ബേസിൽ തമ്പി ഭാവിയുടെ വാഗ്ദാനമാണെന്ന് സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ

മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി ഭാവിയുടെ വാഗ്ദാനമാണെന്ന് മുൻ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ബേസിൽ ക്രിക്കറ് ലോകത്തിന് ഒരു മുതൽക്കൂട്ടാണെന്നും മുത്തയ്യ കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ യുവ പേസർമാരെ കൂടുതൽ ടീമിലെത്തിച്ചത് ഭാവി മുന്നിൽ കണ്ടാണെന്നും സൺറൈസേഴ്സിന്‍റെ മെന്‍റർ ആയ മുരളീധരൻ വ്യക്തമാക്കി.