങ്ങനെ പറഞ്ഞാൽ ഒരു പക്ഷെ അത്ര പിടുത്തം വരില്ല. ബൈജൂസ്‌ ആപ്പ് എന്ന് പറയുമ്പോൾ ആളെ വ്യക്തമാകും. ബില്യണർ ക്ലബിൽ ഇടം...

ഓട്ടോ സെക്ടറിലെ മാന്ദ്യം രൂക്ഷം, 286 ഡീലർമാർ കട പൂട്ടി, 32,000 പേർക്ക് ജോലി പോയി

രാജ്യത്തെ ഓട്ടോമൊബൈൽ മാർക്കറ്റ് നേരിടുന്ന മാന്ദ്യം ഗുരുതരമായ വിധത്തിൽ രൂക്ഷമാകുന്നു. വില്പന പ്രകടമായി കുറഞ്ഞതിനെ തുടർന്ന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ 286 ഡീലർമാർ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ഇത് വഴി 32000 പേർക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസ്സോസിയേഷൻസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു...

യു.പി സര്‍ക്കാരിനെ പുകഴ്ത്തി യൂസഫലി; യോഗി ആദിത്യനാഥ് നിക്ഷേപകര്‍ക്ക് നല്‍കുന്ന പിന്തുണ പ്രശംസനീയം

യോഗി സര്‍ക്കാരിനെ പുകഴ്ത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. നിക്ഷേപകര്‍ക്കും പുതിയ പദ്ധതികള്‍ക്കും പ്രശംസനീയമായ പിന്തുണയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി - നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിക്ക് സമീപം സാഹിബാബാദില്‍ പുതിയ...