മഴക്കാലത്തെ ആഹാരശീലങ്ങള്‍; ഇവ ശ്രദ്ധിക്കുക

മഴക്കാലം എന്നാല്‍ അസുഖങ്ങളുടെ കാലം കൂടിയാണ്.  ജലം, വായു, ഭൂമി എന്നിവ ഒരേ പോലെ മലിനമാകുന്ന കാലം കൂടിയാണല്ലോ മഴക്കാലം. അതുകൊണ്ട് തന്നെ എപ്പോള്‍ എങ്ങനെയാണ് രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുക എന്നത് ഇക്കാലത്ത് പറയാന്‍ സാധിക്കില്ല. രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണ് മഴക്കാലം. വേനലിന് പിന്നാലെ എത്തുന്ന മഴക്കാലം അന്തരീക്ഷത്തിലെ അമ്ലത്വം അല്ലെങ്കിൽ...

കര്‍ക്കടക കഞ്ഞി അഥവാ ഔഷധക്കഞ്ഞി എളുപ്പത്തില്‍ തയ്യാറാക്കാം

മഴക്കാലത്തെ കര്‍ക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിൻ്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി  വല്ലാത്തൊരു ബന്ധമുണ്ട്. ശാരീരികവും മാനസികവുമായി ആരോഗ്യത്തിനു ഊന്നല്‍ നല്‍കുന്നതാണ് കര്‍ക്കിടകചികിത്സ. കേരളത്തിൻ്റെ തനതു കാലാവസ്ഥയ്ക്കും ജീവിതചര്യയ്ക്കും ഭക്ഷണ രീതിക്കുമനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് കർക്കടക ചികിത്സ.  ഇന്ന് ഈ ചികിത്സ നമ്മുടെ കേരളം വിട്ടു വിദേശരാജ്യങ്ങളില്‍ പോലും പ്രസിദ്ധി...

ഡയറ്റിംഗിനെക്കാള്‍ പ്രധാനമാണ് ഈ ടൈമിംഗ്; വണ്ണം കുറയ്ക്കാന്‍ ഇതാ ചില പൊടികൈകള്‍

വണ്ണം കുറയ്ക്കാന്‍ എന്ത് കഠിനാധ്വാനവും ചെയ്യാന്‍ തയ്യാറാണ് മിക്കവരും. അതിനായി എന്ത് തരം ഡയറ്റിംഗും പരീക്ഷിക്കാന്‍ നമ്മള്‍ തയ്യാറാകും. എന്നാല്‍ ഇഷ്ടഭക്ഷണം ഉപേക്ഷിച്ചും ഇഷ്ടമില്ലാത്ത ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കിയും വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ അതൊന്നും വേണ്ടവിധത്തില്‍ ഫലം നല്‍കില്ല എന്നതാണ് വാസ്തവം. മാത്രമല്ല ഇങ്ങനെ കുറയ്ക്കുന്ന വണ്ണം...

ആഹാരം പാകം ചെയ്യുന്ന ഈ രീതികള്‍ നിങ്ങളെ രോഗിയാക്കും

ആഹാരം കഴിക്കുന്നത്‌ പോലെ തന്നെ പ്രധാനമാണ് ആഹാരം പാകം ചെയ്യുന്ന രീതികളും. ആവശ്യമായ ചേരുവകള്‍ സമംചേര്‍ത്തു ശരിയായവിധത്തില്‍ പാകം ചെയ്‌താല്‍ മാത്രമേ ആഹാരത്തിനു രുചിയ്ക്കൊപ്പം ഗുണവും ഉണ്ടാകൂ. എന്നാല്‍ നമ്മള്‍ ഒട്ടും ശ്രദ്ധിക്കാതെ ചെയ്യുന്ന ചില പാചകരീതികള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ പണിയായേക്കാം. ശരിയായ രീതിയിലല്ലാതെ ആഹാരം പാകം...

എന്ത് കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രസവശേഷം തടി കൂടുന്നത്; ഉത്തരം ഇതാണ്

ചില സ്ത്രീകളെ ശ്രദ്ധിച്ചിട്ടില്ലേ, കല്യാണം കഴിയുന്നതിനു മുന്‍പ് കണ്ടാല്‍ നല്ല മെലിഞ്ഞിരിക്കും. എന്നാല്‍ കല്യാണമൊക്കെ കഴിഞ്ഞു ഒരു പ്രസവം കഴിയുന്നതോടെ ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാകും. പിന്നെ ആളുകളുടെ മുന വെച്ചുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളുമെല്ലാം കേള്‍ക്കേണ്ടിയും വരും. ചിലര്‍ക്ക് ഡയറ്റിംഗ് ഒക്കെ നടത്തിയാല്‍ പഴയ രൂപത്തിലേക്ക്...

