ഹ്യുണ്ടായി കോനയ്ക്ക് രാജകീയ വരവേല്‍പ്പ്; പുറത്തിറങ്ങി 10 ദിനം പിന്നിടുമ്പോല്‍ ബുക്കിംഗ് ഇങ്ങനെ

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ രാജകീയ വരവേല്‍പ്പ്. വാഹനം പുറത്തിറങ്ങി 10 ദിവസം പിന്നിടുമ്പോള്‍ 120 ബുക്കിംഗുകളാണ് കോന ഇലക്ട്രിക്ക് നേടിയെടുത്തത്. കഴിഞ്ഞ ഒന്‍പതിന് അരങ്ങേറ്റം കുറിച്ച വൈദ്യുത സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ കോന രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പ്പനയ്‌ക്കെത്തുക. പുതിയ...

ഉപഭോക്താക്കളെ നിരാശരാക്കി എംജി ഹെക്ടര്‍;  ബുക്കിംഗ് താത്കാലികമായി നിര്‍ത്തി

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി എംജി ഹെക്ടറിന്റെ ബുക്കിംഗ് നിര്‍ത്തിവെച്ചു. ഉപഭോക്താക്കളുടെ തള്ളിക്കയറ്റമാണ് ബുക്കിംഗ് നിര്‍ത്തിവെയ്ക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. ഇതിനോടകം 21,000 യൂണിറ്റുകളുടെ ബുക്കിംഗാണ് എംജി ഹെക്ടറിന് ലഭിച്ചിട്ടുള്ളത്. ജൂണ്‍ നാലു മുതലാണ് എസ്‌യുവിയുടെ ഔദ്യോഗിക പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ കമ്പനിക്ക് ഇത്രയും വാഹനങ്ങള്‍ പുറത്തിറക്കുന്നത് ...

വമ്പന്‍ സ്രാവുകളെ വിറപ്പിച്ച് എംജി ഹെക്ടര്‍; ബുക്കിംഗില്‍ യമണ്ടന്‍ കുതിപ്പ്!

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി എംജി ഹെക്ടറിന്റെ ബുക്കിംഗ് കുതിക്കുന്നു. കേവലം 23 ദിവസങ്ങള്‍ കൊണ്ടുതന്നെ 10,000 യൂണിറ്റുകളുടെ ബുക്കിംഗ് പുതിയ എംജി എസ്‌യുവി നേടി. ജൂണ്‍ നാലു മുതലാണ് എസ്‌യുവിയുടെ ഔദ്യോഗിക പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചത്. നിലവില്‍ രാജ്യമെങ്ങുമുള്ള എംജി ഡീലര്‍ഷിപ്പുകളില്‍ ഹെക്ടര്‍ ബുക്കിംഗ് തുടരുകയാണ്....

വാഹന ഉടമകള്‍ക്ക് മോദി സര്‍ക്കാരിന്റെ കനത്ത പ്രഹരം; വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു

വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാസഞ്ചര്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയില്‍ നിന്ന് 5000 രൂപയാക്കാനാണ് മന്ത്രാലയം കണക്ക് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഫീസില്‍ നിന്നും 400 ശതമാനം വര്‍ദ്ധനയാണിത്. വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാനും, പഴയ വാഹനങ്ങളെ നിരത്തില്‍ നിന്ന് അകറ്റി...

ആരും തിരിഞ്ഞു നോക്കാതെ യമഹ YZF R3; മെയ് മാസം ഒന്നു പോലും വിറ്റു പോയില്ല!

സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ യമഹ അവതരിപ്പിച്ച മോഡലാണ് വൈ ഇസഡ് എഫ് ആര്‍ 3. എന്നാല്‍ വില്‍പനയില്‍ വന്‍പ്രതിസന്ധിയാണ്, തുടക്കത്തില്‍ മികച്ച സ്വീകരണം ലഭിച്ച മോഡല്‍ ഇപ്പോള്‍ നേരിടുന്നത്. 2019 മെയ് മാസത്തില്‍ വൈ ഇസഡ് എഫ് ആര്‍ 3 യുടെ ഒരു യൂണിറ്റ് പോലും വിറ്റ്...

