നവംബര്‍ ഒന്ന് മുതല്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ സായാഹ്ന കൗണ്ടര്‍ ആരംഭിക്കുമെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ അറിയിച്ചു. വൈകീട്ട് 4 മണി മുതല്‍ 8 മണിവരെയായിരിക്കും പ്രവര്‍ത്തനസമയം.
Read more
ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശ നാണ്യവിനിമയം, ബിസിനസ് ലോണ്‍, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ,് ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഐ.സി.എല്‍ ഫിന്‍കോര്‍പിന്റെ വിവിധ ധനകാര്യ സേവനങ്ങള്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ ആരംഭിക്കുന്ന സായാഹ്ന കൗണ്ടറില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുമെന്നും അഡ്വ.കെ.ജി അനില്‍കുമാര്‍ പറഞ്ഞു