Kalyan Jewellers Ad

ഇന്ന് ജയിച്ചാല്‍ ധോണിയെ കാത്തിരിക്കുന്നത് അവിശ്വസനീയ നേട്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് നടക്കുന്ന മത്സരം ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനാകും. ഐപിഎല്ലില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ നായകനെന്ന നേട്ടമാണ് ധോണിയെ കാത്തിരിക്കുന്നത്. 165 മത്സരങ്ങളില്‍ നായകനായ ധോണി ഇതില്‍ 99 മത്സരങ്ങളിലും വിജയിച്ചു. 60.36...

ഒരിക്കലെങ്കിലും ധോണിയ്ക്ക് കീഴില്‍ കളിക്കണം, പാക് സൂപ്പര്‍ താരം പറയുന്നു

ക്രിക്കറ്റ് ആരാധനയ്ക്ക് അതിരുകള്‍ തടസ്സമല്ലെന്ന് പല സംഭവങ്ങളിലൂടെയും നാം കേട്ടതാണ്. കോഹ്ലിയെ ആരാധിക്കുന്ന പാകിസ്ഥാനികളും പാക് ടീമിനെ നെഞ്ചോട് ചേര്‍ക്കുന്ന ഇന്ത്യയ്ക്കാരുമെല്ലാം ക്രിക്കറ്റില്‍ സര്‍വ്വ സാധാരണമാണ്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയോടുളള ഇഷ്ടം വെളിപ്പെടുത്തി പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍ രംഗത്ത് വന്നിരിക്കുകയാണ്....

രോഹിത്ത് ശര്‍മ്മയ്ക്ക് നഷ്ടമായത് അപൂര്‍വ്വ റെക്കോഡ്

ഐപിഎല്ലില്‍ പരിക്ക് മൂലം കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മത്സരിക്കാതിരുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് നഷ്ടമായത് അപൂര്‍വ്വ റെക്കോഡ്. ഐപിഎല്ലില്‍ ഒരു ടീമിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് രോഹിതിന് നഷ്ടമായത്. മുംബൈ ഇന്ത്യന്‍സിനായി 133 മത്സരങ്ങളിലാണ് രോഹിത് തുടര്‍ച്ചയായി കളിച്ചത്. എന്നാല്‍...

നിലത്ത് കിടന്നുറങ്ങി ധോണിയും സാക്ഷിയും, ആരുമറിയാത്ത ബുദ്ധിമുട്ടുകള്‍

ഐപിഎല്‍ മത്സരക്രമം കളിക്കാരിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ധോണിയും സാക്ഷിയും വിമാനത്താവളത്തിന്റെ തറയില്‍ കിടന്നുറങ്ങുന്ന ഫോട്ടോയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ പോസ്റ്റ് ചെയ്തത്. ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിന് ശേഷം വിമാനത്താവളത്തിലെത്തിയതായിരുന്നു ധോണിയും ടീം...

ടീം ഇന്ത്യയുടെ അടുത്ത സെവാഗിനെ പ്രവചിച്ച് ലാറ

ഐപിഎല്‍ യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരമാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അതുവഴി ദേശീയ ടീമുകളിലേക്ക് എത്തിപ്പെടാനും അവര്‍ വഴിയൊരുങ്ങുകയാണ്. എന്നാല്‍ ഐപിഎല്ലിലൂടെയല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശ്രദ്ധ മുഴുവന്‍ പിടിച്ചു പറ്റിയ യുവതാരങ്ങളില്‍ ഒരാളാണ് പൃഥ്വി ഷാ. ഇറാനി ട്രോഫിയിലും രഞ്ജി ട്രോഫിയിലും സെഞ്ച്വറിയുമായി വരവറിയിച്ച ഷാ ടെസ്റ്റിലും...

രോഹിത്ത് പുറത്തേയ്ക്ക്, മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നിര്‍ണ്ണായക പോരാട്ടത്തിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ തേടി ഒരു ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. സൂപ്പര്‍ താരവും നായകനുമായ രോഹിത്ത് ശര്‍മ്മ പഞ്ചാബിനെതിരെ കളിച്ചേക്കില്ല. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ രോഹിത്തിന് പരിക്കേറ്റതാണ് കാരണം. വലത് തുടയ്ക്കാണ് രോഹിത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ടീം ഫിസിയോ നിതിന്‍ പട്ടേല്‍...

മൂന്നില്‍ രണ്ടും മാന്‍ ഓഫ് ദ മാച്ച്, ആ ഭാജിക്കാലം തിരികെ വരുന്നു

ടീം ഇന്ത്യയില്‍ വീണ്ടും കളിക്കാനുളള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. മികച്ച പ്രകടനത്തിനായി ഇപ്പോഴും കഠിന പരിശീലനം നടത്തുന്നുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ക്രിക്കറ്റില്‍ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഹര്‍ഭജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ഐ പി എല്ലിന്റെ 12ാം സീസണില്‍ ചെന്നൈ...

ആ അത്ഭുതം കോഹ്ലിപ്പട കാട്ടുമോ, ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും ദയനീയ പ്രകടനമാണ് ഇന്ത്യന്‍ നായകന്റെ കൂടി ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നടത്തുന്നത്. കളിച്ച ആറ് മത്സരങ്ങളിലും ആറിലും തോല്‍ക്കാനായിരുന്നു ബംഗളൂരുവിന്റെ വിധി. ഇതോടെ ബംഗളൂരുവിന്റെ ടൂര്‍ണമെന്റിലുളള മുന്നേറ്റം ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ ബംഗളൂരുവിന്റെ പ്രതീക്ഷകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നതാണ് സത്യം. ഇതിനായി...

ഒടുവില്‍ ബംഗളൂരുവിന്റെ രക്ഷകന്‍ വരുന്നു, ഇനി കളി മാറും

ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങി നാണംകെട്ടിരിക്കുന്ന ബംഗളൂരു ടീമിനെ തേടി ആശ്വാസ വാര്‍ത്ത. അവരുടെ ഓസീസ് സ്റ്റാര്‍ പേസര്‍ നഥാന്‍ കോട്ടര്‍നൈല്‍ ഈ മാസം 13-ം തീയതി ടീമിനൊപ്പം ചേരും. നേരത്തെ പാകിസ്ഥാന്റെ ഓസീസ് പര്യടനം മൂലമാണ് നഥാന്‍ കോട്ടര്‍നൈല്‍ ബംഗളൂരുവിനായി കളിക്കാതിരുന്നത്. പരമ്പരയ്ക്ക് ശേഷം...

ക്യാപ്റ്റനെ മാറ്റിയ സംഭവം, അഫ്ഗാന്‍ ടീമില്‍ കലാപം

ലോകകപ്പിന് തൊട്ട് മുമ്പ് നായകന്‍ അസ്ഗര്‍ അഫ്ഗാനെ മാറ്റിയതിനെ ചൊല്ലി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ കലാപം. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ പ്രധാന താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഇവര്‍ പരസ്യമായി പ്രതികരിച്ചത്. നാല് വര്‍ഷമായി മൂന്ന് ഫോര്‍മാറ്റുകളിലും അസ്ഗര്‍ അഫ്ഗാനായിരുന്നു ടീമിനെ നയിച്ചിരുന്നത്....
Mariyam vannu Vilakoothi Movie
Forensic