കോഹ്‌ലിയുടെ ചിത്രം പങ്കുവെച്ച് ജോണ്‍ സീന, കാര്യമെന്തെന്ന് അറിയാതെ കുഴഞ്ഞ് ആരാധകര്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഡബ്ല്യൂഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ സീന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഹ്‌ലിയുടെ ചിത്രം സീന പങ്കുവെച്ചത്. അടിക്കൂറുപ്പ് ഒന്നും നല്‍കാതെ താരം ചിത്രം മാത്രം പങ്കുവെച്ചത് ആരാധകരെ കുഴച്ചു. ചിത്രം മാത്രമാണ് സീന പങ്കുവെച്ചതെങ്കിലും ആരാധകര്‍ അതിന്...

പരിശീലനത്തില്‍ കസറി റിഷഭ് പന്ത്; ന്യൂസിലന്‍ഡിന് വ്യക്തമായ മുന്നറിയിപ്പ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങി റിഷഭ് പന്ത്. വെറും 94 പന്തുകളില്‍ നിന്ന് പുറത്താകാതെ 121 റണ്‍സാണ് പന്ത് അടിച്ചുചൂട്ടിയത്. യുവ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍...

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍  വീണ്ടും അപകടം, ഡുപ്ലെസി ആശുപത്രിയില്‍

പി.എസ്.എല്‍ ടി20 ക്രിക്കറ്റ് മത്സരത്തിനിടെ പരുക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫീല്‍ഡിംഗിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈനുമായി കൂട്ടിയിടിച്ചാണു താരത്തിന് പരിക്കേറ്റത്. പെഷവാര്‍ സാല്‍മിക്കെതിരായ മത്സരത്തിലാണ് ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ ഡുപ്ലെസിക്ക് പരുക്കേറ്റത്. ബൗണ്ടറി തടയാന്‍ ഡൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹസ്‌നൈനിന്റെ കാല്‍മുട്ട് ഡുപ്ലെസിയുടെ തലയില്‍...

എഡ്ജ്ബാസ്റ്റണില്‍ തോല്‍വി ഉറപ്പിച്ച് ഇംഗ്ലണ്ട്; കരുത്ത് തെളിയിച്ച് ന്യൂസിലന്‍ഡ്

എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഉറപ്പിച്ച് ഇംഗ്ലണ്ട്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 122/9 എന്ന നിലയിലാണ് ഇംഗ്ലണ്ട്. വെറും 37 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത്. 29 റണ്‍സ് നേടിയ മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ്...

‘ധവാനെയല്ല ക്യാപ്റ്റനാക്കേണ്ടിയിരുന്നത്’; ആരും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ആളുടെ പേര് പറഞ്ഞ് മുന്‍താരം

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്നായി ശിഖര്‍ ധവാനെ നിയമിച്ചതിനോടു യോജിപ്പില്ലെന്ന് മുന്‍ പേസര്‍ ദൊഡ്ഡ ഗണേശ്. പേസര്‍ ഭുവനേശ്വര്‍ കുമാറിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതിനോടപം ഗണേശിന് വിയോജിപ്പുണ്ട്. ആരും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത താരത്തെയാണ് ഗണേഷ് നായകസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 'സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ലങ്കന്‍ പര്യടനത്തിനുള്ള ടീമിന്റെ...

‘ഇതൊക്കെ കാണാന്‍ അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍’; സന്തോഷ നിമിഷത്തില്‍ വിതുമ്പി ചേതന്‍

ശ്രീലങ്കന്‍ പര്യടനത്തിനുള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിക്കുകയുണ്ടായി. ധവാനെ നായകനാക്കി ശക്തമായ യുവനിരയെയാണ് ഇന്ത്യ ലങ്കയ്ക്ക് അയക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ യുവ താരം ചേതന്‍ സാകരിയയും ടീമില്‍ ഇടംനേടി. ജീവിതത്തില്‍ വലിയ നഷ്ടങ്ങളുണ്ടായി നില്‍ക്കുന്നതിനിടെയാണ് ചേതന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ഒരുങ്ങിയിരിക്കുന്നത്....

‘എനിക്കൊപ്പം ടൂറിന് വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ നിങ്ങള്‍ മടങ്ങില്ല’; തുറന്നു പറഞ്ഞ് രാഹുല്‍ ദ്രാവിഡ്

തനിക്കൊപ്പം ടൂറിന് വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരില്ലെന്ന് ഇന്ത്യന്‍ എ ടീം താരങ്ങളോട് താന്‍ പറയാറുണ്ടായിരുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ലെന്നും അതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളുവെന്നും ദ്രാവിഡ് പറയുന്നു....

ലങ്കന്‍ പര്യടനത്തിലും തഴയപ്പെട്ടു; ഹൃദയം തകര്‍ന്ന് സീനിയര്‍ താരം

ശ്രീലങ്കന്‍ പര്യടനത്തിനുള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിക്കുകയുണ്ടായി. ധവാനെ നായകനാക്കി ശക്തമായ യുവനിരയെയാണ് ഇന്ത്യ ലങ്കയ്ക്ക് അയക്കുന്നത്. എന്നാല്‍ ടീമിലേക്ക് വിളിയെത്തുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷെല്‍ഡന്‍ ജാക്ക്‌സണ്‍ വീണ്ടും വീണ്ടും തഴയപ്പെട്ടു. ടീം പ്രഖ്യാപനത്തിന് പിന്നാലെ തകര്‍ന്ന ഹൃദയത്തിന്റെ...

‘അവര്‍ എന്ത് തെറ്റ് ചെയ്തു?’; ലങ്കന്‍ പര്യടനത്തില്‍ ഇടംപിടിക്കാതെ രണ്ട് സൂപ്പര്‍ താരങ്ങള്‍

ശ്രീലങ്കന്‍ പര്യടനത്തിനുള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിക്കുകയുണ്ടായി. ധവാനെ നായകനാക്കി ശക്തമായ യുവനിരയെയാണ് ഇന്ത്യ ലങ്കയ്ക്ക് അയക്കുന്നത്. എന്നാലിപ്പോഴിതാ ടീം തിരഞ്ഞെടുപ്പില്‍ അസംതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ദീപ് ദാസ്ഗുപ്ത. ജയദേവ് ഉനദ്കട്ടിനെയും രാഹുല്‍ തെവാട്ടിയയെും ഒഴിവാക്കിയതാണ് ദീപ്...

ആഷസിനും മേലെ ഇന്ത്യ-പാക് പോര്; പുനരാരംഭിക്കണമെന്ന് ഇന്‍സമാം

ആഷസിനേക്കാള്‍ ഏറെ ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് പോരാട്ടമാണെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ്. സീനിയര്‍ താരങ്ങളില്‍ നിന്നും യുവതലമുറയ്ക്കു പലതും പഠിക്കാന്‍ മുമ്പ് നടന്ന ഇന്ത്യ- പാക് പരമ്പരകള്‍ സഹായിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇവ പുനരാരംഭിക്കണമെന്നും ഇന്‍സമാം പറഞ്ഞു. 'ആഷസിനേക്കാള്‍ കൂടുതല്‍ പേര്‍ പിന്തുടരുന്നത്...