40 പന്തിൽ സെഞ്ച്വറി നേടാൻ കഴിവുള്ള ഇന്ത്യൻ താരമാണവൻ, അവന്റെ കഴിവിനെ ആരും സംശയിക്കരുത്; സൂപ്പർ താരത്തെക്കുറിച്ച് ഗാംഗുലി പറയുന്നത് ഇങ്ങനെ
IPL 2024: രോഹിത്തിനുശേഷം ടി 20 ടീമിനെ നയിക്കാൻ സഞ്ജു സാംസൺ മതി, അവൻ വേറെ ലെവൽ താരമാണ്; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഹർഭജൻ സിംഗ്; പറയുന്നത് ഇങ്ങനെ
IPL 2024: അയാളെ പാടിപുകഴ്ത്താൻ വലിയ ആരാധകവൃന്ദമില്ല, പക്ഷേ എല്ലാ സീസണിലും അയാൾ തന്റെ ജോലി വൃത്തിയായി ചെയ്യുന്നു
IPL 2024: സഞ്ജുവിന്‍റെ ആ നീക്കം ആകാശത്ത് വിമാനം കാണുന്ന കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിനില്‍ക്കാനായിരുന്നു ഹാര്‍ദിക്കിന്‍റെ വിധി
ഐപിഎല്‍ 2024: ആര്‍സിബിയുടെ 'കറിവേപ്പില' രാജസ്ഥാന് റോയല്‍, ചരിത്ര നേട്ടത്തില്‍ ചാഹല്‍