'ഗോദ' താരം വാമികയും മഞ്ജുവാര്യരും ഒന്നിക്കുന്നു, ചര്‍ച്ചയായി കല്യാണിന്റെ പരസ്യം

മഞ്ജു വാര്യരുമൊത്തുള്ള അഭിനയനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടി വാമിക ഗബ്ബി. കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ഓണപ്പരസ്യത്തിലാണ് ഇതാദ്യമായി ഇരുവരും ഒന്നിക്കുന്നത്.

സഹോദരിമാരായാണ് ഇരുവരും പരസ്യത്തിലെത്തുന്നത്. ഇരുവരും തമ്മിലുള്ള സാമ്യം ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്.

View this post on Instagram

A post shared by Wamiqa Gabbi (@wamiqagabbi)

അതേസമയം, മഞ്ജുവിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. നിലവില്‍ കല്യാണിന്റെ പഞ്ചാബ് ബ്രാന്‍ഡ് അംബാസിഡറാണ് വാമിക.

Read more