എന്തുകൊണ്ട് പാന്ധ്യ ഇത്രേം വെറുക്കപെടുന്നു എന്ന് മനസിലാവുന്നില്ല… അതും ചേര്‍ത്ത് പിടിക്കേണ്ട മുംബൈ ആരാധകരാല്‍ പോലും..!
രോഹിറ്റനെ ക്യാപ്റ്റന്‍ സ്ഥാനം മാറ്റി ഹാര്‍ഡികിനെ ആകിയതാണോ? അതോ രോഹിറ്റിനെ ഫീല്‍ഡ് പൊസിഷന്‍ ചേഞ്ച് ചെയ്തതിനാണോ? അതോ ഗ്രൗണ്ടില്‍ കൊറച്ചു അഗ്രെസ്സിവും ആക്ടിവുമായതോണ്ടാണോ?
രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് മുംബൈ മാനേജ്‌മെന്‍റിന്‍റെ തീരുമാനമാണ്. ഒരു ക്യാപ്റ്റന്‍ ആവുമ്പോള്‍ ടീം പ്ലയേഴ്സിനെ ഫീല്‍ഡ് എവിടെ വേണേലും സെറ്റ് ചെയാം. രോഹിറ്റ് ആദ്യം ഒന്ന് തന്നോടന്നോ പറഞ്ഞതെന്ന് ഒറപ്പ് വരുത്തി എന്നല്ലാതെ കൂടുതല്‍ ഒന്നും സംഭവിച്ചിട്ടില്ല. അവരുടെ ആത്മബന്ധം മണ്ടമാരായ കാണികള്‍ക്ക് ശത്രുതയായി തോന്നുന്നു.
Read more
വെറും ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് പാന്ധ്യ ബ്രദേഴ്സ്. ഇപ്പോള്‍ അവന്‍ മുംബൈയുടെ ക്യാപ്റ്റനായും, പില്‍കാലത്തു മൂന്ന് കപ്പ് ഉയര്‍ത്തുമ്പോള്‍ ഉണ്ടായിരുന്നതും. ഗുജറാത്തിനെകൊണ്ട് കന്നി കപ്പ് അടിപ്പിച്ചട്ടുമെണ്ടേല്‍ അവന്‍ തിരിച്ചു വരും, ഹേറ്റേസറിന്റെ വായ അടപ്പിക്കും. അവര്‍ ഇളിഭ്യരാവും. കുങ്ഫു പാണ്ട എന്ന് നാമം എല്ലാവരും ആഘോഷിക്കും.