Kalyan Jewellers Ad

ചിലപ്പോള്‍ ശ്രീധരന്‍ പിള്ള പറയുന്നതു ശരിയാകും

ഡോ. സെബാസ്റ്റ്യൻ പോൾ വീണ്ടും അധികാരത്തിലെത്തിയാല്‍ വിശ്വാസത്തിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കുമൊണ് തിരുവനന്തപുരത്ത് നരേന്ദ്രമോദി നല്‍കിയ വാഗ്ദാനം. ശബരിമലയെ ആണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ അതിനുള്ള മറുപടി പി എസ് ശ്രീധരന്‍ പിള്ള തന്നെ നൽകിയിട്ടുണ്ട്. ശബരിമലയെ സംബന്ധിച്ച സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്തുതിന് നിയമനിര്‍മ്മാണം ആവാമെന്ന് പറയുവര്‍ നിയമത്തെ...

കോണ്‍ഗ്രസിലെ പച്ച പോരാഞ്ഞ് അക്കരപ്പച്ച തേടുന്നവര്‍

ആപദ്ഘട്ടത്തില്‍ വക്താക്കള്‍ മറുകണ്ടം ചാടുന്നത് പ്രസ്ഥാനത്തിന് കനത്ത ആഘാതമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മൂന്ന് വക്താക്കളാണ് കോണ്‍ഗ്രസിനു നഷ്ടപ്പെട്ടത് - ശക്കീല്‍ അഹമദ്, ടോം വടക്കന്‍, പ്രിയങ്ക ചതുര്‍വേദി. രണ്ടു പേര്‍ ബി.ജെ.പിയിലും ഒരാള്‍ ശിവസേനയിലും ചേക്കേറി. ആര്‍ക്കു ലാഭം ആര്‍ക്കു നഷ്ടം എന്നതിലുപരി ഇതെങ്ങിനെ സംഭവിക്കുന്നു...

ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി: വിമോചകനും നിയമദാതാവും

സെബാസ്റ്റ്യൻ പോൾ രാജ്യത്തെ പരമമായ നിയമവും റിപ്പബ്‌ളിക്കിന് കാരണമായിത്തീര്‍ന്ന കാരണവുമാണ് ഭരണഘടന. അതില്ലായിരുന്നുവെങ്കില്‍ നമ്മുടെ അഭിമാനമായ പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്‌ളിക് ഉണ്ടാകുമായിരുന്നില്ല. ആ ഇതിഹാസഗ്രന്ഥത്തിന്റെ രചയിതാവാണ് ഡോ. ബി. ആര്‍ അംബേദ്കര്‍. ഭരണഘടനയുടെ ശില്‍പി എന്ന് അദ്ദേഹത്തെ ആദരവോടെ വിളിക്കുന്നു. നിയമത്തിലുള്ള അഗാധമായ അറിവ് മാത്രമല്ല,...

മസാല ബോണ്ടിൽ ‘തോൽവി’ ആവർത്തിച്ച് ചെന്നിത്തല

ജോർജ് ജോസഫ് പറവൂർ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിണിതപ്രജ്ഞനും ഭരണാനുഭവ സമ്പത്തുമുള്ള ഒരു നേതാവാണ്.  അദ്ദേഹം ഒരു പ്രസ്താവന നടത്തുമ്പോൾ അതിന് അതിന്റെതായ നിലവാരം പൊതുസമൂഹം പ്രതീക്ഷിക്കുക സ്വാഭാവികമാണല്ലോ. എന്നാൽ കിഫ്‌ബി ഇറക്കിയ മസാല ബോണ്ടുമായി ബന്ധപ്പെട്ട പ്രസ്താവന അദ്ദേഹത്തിന്റെ നിലവാരത്തിനും സ്ഥാനത്തിനും ഉടവ് തട്ടുന്നതായി...

സ്പീക്കര്‍മാര്‍ തഴയപ്പെടുമ്പോള്‍

സെബാസ്റ്റ്യന്‍ പോള്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് സീറ്റില്ലെന്നുറപ്പായി. ഇന്‍ഡോറില്‍ അനൗദ്യോഗികമായി പ്രചാരണപ്രവര്‍ത്തനം ആരംഭിച്ച മഹാജന്‍ തന്റെ പിന്‍മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു.  സീറ്റ് നിഷേധിച്ച് അപമാനിക്കുന്നതിനു പകരം സ്വമേധയാ പിന്‍വാങ്ങുന്നതിന് അവസരം നല്‍കിയത് ബിജെപിയുടെ മഹാമനസ്‌കത. എല്ലാവര്‍ക്കും ഇങ്ങനെ അവസരം കിട്ടാറില്ല. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കുന്ന പലരും പട്ടിക പുറത്തുവരുമ്പോള്‍...
Mariyam vannu Vilakoothi Movie
My Santa Movie