ലിവർപൂളിന് എതിരെ ഒരു മത്സരം കൂടി കളിക്കണം, അങ്ങനെ നടന്നാൽ എട്ട് ഗോൾ വ്യത്യാസത്തിൽ അവരെ തകർക്കും; ആത്മവിശ്വാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ യൂറോപ്പ ലീഗിന്റെ അവസാന 16 പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ റയൽ ബെറ്റിസിനെ 4-1 ന് പരാജയപ്പെടുത്തി മികച്ച ജയം സ്വന്തമാക്കി. ലിവര്പൂളിനോട് ഏറ്റ വലിയ തോൽ‌വിയിൽ നിന്നും ടീം മനോഹരമായി തിരിച്ചുവന്ന കാഴ്ചയാണ് ആരാധാകർ കണ്ടത്.

ആൻഫീൽഡിൽ ലിവർപൂളിനെതിരെ 7-0 ന് തോറ്റതിൽ എറിക് ടെൻ ഹാഗിന്റെ ടീം അവരുടെ ആ തോൽവിയുടെ മുറിവുണ്ടാക്കി വീണ്ടും വിജയ ട്രാക്കിലേക്ക് എത്തുമ്പോൾ അത്തരത്തിലേറ്റ തോൽവി സാധാരണമാണെന്നും തിരിച്ചുവരാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നുമാണ് ആരാധകർ പറയുന്നത്.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ലിവർപൂളിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടതായി വന്നില്ല. ഗോളടിച്ചുകൂട്ടാൻ പരസ്പരം മത്സരിക്കുന്ന ഒരു സംഘത്തെയാണ് പിന്നെ കളിക്കളത്തിൽ കണ്ടത് ഇതിതിനിടയിൽ റിയൽ ബെറ്റിസ്‌ ഒരു ഗോൾ മടക്കിയെങ്കിലും മാഞ്ചസ്റ്റർ തരാകാതെ നിന്ന്.

രണ്ടാം പാദം മാർച്ച് 16ന് ബെനിറ്റോ വില്ലാമറിനിൽ നടക്കും.

ടെൻ ഹാഗിന്റെ ടീം ലിവർപൂളിനെതിരായ പോരാട്ടം വീണ്ടും കളിക്കണമെന്ന് ഒരു ആരാധകൻ ആഗ്രഹിക്കുന്നു.

Read more

“ഞങ്ങൾക്ക് ലിവർപൂളിനെതിരെ വീണ്ടും ഒരു മത്സരം ആവശ്യമാണ്, അവരെ തകർത്തെറിയും ഞങ്ങൾ .”അതേസമയം, മറ്റൊരു ആരാധകൻ റെഡ് ഡെവിൾസിന് ആരാധകൻ 8 ഗോളിന് ജയിക്കേണ്ട മത്സരമായിരുന്നു ഇതെന്ന അഭിപ്രായമാണ് പറഞ്ഞത്.