Kalyan Jewellers Ad

സ്വര്‍ണ്ണവില ഇനിയും കൂടുമോ?

സ്വര്‍ണ്ണത്തിന് വില ഉയരുന്നത് അല്പം ആശങ്കയോടെയാണ് നാം കാണുന്നത്. കാരണം, കേരളത്തില്‍ ചിങ്ങത്തില്‍ പുതിയ വിവാഹ സീസണ്‍ ആരംഭിക്കുകയാണ്. അതുകൊണ്ട് രക്ഷിതാക്കള്‍ ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് : സ്വര്‍ണ്ണത്തിന്റെ വില ഇനിയും കൂടുമോ? ഈ വിഷയമാണ് ഫിനാന്‍ഷ്യല്‍ മാറ്റേഴ്സിന്റെ ഈ ലക്കത്തില്‍ പരിശോധിക്കുന്നത്.  

കര്‍ഷകരെ നിരാശയിലാഴ്ത്തി രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്

ഡോ. ജോസ് ജോസഫ് കാര്‍ഷിക പ്രതിസന്ധിയുടെ പരിഹാരത്തിന് സമഗ്ര പദ്ധതികള്‍ പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് നിരാശ പകരുന്നതാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിപ്പിക്കുന്നതിനോ കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം പകരുന്നതിനോ വന്‍ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം മോദി...

കര്‍ഷകരെ നക്കിക്കൊല്ലാന്‍ ‘റൗണ്ടപ്പ്’: മാരകവിഷമുള്ള കളനാശിനി സജീവമാക്കാന്‍ കൃഷിക്കാരെ അണിനിരത്തി ബഹുരാഷ്ട്ര കമ്പനി

ലോകത്തും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കളനാശിനിയാണ് റൗണ്ടപ്പ്. ബഹുരാഷ്ട്ര കുത്തകയായ ബെയറിന്റെ സബ്‌സിയഡറിയായ മൊണ്‍സാന്റോ കമ്പനിയ്ക്ക് പേറ്റന്റ് അവകാശമുള്ള റൗണ്ടപ്പിന്റെ മാരകഫലങ്ങളെ കുറിച്ച് ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങള്‍ തെല്ലും ബോധവാന്മാരല്ല എന്നതാണ് വസ്തുത. ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന രാസവസ്തു നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന രക്താര്‍ബുദത്തിന്...

മതമൗലിക – വര്‍ഗീയവാദികളുടെ കണ്ണിലെ കരട്, മാപ്പു പറയിപ്പിച്ചപ്പോള്‍ തോറ്റത് ഓരോ ഇന്ത്യക്കാരനുമാണ്‌

നിജി രാജീവ്‌ ഇന്ത്യന്‍ സാഹിത്യ നഭസില്‍ തിളങ്ങി നിന്ന വലിയ നക്ഷത്രമായിരുന്നു ഗിരീഷ് കര്‍ണാട്. വിശേഷണങ്ങളും വിശേഷ്യങ്ങളും ഏറെയുള്ളപ്പോഴും മതമൗലികവാദികളുടെയും വര്‍ഗീയ ശക്തികളുടേയും കണ്ണിലെ കരടായിരുന്നു ഗിരീഷ് കര്‍ണാട്. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ തന്റെ എഴുത്തുകളെ പരമാവധി ഉപയോഗിക്കുമ്പോഴും ഒരിക്കല്‍ പോലും ഭയം അദ്ദേഹത്തെ തൊട്ടു തീണ്ടിയിരുന്നില്ല. സാമുദായിക ജീര്‍ണതയ്ക്കും...

കര്‍ഷകര്‍ കയറെടുക്കുമ്പോള്‍ ‘മൊറട്ടോറിയം’ ചുവപ്പു നാടയില്‍

ഡോ. ജോസ് ജോസഫ്  മഹാപ്രളയവും കാലാവസ്ഥാ വ്യതിയാനവും കാരണമായുണ്ടായ വിളനാശത്തെ തുടര്‍ന്ന് കേരളത്തിലെ പ്രളയബാധിത മേഖലകളിലെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാണ്. മഹാപ്രളയത്തിനു ശേഷമുള്ള ആറു മാസത്തിനുള്ളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുറഞ്ഞത് 25 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു.( ഇടുക്കി 13, വയനാട് 8, കണ്ണൂര്‍ 2, കാസര്‍ഗോഡ്...
Mariyam vannu Vilakoothi Movie
My Santa Movie