പെട്രോളിന് പകരം കൊക്ക കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?; വൈറലായി വീഡിയോ

ബൈക്കുകള്‍ പെട്രോള്‍ ഇന്ധനമാക്കിയാണ് ഓടുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇലക്ട്രിക്കില്‍ ഓടുന്നവയും ഇക്കാലത്ത് വ്യാപകമായി ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാതെ കൊക്ക കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ? ഓടില്ലായെന്ന് എല്ലാവര്‍ക്കും തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഓടില്ല എന്ന ചിന്തയെ അല്‍പ്പം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് സോഷ്യല്‍ മീഡിയയില്‍...

‘കേരളാ നീം ജി’ ഇലക്ട്രിക് ഓട്ടോ; കിലോമീറ്ററിന് 50 പൈസ, ഒറ്റത്തവണ ചാര്‍ജില്‍ താണ്ടുക 100 കിലോമീറ്റര്‍

'കേരളാ നീം ജി' ഇലക്ട്രിക് ഓട്ടോ വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് (കെ.എ.എല്‍) അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള യോഗ്യത കേന്ദ്രം നല്‍കിയത്. ഇതോടെ ഇ ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്ന...

ചെറുകാറുകളുടെ ലോകത്ത് കുത്തക ഉറപ്പിക്കാന്‍ മാരുതി; ‘ആള്‍ട്ടോ’യുടെ ചേട്ടനായി ‘എസ്-പ്രെസ്സോ’ വരുന്നു

ചെറുകാറുകളുടെ ലോകത്ത് മത്സരം ശക്തമായിരിക്കുകയാണ്. ഈ ശ്രേണിയില്‍ റെനോ ക്വിഡും ടാറ്റാ ടിയാഗോയുമൊക്കെ കളംപിടിച്ച് തുടങ്ങിയിരിക്കുന്നതിനാല്‍ ആള്‍ട്ടോ കൊണ്ടുമാത്രം ഇനി പിടിച്ചുനില്‍പ്പ് സാധ്യമല്ലെന്ന നിഗമനത്തിലാണ് മാരുതി. അതിനാല്‍ പുതിയ മോഡലിറക്കി കുത്തക ഉറപ്പിക്കാനുള്ള നീക്കത്തിലാണ് മാരുതി. 'എസ്-പ്രെസ്സോ' എന്നു പേരുള്ള പുതിയ മോഡല്‍ അധികം വൈകാതെ മാരുതി...

ഒരു തലമുറ വിപണിയില്‍ നിന്ന് കളമൊഴിയുന്നു; എഴുപതാം വര്‍ഷത്തെ അടയാളപ്പെടുത്തി ‘ഥാര്‍ 700’

2010 മുതല്‍ മഹീന്ദ്രയുടെ ഥാര്‍ മാറ്റങ്ങളില്ലാതെ വിപണിയിലുണ്ട്. ഇപ്പോഴിതാ കമ്പനിയുടെ എഴുപതാം വാര്‍ഷികത്തെ അടയാളപ്പെടുത്തി ഥാറിനെ മഹീന്ദ്ര അടിമുടി ഉടച്ചുവാര്‍ക്കുകയാണ്. അടുത്ത തലമുറ ഥാര്‍ വിപണിയിലെത്തിക്കുന്നതിന് മുമ്പ് ലിമിറ്റഡ് എഡിഷന്‍ മോഡലായ ഥാര്‍ 700 മഹീന്ദ്ര അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷനായ മോഡലിന്റെ 700 യൂണിറ്റുകള്‍ മാത്രമേ പുറത്തിറങ്ങുകയുള്ളു....

അപകടത്തില്‍ മലക്കം മറിഞ്ഞിട്ടും എയര്‍ ബാഗ് പുറത്തു വരാതെ ഇന്നോവ ക്രിസ്റ്റ; ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ വാഹന...

അപകടത്തില്‍ മലക്കം മറിഞ്ഞിട്ടും എയര്‍ ബാഗ് പുറത്തു വരാത്ത ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് വാഹന ലോകത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. പഞ്ചാബിലെ ലുധിയാനയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അപകടത്തില്‍ ഇന്നോവ ഭാഗികമായി തകര്‍ന്നെങ്കിലും എയര്‍ ബാഗില്‍ ഒന്നു പോലും പുറത്തു വരാത്തതാണ്...