‘ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റം നിഷ്‌കളങ്കമല്ല, പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശം’ – ആരോപണങ്ങളുമായി രാഹുല്‍ ഈശ്വര്‍

ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പേര് ധര്‍മ്മശാസ്താ ക്ഷേത്രം എന്നാക്കിയാല്‍ അയ്യപ്പന്റെ ബ്രഹ്മചാര്യ വാദം നിലനില്‍ക്കാതെയാകും