ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ ഉദ്ഘാടനം നിര്‍വഹിച്ചു വി.പി നന്ദകുമാര്‍; മുഖ്യാതിഥിയായി ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ. കെ.ജി അനില്‍കുമാര്‍

ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ന്റെ ഉദ്ഘാടനവും ഇന്‍സ്റ്റലേഷനും എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ നിര്‍വഹിച്ചു. എല്‍.എ.സി.ടി.സി ഗുഡ്വില്‍ അംബാസിഡറും, ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയും മുന്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.

ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.ഇ.ഒയും, ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ ഉമ
അനില്‍കുമാര്‍ ചടങ്ങില്‍ ഭദ്രദീപം കൊളുത്തി. ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍  ഭാരവാഹികളുടെ ഇന്‍സ്റ്റലേഷന്‍, ഇന്റക്ഷന്‍ സെറിമണി, ചാര്‍ട്ടര്‍ പ്രസന്റേഷന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില നിര്‍വഹിച്ചു.

സ്‌പോണ്‍സര്‍ ക്ലബ്ബായ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോ സി.ജെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുരേഷ് കെ. വാര്യര്‍, ജി.എല്‍.ടി ഡിസ്ട്രിക്ട് കോഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന്‍ തോമസ്, സോണ്‍ചെയര്‍മാന്‍ ഹാരിഷ് പോള്‍, ഗൈഡിംഗ് ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ പ്രസിഡന്റ് സാം എസ്.മാളിയേക്കല്‍ മറുപടിപ്രസംഗം നടത്തി. സെക്രട്ടറി ടി.ജി ബാബു സ്വാഗതവും, ട്രഷറര്‍