പാലക്കാട് 13 വയസുകാരി പ്രസവിച്ചു, സഹോദരന്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 16കാരനായ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്.

തുടര്‍ന്ന് 13കാരി ഗര്‍ഭിണിയാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പ്രസവിച്ചത്. അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ സഹോദരനാണെന്ന് വ്യക്തമായി.

16കാരനെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.