വീട് വൃത്തിയാക്കുമ്പോള്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചു ഓര്‍ക്കുക; വീട് വൃത്തിയാക്കാന്‍ ഉപയോഗിച്ച ദ്രാവകത്തില്‍ നിന്നുള്ള വിഷബാധയേറ്റ് യുവതി മരിച്ചു

വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ സാധാരണ എല്ലാവരും എന്തെങ്കിലും തരത്തിലെ അണുനാശിനികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അവയ്ക്ക് പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചു നമ്മള്‍ ഒരിക്കലും ചിന്തിക്കാറില്ല. പലപ്പോഴും നമ്മള്‍ കടയില്‍ നിന്നും വാങ്ങുന്ന ഇത്തരം ദ്രാവകങ്ങളില്‍ വിഷാംശം ചെറിയ അളവില്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം മാട്രിഡില്‍ നടന്നൊരു സംഭവം ഈ...

ഈ ലക്ഷണങ്ങള്‍ പറയും നിങ്ങളുടെ മാനസികാരോഗ്യത്തിന്റെ അളവ് എത്രയെന്ന്

ഒരാളുടെ ശാരീരികാരോഗ്യത്തോളം പ്രധാനമാണ് മാനസികാരോഗ്യവും. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അഞ്ചിൽ ഒരാൾവീതം മാനസികരോഗം അനുഭവിക്കുന്നവരാണ്. തൊഴില്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവിടങ്ങളിലെ  വിജയത്തിന് മാനസികാരോഗ്യം മുഖ്യമാണ്. മാനസികാരോഗ്യം കുറയുമ്പോള്‍ ആണ് നമ്മള്‍ സമൂഹത്തില്‍ നിന്നും ഒറ്റപെട്ട് പോകുന്നത്. ജോലി, സുഹൃത്തുക്കള്‍, പങ്കാളി, കുടുംബം എന്നിവരുമായുള്ള ബന്ധം, സാമ്പത്തിക സ്ഥിതി, മുന്‍കാല...

വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് ആഡംബരവീടുകളിലെ ഒരു ട്രെന്‍ഡാണ് ഹോം തിയറ്റര്‍. തിയറ്ററില്‍ പോയിരുന്നു സിനിമ കാണുന്ന അതെ സുഖത്തോടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു സിനിമ കാണുന്ന അതെ അനുഭവമാണ് ഹോം തിയറ്റര്‍ നല്‍കുന്ന സുഖം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്ന...

ലൂപ്പസ് രോഗത്തെ തിരിച്ചറിയാന്‍ വൈകരുത്; സ്വന്തം പ്രതിരോധശേഷി തന്നെ വില്ലനാകുന്ന ലൂപ്പസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇങ്ങനെ

നമ്മള്‍ അധികം കേട്ടുപരിചയമില്ലാത്ത രോഗമാണ് ലൂപ്പസ് രോഗം. എന്താണ് ഈ ലൂപ്പസ് രോഗം എന്ന് പോലും പലര്‍ക്കും അറിയില്ല. ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിന്റെ അകാലമരണത്തിന്റെ വാര്‍ത്തകള്‍ക്കിടയില്‍ അവര്‍ക്ക് ലൂപ്പസ് രോഗമുണ്ടായിരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ മാരകമായി ബാധിക്കുന്ന അവസ്ഥയാണ് ലൂപ്പസ്. മിക്കരോഗങ്ങളെ...

മൈക്രോവേവില്‍ മുട്ട പാകം ചെയ്യുമ്പോള്‍ സൂക്ഷിക്കുക; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ പിന്നാലെയുണ്ട്

മൈക്രോവേവ് ഓവനില്‍ ആഹാരം പാകം ചെയ്യുന്നത് ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമാണ്. ആഹാരം പാകം ചെയ്യാനും ചൂടാക്കാനുമെല്ലാം മൈക്രോ വേവ് ഉപകാരപ്രദമാണ്. എന്നാല്‍ മൈക്രോവേവില്‍ പാകം ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. മൈക്രോവേവില്‍ മുട്ട പാകം ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്ന് മിക്കവര്‍ക്കും...