ദുബായില്‍ പൊതുസ്ഥലങ്ങളില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചാല്‍ ജയിലിലായേക്കാം

ദുബായിലെ പൊതുസ്ഥലങ്ങളില്‍ മാന്യമല്ലാത്ത തരത്തില്‍ വസ്ത്രം ധരിച്ചാല്‍ ജയിലായേക്കാം. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഇതിനെ കണക്കാക്കുമെന്ന് നിയമ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദുബായിലെ ഒരു ഷോപ്പിങ് മാളിലെത്തിയ സ്ത്രീയോട്  സെക്യൂരിറ്റി ജീവനക്കാരന്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുകയും, ധരിക്കാനായി 'അബായ' നല്‍കുകയും ചെയ്യുന്ന...

ഒറിക്‌സിനെ രക്ഷിക്കാന്‍ ദുബായ് കിരീടാവകാശിയുടെ കൃത്യതയുള്ള ഷൂട്ടിംഗ്; വീഡിയോ തരംഗമാകുന്നു

സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ് ഉന്നം തെറ്റാതെ വലയില്‍ കുടുങ്ങിയ ഒറിക്‌സിനെ (അറേബ്യന്‍ മാന്‍) രക്ഷിക്കാന്‍ ഷൂട്ട് ചെയ്യുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീഡിയോ. മാനിന്റെ കൊമ്പില്‍ പ്ലാസ്റ്റിക് വല കുരുങ്ങുകയായിരുന്നു. ഇതു ഒറിക്‌സിന്റെ കണ്ണുകളെ മൂടിയിരുന്നു....

യുഎഇയില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 33,000 കോടി രൂപ

യു.എ.ഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്‍റെ അളവ് കൂടിയതായി കണക്കുകള്‍. യു.എ.ഇയിലെ കേന്ദ്ര ബാങ്കാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്‍റെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ആറ് മാസം കൊണ്ട് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 17.32 ബില്യണ്‍ ദിര്‍ഹമാണ് . ഏകദേശം 33,000 കോടിയിലധികം ഇന്ത്യന്‍ രൂപ. 2017-ലെ...

പ്രവാസികള്‍ക്ക് ഇനി യുഎഇയില്‍ നിന്നും ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ സാധ്യമാകും; പുതിയ സംവിധാനവുമായി എത്തിസാലത്ത്

വാട്ട്സ്ആപ്പ്, സ്കെെപ് മുഖേനയുള്ള കോ​ളുകള്‍ നിരോധിച്ച യു.​എ.​ഇ​യി​ൽ  പകരം സംവിധാനവുമായി രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ എത്തിസലാത്ത്. ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ക്ക് വേണ്ടി എച്ച്‌ഐയു മെസഞ്ചര്‍ എന്ന പുതിയ ആപ്ലിക്കേഷന്‍ എത്തിസാലത്ത് അവതരിപ്പിച്ചു.  വിഒഐപി (വോയിസ് ഓവര്‍ ഐപി) ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഈ ആപ്പ് എത്തിസലാത്ത് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഡൗണ്‍ലോഡ്...

10 വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതിന് യുഎഇയില്‍ ധാരണ; പ്രഖ്യാപനം ഉടന്‍

നിബന്ധനക്കള്‍ക്ക് വിധേയമായി പ്രവാസികള്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതിന് യുഎഇയില്‍ ധാരണയായി. വന്‍കിട നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രയോജനപ്പെടുന്ന പുതിയ തീരുമാനത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത മേഖലകളിലെ വിദ്ഗധര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വന്‍കിട നിക്ഷേപകര്‍ എന്നിവര്‍ക്കാണ് ഇത്തരത്തില്‍ വിസ അനുവദിക്കുക. തീരുമാനം ഈ വര്‍ഷം അവസാനത്തോടെ...

