IN VIDEO വി എസിന് നൂറു വയസ് By ന്യൂസ് ഡെസ്ക് | Wednesday, 19th October 2022, 5:52 pm Facebook Twitter Google+ WhatsApp Email Print വി. എസ് അച്യുതാനന്ദന് നൂറു വയസ് തികയുന്നു. വി. എസ് എന്ന രണ്ടക്ഷരം കഴിഞ്ഞ മൂന്നര ദശാബ്ദമായി കേരളത്തിലെ എല്ലാ പോരാട്ടങ്ങളുടെയും പര്യായപദമായിരുന്നു.