വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സ്

വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്റെ ഭാഗമായി 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്കും. കൂടാതെ ഈ ഓഫറിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഇളവും അണ്‍കട്ട്, പ്രഷ്യസ്...

‘ഫോർ ലെവൽ അഷ്വറൻസു’മായി  കല്യാൺ ജൂവലേഴ്‌സ് 

സമീപകാലത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പരസ്യവാചകം ' വിശാസം അതല്ലേ എല്ലാം' എന്നതായിരുന്നു. സ്വർണ്ണ വ്യാപാര മേഖലയിൽ വിശ്വാസം പിടിച്ചുപറ്റിയ  കല്യാൺ ജൂവലേഴ്‌സ് 'ഫോർ ലെവൽ അഷ്വറൻസ്' ആണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇരുപത്തിയൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി നൂറ്റിമുപ്പത്തിയേഴ് ഷോറൂമുകളുള്ള കല്യാണിന്റെ  മുതൽക്കൂട്ട് ശക്തമായ നേതൃത്വമാണ്. എല്ലാ...

റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ, നാല്‌ ശതമാനത്തില്‍ തുടരും

  റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റിവേഴ്‌സ് റിപ്പോയാകട്ടെ 3.35 ശതമാനവുമാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ...

സി.എസ്.സി പങ്കാളികള്‍ എച്.ഡി.എഫ്.സിയുമായി ചേര്‍ന്ന് ബിസിനസ് കറസ്‌പോണ്ടന്റുകള്‍ക്കായി ഇം.എം.ഐ സേവനം ആരംഭിക്കുന്നു.

• രാജ്യത്തുടനീളമുള്ള സി‌എസ്‌സികളിൽ എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ഇഎം‌ഐ ശേഖരിക്കാൻ ബിസിനസ് കറസ്പോണ്ടന്റുകളെ അനുവദിക്കുന്നതിനായുള്ള സംരംഭമാണിത്. എച്ച്ഡിഎഫ്സി ബാങ്കും, സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡും ഇലക്ട്രോണിക്സ് &ഐടി മന്ത്രാലയത്തിന്(എംഇഐടിവൈ) കീഴിലുള്ള ഒരു പ്രത്യേകോദ്ദേശ്യ വാഹനം (സി‌എസ്‌സി എസ്‌പി‌വി) –രാജ്യത്തുടനീളമുള്ള സി‌എസ്‌സി-എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റുകൾക്കായി ഇഎംഐ കളക്ഷൻ സേവനങ്ങൾ...

റിയൽ എസ്റ്റേറ്റിലെ സർക്കാർ നികുതി അമ്പത് ശതമാനം കുറയ്ക്കാനുള്ള നിർദേശം മഹാരാഷ്ട്ര മന്ത്രിസഭ അംഗീകരിച്ചു

  2021 ഡിസംബർ 31 വരെ റിയൽ എസ്റ്റേറ്റിലെ സർക്കാർ നികുതി 50 ശതമാനം കുറയ്ക്കാനുള്ള നിർദേശം മഹാരാഷ്ട്ര മന്ത്രിസഭ അംഗീകരിച്ചു. ദീപക് പരേഖ് സമിതിയുടെ ശിപാർശകളെത്തുടർന്നാണ് നീക്കം. റിപ്പോർട്ടുകൾ പ്രകാരം 2019/2020 നിരക്കുകളിൽ ഏതാണോ ഉയർന്നത് അത് ബാധകമായേക്കും കൂടാതെ വീട് വാങ്ങുന്നവർക്കായി ഡവലപ്പർമാർ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടി...

വൈറസ് ഭീതി; സെന്‍സെക്സിൽ ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ദിവസം

  ആഭ്യന്തര ഓഹരി വിപണിയിൽ തിങ്കളാഴ്ച ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ഏകദിന നഷ്ടം നേരിട്ടു. ആഗോള ഇക്വിറ്റികളിലുടനീളം വിൽപ്പനയുണ്ടായതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. യൂറോപ്പിൽ ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വാർത്തകളാണ് നിക്ഷേപകർ ഓഹരി വിൽക്കാൻ കാരണമായത്. പുതിയ കൊറോണ വൈറസ്...

പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന; മാറ്റം ലഡാക്ക് പിരിമുറുക്കത്തിനിടെ 

  കുറഞ്ഞത് മൂന്ന് പതിറ്റാണ്ടിനിടയിൽ ചൈന ആദ്യമായി ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇത് കുറഞ്ഞ നിരക്ക് ഇന്ത്യ വാഗ്‌ദാനം ചെയ്തതിനാലാണെന്ന് ഇന്ത്യൻ വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ, ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന...

കോവിഡ് ശമിച്ചാലും ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഏറ്റവും മോശം അവസ്ഥയിൽ

  കോവിഡ് ശമിച്ചാലും ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ സാമ്പത്തികമായി ഏറ്റവും തിരിച്ചടി ഉണ്ടാവാൻ പോകുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന് റിപ്പോർട്ട്, പതിറ്റാണ്ടിന്റെ മധ്യത്തോടെ ഉത്പാദനം കൊറോണ വൈറസിന് മുമ്പുള്ളതിനേക്കാൾ 12% താഴെയായിരിക്കുമെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് പറയുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് സൃഷ്ടിച്ച ബാലൻസ് ഷീറ്റ് സ്ട്രെസ് കൂടുതൽ വഷളാകുമെന്ന് ദക്ഷിണേഷ്യയുടെയും...

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

  കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2018-19 സാമ്പത്തിക വർഷത്തെ (assessment year 2019-20) ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30-ൽ നിന്നും നവംബർ 30 വരെ നീട്ടി. ആദായനികുതി (ഐ-ടി) വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 സാഹചര്യം കാരണം നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച ശേഷമാണ്...

ലോകത്തിലെ ഏറ്റവും മോശം സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യ; സാമ്പത്തിക ഉത്തേജനം അപര്യാപ്തം: അഭിജിത് ബാനർജി

  ലോകത്തെ ഏറ്റവും മോശം പ്രകടനം നടത്തുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും പ്രശ്‌നം പരിഹരിക്കാൻ സർക്കാരിന്റെ സാമ്പത്തിക ഉത്തേജനം അപര്യാപ്തമാണെന്നും നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. എന്നിരുന്നാലും, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ജൂലൈ- സെപ്റ്റംബർ പാദത്തിൽ രാജ്യത്ത് വളർച്ചയുടെ പുനരുജ്ജീവനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 പകർച്ചവ്യാധി ബാധിക്കുന്നതിന് മുമ്പു തന്നെ...