കുടുംബങ്ങള്‍ക്ക് കുവൈത്തിലേക്കുള്ള വിസിറ്റിങ് വിസ വീണ്ടും മൂന്ന് മാസമാക്കി ഉയര്‍ത്തി; ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി ചുറ്റിക്കാണാനുള്ള അവസരവും

ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള കുടുംബ സന്ദര്‍ശക വിസ കാലാവധി വീണ്ടും മൂന്ന് മാസമാക്കി കുവൈത്ത്. നേരത്തെ മൂന്നു മാസം കാലാവധിയുണ്ടായിരുന്നുവെങ്കിലും ഇത് ഈയിടയ്ക്ക് ഒരു മാസമാക്കി കുറച്ചിരുന്നു. അതേസമയം, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, എന്നിവര്‍ക്കുള്ള വിസിറ്റിങ് വിസ കാലാവധി ഒരു മാസം തന്നെയായിരിക്കും. വാണിജ്യ വിസ കാലാവധിയും ഒരു...

പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ യുഎഇ തീരുമാനിച്ചു

പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കി. രാജ്യത്ത് ജോലിയില്‍നിന്ന് വിരമിച്ച ശേഷവും തുടരുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പ്രത്യേക വിസയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 55 വയസിനു ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരുന്നതിനായി...

യു.​എ.​ഇ​യി​ൽ ​വാ​ട്​​സാ​പ്പ്​ കോ​ളുകള്‍  അ​നു​വ​ദി​ച്ചു​​വെ​ന്ന​ത്​ അ​ഭ്യൂ​ഹം മാ​ത്രം: ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ റെ​ഗു​ലേ​റ്റ​റി ​അ​തോ​റി​റ്റി

യു.​എ.​ഇ​യി​ൽ വാ​ട്​​സാ​പ്പ്​ കോ​ളുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കിയെന്ന തരത്തിലുള്ള പ്ര​ചാ​ര​ണം അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്ന്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ റെ​ഗു​ലേ​റ്റ​റി ​അ​തോ​റി​റ്റി (ട്രാ) ​വ്യ​ക്​​ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ വെറും ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ്. വൈ​ഫൈ ഉ​പ​യോ​ഗി​ച്ചു കൊണ്ട് വാട്സാപ്പ് കോളുകള്‍ വിളിക്കാന്‍ കഴിയുന്നുവെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. ഏ​ത്​ ആ​പ്ലി​ക്കേ​ഷ​നും സേ​വ​ന​വും...

മീന്‍ വിപണി പൊടിപൊടിക്കുന്നു; മത്സരിച്ച് വാങ്ങാന്‍ മലയാളികളുടെ തിരക്ക്, ദുബായ് തീരത്തു ചാകരയെത്തുമെന്ന പ്രതീക്ഷയില്‍ മത്സ്യത്തൊഴിലാളികള്‍

കടലമ്മ കനിഞ്ഞതോടെ ഗള്‍ഫിലെ മീന്‍ മാര്‍ക്കറ്റില്‍ കച്ചവടം പൊടിപൊടിക്കുന്നു. മാര്‍ക്കറ്റില്‍ ദിനംപ്രതി ആളുകളുടെ തിരക്കേറി വരികയാണ്. ഒമാനില്‍ നിന്നാണ് ധാരാളം മത്സ്യം മാര്‍ക്കറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മാര്‍ക്കറ്റില്‍ മത്സരിച്ച് മീന്‍ വാങ്ങാന്‍ മലയാളികളും എത്തുന്നുണ്ട്. അടുത്ത മാസത്തോടെ ദുബായ് തീരത്ത് ചാകര ഉണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. മത്തി, അയില, കേര,...

സൗദിയില്‍ സമഗ്ര സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങി; രാജ്യത്തെ 70 ശതമാനം വിദേശികള്‍ക്ക് ജോലി നഷ്ടമാകും

സൗദിയില്‍ സമഗ്ര സ്വദേശിവത്കരണം (നിതാഖാത്) നടപ്പാക്കി തുടങ്ങി. ചൊവ്വാഴ്ച മുതലാണ് സമഗ്ര സ്വദേശിവത്കരണത്തിനുള്ള നടപടികള്‍ക്ക് സൗദി തുടക്കമിട്ടത്. ഇതോടെ രാജ്യത്തെ 70 ശതമാനം വിദേശികള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസികള്‍ ധാരാളമായി ജോലി ചെയ്യുന്ന ഓട്ടോമൊബൈല്‍, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക മേഖലകളിലാണ് സൗദി സര്‍ക്കാര്‍ സമഗ്ര...